Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

നന്തിക്കരയില്‍ വാന്‍ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അഞ്ചു മരണം

എറണാകുളം-പാലക്കാട് ദേശീയ പാതയ്ക്ക് സമീപം നന്തിക്കരയില്‍ ടാറ്റാ സുമോ വാന്‍ പാടത്തെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അഞ്ചു പേര്‍ മരിച്ചു. പാലക്കാട് ആലത്തൂര്‍ സ്വദേശി ഇസ്മയിലും കുടുംബവുമാണ്...

View Article


ജീവിതത്തിന്റെ യാഥാര്‍ത്ഥ്യം വരച്ചുകാട്ടുന്ന കഥകള്‍

ഉറുദുസാഹിത്യത്തിലെ ലബ്ധപ്രതിഷ്ഠനായ കഥാകൃത്തും നാടകകൃത്തും ലേഖകനുമായിരുന്നു സാദത്ത് ഹസന്‍ മന്‍തോ. അമ്പതിലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം എഴുതിയ കഥകള്‍ പുതുമ നഷ്ടപ്പെടാതെ ഇന്നും വായിക്കപ്പെടുന്നു....

View Article


കൈവെട്ട് കേസ്‌: ഒന്നാം പ്രതി കീഴടങ്ങി

ന്യൂമാന്‍ കോളേജ് അധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടിമാറ്റിയ കേസിലെ ഒന്നാം പ്രതി നാസര്‍ കീഴടങ്ങി. കൊച്ചി എന്‍.ഐ.എ. കോടതിയിലാണ് കീഴടങ്ങിയത്. സംഭവത്തിനു ശേഷം ഒളിവിലായിരുന്ന നാസര്‍...

View Article

ഷാര്‍ജ പുസ്തകമേളയ്ക്ക് മാറ്റുകൂട്ടാന്‍ പ്രമുഖര്‍

മുപ്പത്തിനാലാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ നാലാം ദിവസമായ നവംബര്‍ 7ന് പ്രസിദ്ധ സാഹിത്യകാരായ ടി പത്മനാഭന്‍, പി കെ പാറക്കടവ്, എഴുത്തുകാരനും സംരംഭകനുമായ സുബ്രദൊ ബാഗ്ചി, രുചുത ദിവേകര്‍,...

View Article

നിക്ഷേപരംഗത്ത് ചുവടുറപ്പിക്കുന്ന സ്ത്രീകള്‍ക്ക് ഒരു കൈപ്പുസ്തകം

നിക്ഷേപരംഗത്ത് ആണ്‍- പെണ്‍ ഭേദമില്ല. എങ്ങനെ നിക്ഷേപം നടത്തും, ഏതു മേഖലയില്‍ നിക്ഷേപിക്കും, നിക്ഷേപ വസ്തു വാങ്ങുക, വില്‍ക്കുക, കൈവശം വയ്ക്കുക, മൂല്യവര്‍ദ്ധനവ് വരുത്തുക തുടങ്ങിയവയെല്ലാം സ്ത്രീകള്‍ക്കും...

View Article


സി. വി. രാമന്റെ ജന്മവാര്‍ഷിക ദിനം

ഭൗതികശാസ്ത്രത്തില്‍ നോബല്‍ സമ്മാനത്തിന് അര്‍ഹനായ ആദ്യ ഏഷ്യക്കാരനായ ചന്ദ്രശേഖര വെങ്കിട്ട രാമന്‍ എന്ന സി.വി.രാമന്‍ 1888 നവംബര്‍ 7ന്, തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയില്‍, ചന്ദ്രശേഖര അയ്യരുടേയും പാര്‍വതി...

View Article

വോട്ടെണ്ണല്‍ തുടങ്ങി; ഇഞ്ചോടിഞ്ച് പോരാട്ടം

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഇരുമുന്നണികളും ഇഞ്ചോടിഞ്ച് മുന്നേറുകയാണ്. കോര്‍പ്പറേഷനുകളിലേയും മുനിസിപ്പാലിറ്റികളിലെയും ഫലമാണ് ആദ്യം പുറത്തുവരുന്നത്. ആറുമാസം കഴിഞ്ഞ്...

View Article

ഷാര്‍ജ പുസ്തകമേളയില്‍ സുധാമൂര്‍ത്തി സദസിനെ അഭിസംബോധന ചെയ്തു

മുപ്പത്തിനാലാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ‘എ സ്റ്റുഡന്റ്‌സ് സക്‌സസ് ഈസ് ദി ബെസ്റ്റ് ഗിഫ്റ്റ് ഫോര്‍ എ ടീച്ചര്‍’ എന്ന വിഷയത്തില്‍ സുധാമൂര്‍ത്തി സദസിനെ അഭിസംബോധന ചെയ്തു. ചടങ്ങില്‍...

View Article


സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥകള്‍

ഉത്തരാധുനിക ചെറുകഥാകൃത്തുക്കളില്‍ ശ്രദ്ധേയനാണ് സന്തോഷ് ഏച്ചിക്കാനം. ചെറുകഥാ രചനക്കു പുറമേ സിനിമ, സീരിയല്‍ രംഗത്തും സജീവസാന്നിധ്യമാണ് ഇദ്ദേഹം. ജീവിതത്തിലെ അതിജീവനത്തേക്കാള്‍ കഥപറച്ചിലിലെ...

View Article


എല്‍ഡിഎഫിന് മുന്നേറ്റം

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ നഗര ഗ്രാമ പ്രദേശങ്ങളില്‍ ഇടത് ജനാധിപത്യ മുന്നണിക്ക് (എല്‍ഡിഎഫ്) മുന്നേറ്റം. ഐക്യജനാധിപത്യ മുന്നണിക്ക് (യുഡിഎഫ്) തിരിച്ചടിയേറ്റു. അതേസമയം...

View Article

ഷാര്‍ജയില്‍ മലയാളികളുടെ അഭിമാനമുയര്‍ത്തി ഡി സി ബുക്‌സ്

ഇന്ത്യയുള്‍പ്പെടെ 64 രാജ്യങ്ങളില്‍ നിന്ന് 1546 പ്രസാധകര്‍ പങ്കെടുക്കുന്ന മുപ്പത്തിനാലാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ മലയാളികളുടെ അഭിമാനമുയര്‍ത്തി ഡി സി ബുക്‌സിന്റെ സ്റ്റാളുകള്‍ ശ്രദ്ധേയമായി....

View Article

ഒഎന്‍വി കുറുപ്പിന് റഷ്യയുടെ  അംഗീകാരം

കവി ഒഎന്‍വി കുറുപ്പ് റഷ്യയുടെ ഉന്നത ബഹുമതിയായ പുഷ്‌കിന്‍ മെഡലിന് അര്‍ഹനായി. റഷ്യയുടെ കലയും സംസ്‌കാരവും സാഹിത്യവും പ്രചരിപ്പിക്കുന്നതിനുള്ള സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരം. ഒഎന്‍വിയ്ക്ക് റഷ്യന്‍...

View Article

മട്ടന്നൂരിന്റെ മേളവും ബഷീറിന്റെ ഓര്‍മ്മകളും നിറഞ്ഞുനിന്ന സായാഹ്നം

ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളകളിലൊന്നായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ മൂന്നാം ദിവസം നിറഞ്ഞു നിന്നത് സാഹിത്യ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ്മകളും മട്ടന്നൂരിന്റെ താളപ്പെരുപ്പവും....

View Article


വര്‍ഗ്ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ക്ക് തിരിച്ചടിയെന്ന് വി.എസ്

സംസ്ഥാനത്ത് വര്‍ഗ്ഗീയ ധ്രൂവീകരണമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കുന്നതാണ് തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് ഫലമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. ഉമ്മന്‍ ചാണ്ടിയുടെ അതിഭയങ്കരമായ...

View Article

പുസ്തകമേളയില്‍ നവംബര്‍ 8ന് ഗുര്‍ചരണ്‍ ദാസും ടി എന്‍ മനോഹരനും

ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളകളില്‍ ഒന്നായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ അഞ്ചാം ദിവസമായ നവംബര്‍ 8ന് എഴുത്തുകാരനും സംരംഭകനുമായ സുബ്രദൊ ബാഗ്ചി, സുസ്മിത ബാഗ്ചി, ഗുര്‍ചരണ്‍ ദാസ്, സിഎ ടി. എന്‍....

View Article


ഹൃദയകുമാരിയുടെ ചരമവാര്‍ഷിക ദിനം

എഴുത്തുകാരിയും പ്രഭാഷകയും, അധ്യാപികയും വിദ്യാഭ്യാസ വിചക്ഷണയുമായ പ്രൊഫ. ബി ഹൃദയകുമാരി സ്വാതന്ത്ര്യസമരസേനാനിയും കവിയുമായ ബോധേശ്വരന്റെയും വി.കെ കാര്‍ത്ത്യാനിയമ്മയുടെയും മകളായി 1930 സെപ്റ്റംബറിലാണ്...

View Article

നിങ്ങളുടെ ഈ ആഴ്ച ( 2015 നവംബര്‍ 8 മുതല്‍ 14 വരെ )

അശ്വതി സല്‍ക്കര്‍മങ്ങള്‍ക്കായി ധനം ചെലവഴിക്കുന്നതായിരിക്കും. അന്യര്‍ക്കായി പരിശ്രമിക്കുന്നത് മൂലം തനിക്കും ഉപകാരം ലഭ്യമാകും. നന്നായി ആലോചിച്ച ശേഷം മാത്രം ബിസിനസില്‍ തീരുമാനങ്ങള്‍ കൈകൊള്ളുക....

View Article


വികാരിഭവനത്തിലെ കൊലപാതകത്തിന് പിന്നില്‍?

കേണല്‍ പ്രോതിറോ കൊല്ലപ്പെട്ടിരിക്കുന്നു എന്ന വാര്‍ത്ത കേട്ടെങ്കിലും ആ കൊലാപാതകത്തില്‍ ഗ്രാമവാസികള്‍ അതിശയപ്പട്ടില്ല. കാരണം വികാരിഭവനത്തില്‍ നടന്ന കൊലപാതകം വലിയ സംഭവമായി കണക്കാക്കിയില്ല. പക്ഷേ ആരാണ്...

View Article

പുസ്തകമേളയില്‍ പൃഥ്വിരാജും പാര്‍വതിയും എത്തുന്നു

ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ അന്താരാഷ്ട്ര പുസ്തകമേളയായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പങ്കെടുക്കാന്‍ മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ പൃഥ്വിരാജും പാര്‍വതിയും എത്തുന്നു. നവംബര്‍ 12നാണ്...

View Article

കെ.പി. കേശവമേനോന്റെ ചരമവാര്‍ഷിക ദിനം

സ്വാതന്ത്ര്യ സമരസേനാനിയും മാതൃഭൂമി പത്രത്തിന്റെ സ്ഥാപകനുമായ കെ.പി. കേശവമേനോന്‍ 1886 സെപ്റ്റംബര്‍ 1ന് പാലക്കാട്ടെ തരൂരിലാണ് ജനിച്ചത്. മദ്രാസ് സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടിയ ശേഷം 1915ല്‍ ഇന്ത്യന്‍...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>