എഴുത്തുകാരിയും പ്രഭാഷകയും, അധ്യാപികയും വിദ്യാഭ്യാസ വിചക്ഷണയുമായ പ്രൊഫ. ബി ഹൃദയകുമാരി സ്വാതന്ത്ര്യസമരസേനാനിയും കവിയുമായ ബോധേശ്വരന്റെയും വി.കെ കാര്‍ത്ത്യാനിയമ്മയുടെയും മകളായി 1930 സെപ്റ്റംബറിലാണ് ജനിച്ചത്. വിമന്‍സ് കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍ നിന്നായി ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും എം.എ. ബിരുദം നേടി. തുടര്‍ന്ന് ഹൃദയകുമാരി ടീച്ചര്‍ 1950 മുതല്‍ 1986 വരെ വിവിധ ഗവണ്മന്റ് കോളേജുകളില്‍ അധ്യാപികയായി പ്രവര്‍ത്തിച്ചു. മൂന്നു വര്‍ഷം വിമന്‍സ് കോളേജ് പ്രിന്‍സിപ്പലായി പ്രവര്‍ത്തിച്ചശേഷം വിരമിച്ചു. ഉന്നതവിദ്യാഭ്യാസപരിഷ്‌കരണ സമിതി അധ്യക്ഷയായിരുന്നു. സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിനുള്ള കരിക്കുലം കമ്മിറ്റി അംഗമായും […]
The post ഹൃദയകുമാരിയുടെ ചരമവാര്‍ഷിക ദിനം appeared first on DC Books.