അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുള്‍ കലാമിന്റെ ഓര്‍മ്മ പുതുക്കി ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള. ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളകളിലൊന്നായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ എട്ടാം ദിവസമായ നവംബര്‍ 11ന് നിറഞ്ഞു നിന്നത് അബ്ദുള്‍ കലാമിന്റെ ഓര്‍മ്മകളാണ്. വൈകിട്ട് 8ന് നടന്ന ചടങ്ങില്‍ ശ്രിജന്‍ പാല്‍ സിങ്, ഷെരിഡോണ്‍ ഹാരി എന്നിവര്‍ ഡോ. എ. പി. ജെ. അബ്ദുള്‍ കലാമിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു. ചടങ്ങില്‍ അബ്ദുള്‍ കലാമിന്റെ അവസാനത്തെ പുസ്തകം ‘അഡ്‌വാന്റേജ് […]
The post അബ്ദുള്‍ കലാമിന്റെ ഓര്‍മ്മ പുതുക്കി ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള appeared first on DC Books.