Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

ഷാരൂഖിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു

ഷാരുഖ് ഖാനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മൂന്നു മണിക്കൂര്‍ ചോദ്യം ചെയ്തു. 100 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് അന്വേഷണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. ഓഹരി കൈമാറ്റവുമായി...

View Article


പുസ്തകമേളയെ ധന്യമാക്കാന്‍ പ്രമുഖരുടെ നിര

വിജയകരമായി മുന്നേറുന്ന മുപ്പത്തിനാലാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പങ്കെടുക്കാനും ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമാകാനും മലയാളത്തിന്റെ വിജയതാരങ്ങളായ പൃഥ്വിരാജും...

View Article


ഗിരീഷ് കര്‍ണാടിന് വധഭീഷണി

എഴുത്തുകാരനും ജ്ഞാനപീഠ ജോതാവുമായ ഗിരീഷ് കര്‍ണാടിന് ട്വിറ്ററിലൂടെ വധഭീഷണി. ബെംഗുളുരുവിലെ കെംപഗൗഡ വിമാനത്താവളത്തിന് ടിപ്പുസുല്‍ത്താന്റെ പേരിടണമെന്ന ഗിരീഷ് കര്‍ണാടിന്റെ പരമാര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ്...

View Article

അബ്ദുള്‍ കലാമിന്റെ ഓര്‍മ്മ പുതുക്കി ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള

അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുള്‍ കലാമിന്റെ ഓര്‍മ്മ പുതുക്കി ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള. ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളകളിലൊന്നായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ എട്ടാം ദിവസമായ...

View Article

ബീഫും ബിലീഫും: കൊല്ലുന്ന പശുവും തിന്നുന്ന രാഷ്ട്രീയവും

ഹൈന്ദവ തീവ്രവാദം ഇന്ത്യയിലൊട്ടാകെ പിടിമുറുക്കിക്കൊണ്ടിരിക്കുകയാണ്. ചില വിശ്വാസങ്ങളെ സകല പൗരന്മാര്‍ക്കും മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം ഫാസിസത്തില്‍ കുറഞ്ഞ മറ്റൊന്നുമല്ല. അസഹിഷ്ണുതയുടെ...

View Article


ബാര്‍ കോഴ; അന്വേഷണത്തില്‍ ഇടപെട്ടിട്ടില്ലെന്ന് ചെന്നിത്തല

ബാര്‍ കോഴക്കേസിന്റെ അന്വേഷണത്തില്‍ ഇടപെട്ടിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിജിലന്‍സിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും  അന്വേഷണത്തില്‍ സര്‍ക്കാരോ മന്ത്രിമാരോ...

View Article

ബാബുവിനെതിരെയാണ് കൂടുതല്‍ തെളിവുകളുള്ളത്; മാണി

ബാര്‍കോഴക്കേസില്‍ മന്ത്രി ബാബുവിനെതിരെയാണ് കൂടുതല്‍ തെളിവുകളുള്ളതെന്ന് കെ.എം മാണി. മന്ത്രി കെ.ബാബുവിന് രണ്ടുതവണ അമ്പതു ലക്ഷം രൂപ വീതം സെക്രട്ടേറിയറ്റിലെത്തി നല്‍കിയെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലിനു...

View Article

മനുഷ്യന് ഒരു ആമുഖം മുന്നേറ്റം തുടരുന്നു

ഇതിനകം പ്രമുഖ പുരസ്‌കാരങ്ങളെല്ലാം നേടിയെടുത്ത സുഭാഷ് ചന്ദ്രന്റെ നോവല്‍ മനുഷ്യന് ഒരു ആമുഖമാണ് കഴിഞ്ഞ ആഴ്ച്ച പുസ്തക വിപണിയില്‍ മുന്നിലെത്തിയത്. ആഴ്ച്ചകളായി ഒന്നാം സ്ഥാനത്ത് തുടര്‍ന്നിരുന്ന കെ ആര്‍...

View Article


അറ്റ്‌ലസ് രാമചന്ദ്രന് മൂന്നു വര്‍ഷം തടവ്

അറ്റ്‌ലസ് ജ്വല്ലറി ഗ്രൂപ്പ് ഉടമ എം.എം. രാമചന്ദ്രനെ മൂന്നു വര്‍ഷം തടവിന് ശിക്ഷിച്ചു. 34 മില്യണ്‍ ദിര്‍ഹത്തിന്റെ വണ്ടിച്ചെക്ക് കേസില്‍ ദുബായിലെ കീഴ്‌ക്കോടതിയാണ് ശിക്ഷ വിധിച്ചത്. പണം അടയ്ക്കാന്‍ അല്‍പം...

View Article


ഓഷോയുടെ അമൃതവചനങ്ങളുമായി നിര്‍വ്വാണോപനിഷത്ത് 

നിര്‍വ്വാണം എന്ന വാക്കിന്റെ അര്‍ത്ഥം വിളക്കണയുന്നു എന്നാണ്. ജീവന്റെ ജ്യോതി അണയുന്നതും ഇതുപോലെതന്നെ. പക്ഷെ എവിടേക്കാണത് പോകുന്നത്? ഈ ലോകത്തേക്ക് എവിടെനിന്നാണോ വന്നത്, അവിടേക്ക് തന്നെയാണ് ജീവന്റെ...

View Article

പുസ്തകമേളയ്ക്ക് പകിട്ടേകാന്‍ അതുല്യ വ്യക്തിത്വങ്ങള്‍

മുപ്പത്തിനാലാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ പത്താം ദിവസമായ നവംബര്‍ 13ന് അതുല്യ വ്യക്തിത്വങ്ങളുടെ സാന്നിധ്യം മേളയ്ക്ക് പകിട്ടേകും. ഡോ. ഡി. ബാബുപോള്‍, സാഹിത്യകാരന്‍ ടി. ഡി. രാമകൃഷ്ണന്‍, കവിയും...

View Article

ജന്മഗൃഹത്തിന്റെ നഷ്ടജാതകം തേടി

മുത്തച്ഛന്‍ പിറന്ന വീട് കാണണമെന്ന പേരക്കുട്ടിയുടെ ആഗ്രഹമാണ് പ്രിയകവി വി.മധുസൂദനന്‍ നായരെ സ്വന്തം തറവാടിനെക്കുറിച്ച് ഓര്‍മ്മിപ്പിച്ചത്. ഇപ്പോഴില്ലാത്ത നാലുകെട്ടിനെ വാക്കുകളിലൂടെ വരയ്ക്കാന്‍ അദ്ദേഹം ഒരു...

View Article

കാന്‍സറിനെ കീഴടക്കാന്‍ ഇച്ഛാശക്തി വീണ്ടെടുക്കണം: ഡോ. വി.പി.ഗംഗാധരന്‍

കാന്‍സര്‍ രോഗത്തെ കീഴടക്കാന്‍ ഇച്ഛാശക്തി വീണ്ടെടുക്കുകയാണ് ഒരു രോഗി ആദ്യം ചെയ്യേണ്ടതെന്ന് പ്രശസ്ത കാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ. വി.പി.ഗംഗാധരന്‍. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ‘കാന്‍സര്‍...

View Article


പട്ടത്തുനിന്ന് പാലായിലേക്ക്

മന്ത്രി സ്ഥാനം രാജിവെച്ച കെ.എം. മാണി തലസ്ഥാനത്തു നിന്നു സ്വന്തം തട്ടകമായ പാലായിലേക്ക് യാത്ര തുടങ്ങി. ബന്ധുക്കളും അനുയായികളും അടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകരും മാണിയെ അനുഗമിക്കുന്നുണ്ട്....

View Article

പ്രതിഷേധം; മന്ത്രി ബാബു ഔദ്യോഗിക പരിപാടി റദ്ദാക്കി

ബാര്‍കോഴക്കേസില്‍ ആരോപണ വിധേയനായ എക്‌സൈസ് മന്ത്രി കെ.ബാബു തൃശൂര്‍ എക്‌സൈസ് അക്കാദമിയിലെ പരിപാടി റദ്ദാക്കി. അക്കാദമിയില്‍ നടക്കുന്ന പാസിങ് ഔട്ട് പരേഡിലെ മുഖ്യാതിഥിയായിരുന്നു മന്ത്രി ബാബു. ഡി.വൈ.എഫ്.ഐ,...

View Article


‘എന്ന് നിന്റെ മൊയ്തീന്‍’തിരക്കഥ പ്രകാശിപ്പിച്ചു

മരണത്തിനും കീഴടക്കാനാകാത്ത അനശ്വര പ്രണയത്തിന്റെ പ്രതീകങ്ങളായ മൊയ്തീന്റെയും കാഞ്ചനമാലയുടേയും കഥ പറഞ്ഞ ‘എന്ന് നിന്റെ മൊയ്തീന്‍‘ എന്ന സിനിമയുടെ തിരക്കഥ പ്രകാശിപ്പിച്ചു. ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ...

View Article

വൈവിധ്യമാര്‍ന്ന പുട്ടുകളും കറികളും

കേരളത്തിന്റെ തനതു പലഹാരം എന്നു വിശേഷിപ്പിക്കാവുന്ന വിഭവമാണ് പുട്ട്. മലയാളികള്‍ പ്രഭാത ഭക്ഷണമായും ഇടഭക്ഷണമായും പുട്ട് കഴിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. മികച്ച പ്രഭാത ഭക്ഷണമായി പുട്ട് പരക്കെ...

View Article


ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള നവംബര്‍ 14ന് അവസാനിക്കും

പുസ്തകപ്രേമികളുടെ മികച്ച പങ്കാളിത്തം കൊണ്ടും വൈവിധ്യമാര്‍ന്ന പരിപാടികള്‍കൊണ്ടും ശ്രദ്ധേയമായ മുപ്പത്തിനാലാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് നവംബര്‍ 14ന് തിരശീല വീഴും. പ്രതിദിനം ഒരുലക്ഷത്തിലധികം...

View Article

ഐഎസ് ഭീകരന്‍ ജിഹാദി ജോണ്‍ കൊല്ലപ്പെട്ടതായി സൂചന

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരന്‍ ജിഹാദി ജോണ്‍ കൊല്ലപ്പെട്ടതായി സൂചന. മുഹമ്മദ് എംവാസി എന്ന യഥാര്‍ഥ പേരുള്ള ഇയാളെ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം സിറിയയില്‍ യു.എസ് വ്യോമാക്രമണം നടത്തിയിരുന്നു. വ്യാഴാഴ്ച രാത്രി...

View Article

ശാശ്വതീകാനന്ദയുടെ മരണം; അന്വേഷണ രൂപരേഖ സമര്‍പ്പിച്ചു

സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിന് ക്രൈം ബ്രാഞ്ച് കര്‍മ്മ പദ്ധതി തയാറാക്കി. അന്വേഷണവുമായി ബന്ധപ്പെട്ട രൂപരേഖ ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>