വൈക്കത്തെ പുസ്തകപ്രേമികള്‍ക്ക് വൈവിധ്യമാര്‍ന്നതും മികച്ചതുമായ പുസ്തകങ്ങള്‍ സ്വന്തമാക്കാനുള്ള അവസരമൊരുക്കി ഡി സി മെഗാ ബുക്‌ഫെയര്‍ വന്നെത്തുന്നു. 2015 നവംബര്‍ 18 മുതല്‍ ഡിസംബര്‍ 6 വരെ വൈക്കം പടിഞ്ഞാറേനടയിലുള്ള വെല്‍ഫെയര്‍ കോളേജിലാണ് പുസ്തകമേള. ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ പ്രസാധകരുടെയെല്ലാം പുസ്തകങ്ങള്‍ മേളയില്‍ വായനക്കാര്‍ക്കായി സജ്ജീകരിച്ചിട്ടുണ്ട്. കഥ, കവിത, യാത്രാവിവരണം, ആരോഗ്യം, പാചകം, വിജ്ഞാനം, സെല്‍ഫ് ഹെല്‍പ്, നാടകങ്ങള്‍, ആത്മകഥ/ജീവചരിത്രം, മതം/ ആദ്ധ്യാത്മികം, തത്ത്വചിന്ത, ജ്യോതിഷം, വാസ്തു, ചരിത്രം, ബാലസാഹിത്യം തുടങ്ങിയ മേഖലകളിലെ ഇംഗ്ലീഷ്, മലയാളം പുസ്തകങ്ങളുടെ അതിവിപുലമായ ശേഖരം […]
The post വൈക്കം മെഗാ ബുക്‌ഫെയര്‍ നവംബര്‍ 18 മുതല്‍ appeared first on DC Books.