ആത്മാവില്‍ നോവുകളുമായി ഒരുപറ്റം മനുഷ്യജീവികള്‍
പട്ടാളകഥകളുടെ മാര്‍ഗ്ഗദര്‍ശകനായിരുന്ന നന്തനാര്‍ കൈരളിക്ക് സംഭാവന ചെയ്തത് ഏഴു നോവലുകളും 11 കഥാസമാഹാരങ്ങളും ഒരു നാടകവുമാണ്. വൈകാരികലോകത്തെ ലളിതവും ഊഷ്മളവുമായ ഭാഷയില്‍ അവതരിപ്പിക്കാനുള്ള നന്തനാരുടെ വൈഭവം...
View Articleപി.സി ജോര്‍ജിനെ അയോഗ്യനാക്കി
കൂറുമാറ്റ നിരോധനനിയമപ്രകാരം പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിനെ അയോഗ്യനാക്കിയതായി നിയമസഭാ സ്പീക്കര്‍ എന്‍ ശക്തന്‍ അറിയിച്ചു. 2015 ജൂണ്‍ ആറ് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ 13-ാം നിയമസഭയുടെ കാലാവധി...
View Articleഅടുത്ത ചിത്രത്തിലും നായകന്‍ പൃഥ്വിരാജ് തന്നെയെന്ന് ആര്‍.എസ്.വിമല്‍
എന്ന് നിന്റെ മൊയ്തീന്‍ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുമ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ അടുത്ത ചിത്രത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങി. അടുത്ത ചിത്രത്തിലും നായകന്‍ പൃഥ്വിരാജ് തന്നെയാണെന്ന്...
View Articleപാരീസില്‍ ഭീകരാക്രമണം
ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ തിരക്കേറിയ റെസ്‌റ്റോറന്റുകളിലും ബാറുകളിലുമായി ഏഴ് സ്ഥലങ്ങളില്‍ നടന്ന വെടിവെപ്പിലും സ്‌ഫോടനങ്ങളിലുമായി 150 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അഞ്ച്...
View Articleപുസ്തകമേളയ്ക്ക് ചാരുത പകര്‍ന്ന് പ്രമുഖര്‍
മുപ്പത്തിനാലാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ പത്താം ദിവസമായ നവംബര്‍ 13ന് പ്രമുഖ വ്യക്തികള്‍ മേളയില്‍ പങ്കെടുത്തു. ഡോ. ഡി. ബാബുപോള്‍, സാഹിത്യകാരന്‍ ടി. ഡി. രാമകൃഷ്ണന്‍, കവിയും ഗാനരചയിതാവുമായ...
View Articleബി രാജീവന് ലൈബ്രറി കൗണ്‍സില്‍ സാഹിത്യ പുരസ്‌കാരം
കേരള സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ 2014ലെ സാഹിത്യ പുരസ്‌കാരത്തിന് ബി രാജീവന്‍ അര്‍ഹനായി. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ വാക്കുകളും വസ്തുക്കളും എന്ന പുസ്തകത്തിനാണ് പുരസ്‌കാരം....
View Articleമണല്‍നിലങ്ങളിലെ ആരും കാണാത്ത കഥകള്‍
പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ വി.മുസാഫര്‍ അഹമ്മദ് തന്റെ ജീവിതത്തിലെ നീണ്ട 13 വര്‍ഷം സൗദി അറേബ്യയിലാണ് താമസിച്ചത്. ഈ കാലഘട്ടത്തില്‍ അദ്ദേഹം നടത്തിയ യാത്രകള്‍ രേഖപ്പെടുത്തിയ മരുഭൂമിയുടെ ആത്മകഥ എന്ന...
View Articleമാണിക്ക് മറുപടിയുമായി വി എസ്
കെ എം മാണിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. മാണിയുടെ മകനെക്കുറിച്ച് ഏറെ പറയാനുണ്ടെന്നും എന്നാല്‍ നാറ്റക്കേസായതു കൊണ്ടാണ് ഒന്നും പറയാത്തതെന്നും വി.എസ് പറഞ്ഞു. ‘സരിത’ എന്ന...
View Articleപ്രണയത്തിന്റെ സങ്കീര്‍ത്തനമായി ‘എന്ന് നിന്റെ മൊയ്തീന്‍’
വിശുദ്ധപ്രണയത്തിന്റെ സങ്കീര്‍ത്തനമായ ‘എന്ന് നിന്റെ മൊയ്തീന്‍‘ കേരളത്തിലെ തിയേറ്ററുകളില്‍ തീര്‍ത്ത അലയൊലികള്‍ അടങ്ങിയിട്ടില്ല. വാക്കാണ് ഏറ്റവും വലിയ സത്യം എന്ന മൊയ്തീന്റെ വിശ്വാസപ്രമാണം പ്രേക്ഷകര്‍...
View Articleപ്രധാന ഇന്ത്യന്‍ നഗരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം
പാരീസിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ന്യൂഡല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് അടക്കമുള്ള പ്രധാന നഗരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കേന്ദ്ര ആഭ്യന്തര സുരക്ഷാ വിഭാഗമാണ്...
View Articleഭക്ഷണത്തിലൂടെ കാന്‍സറിനെ പ്രതിരോധിക്കാം
സമൂഹം ഏറ്റവുമധികം ഭയപ്പെടുന്ന രോഗമാണ് കാന്‍സര്‍. ജീവിതാന്ത്യത്തിലേക്കുള്ള പടിവാതിലാണെന്ന് കാന്‍സറെന്ന് കരുതുന്നവരാണ് അധികവും. എന്നാല്‍ സമൂഹം ഭയപ്പെടുന്നത്ര മാരകമായ രോഗമല്ല കാന്‍സര്‍ എന്നതാണ്...
View Articleതടിയന്റവിട നസീറിന്റെ സഹായി പിടിയില്‍
ബെംഗളൂരു സ്‌ഫോടനക്കേസില്‍ കര്‍ണാടക ജയിലില്‍ കഴിയുന്ന തടിയന്റവിട നസീറിന്റെ സഹായി പിടിയില്‍. പെരുമ്പാവൂര്‍ സ്വദേശി ഷഹ്നാസാണ് പോലീസ് പിടിയിലായത്. ഇയാളില്‍ നിന്ന് തടിയന്റവിട നസീര്‍ കൈമാറിയ കത്തുകളും പോലീസ്...
View Articleവി ആര്‍ കൃഷ്ണയ്യരുടെ ജന്മവാര്‍ഷിക ദിനം
വൈദ്യനാഥപുരം രാമകൃഷണ അയ്യര്‍ എന്ന വി.ആര്‍. കൃഷ്ണയ്യര്‍ 1915 നവംബര്‍ 15ന് പാലക്കാടാണ് ജനിച്ചത്. പാലക്കാട് വൈദ്യനാഥപുരത്ത് അഭിഭാഷകനായിരുന്ന വി.വി. രാമയ്യരുടെയും നാരായണി അമ്മാളുടെയും മകനായിരുന്നു....
View Articleനിങ്ങളുടെ ഈ ആഴ്ച ( 2015 നവംബര്‍ 15 മുതല്‍ 21 വരെ )
അശ്വതി സന്താനങ്ങള്‍ക്ക് ദൂരദേശത്ത് തൊഴില്‍ ലഭിക്കും. അല്‍പം കടം വരാനുള്ള സന്ദര്‍ഭം കാണുന്നു. കുടുംബാഭിവൃദ്ധിയുണ്ടാകുകയും കുടുംബക്കാരാല്‍ പ്രശംസിക്കപ്പെടുകയും ചെയ്യും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും...
View Articleഎന്താണ് ഭാരതീയ മനശാസ്ത്രം
മനസ്സിന്റെ വ്യാപാരങ്ങളെ പഠിക്കുന്ന ശാസ്ത്രത്തിന് സൈക്കോളജി എന്നു പേരിട്ടത് പാശ്ചാത്യരാണ്. പക്ഷേ, ഇതിനും നൂറ്റാണ്ടുകള്‍ക്കു മുമ്പേ ഭാരതീയ ഋഷിമാര്‍ മനസ്സിനെ പഠിക്കുകയും ബോധത്തെ സമഗ്രമായി സൃഷ്ടിക്കുന്ന...
View Articleചൈനയില്‍ മണ്ണിടിച്ചില്‍; 21 മരണം
ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലുണ്ടായ മണ്ണിടിച്ചിലില്‍ 21 മരണം. ലിഡോങ് ഗ്രാമത്തിലാണ് കനത്ത മഴയെ തുടര്‍ന്ന് മലയിടിഞ്ഞ് നിരവധി വീടുകള്‍ മണ്ണിനടിയിലായത്. ഈ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി...
View Articleവൈക്കം മെഗാ ബുക്‌ഫെയര്‍ നവംബര്‍ 18 മുതല്‍
വൈക്കത്തെ പുസ്തകപ്രേമികള്‍ക്ക് വൈവിധ്യമാര്‍ന്നതും മികച്ചതുമായ പുസ്തകങ്ങള്‍ സ്വന്തമാക്കാനുള്ള അവസരമൊരുക്കി ഡി സി മെഗാ ബുക്‌ഫെയര്‍ വന്നെത്തുന്നു. 2015 നവംബര്‍ 18 മുതല്‍ ഡിസംബര്‍ 6 വരെ വൈക്കം...
View Articleകേരളം 600 കൊല്ലം മുമ്പ് എങ്ങനെയായിരുന്നു ?
ലോകത്തിന്റെ പല കോണുകളില്‍ നിന്നും പല സഞ്ചാരികളും കേരളത്തില്‍ എത്തിയിട്ടുണ്ട്. അവരെല്ലാം തന്നെ ഇവിടെ കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ വസ്തുനിഷ്ഠമായും അല്ലാതെയും രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. കേരളത്തില്‍...
View Articleസ്വര്‍ണക്കടത്ത്; മുഖ്യപ്രതി യാസിര്‍ പിടിയില്‍
നെടുമ്പാശേരി വിമാനത്താവളം വഴി 2000 കിലോ സ്വര്‍ണം കടത്തിയ കേസില്‍ മുഖ്യപ്രതികളില്‍ ഒരാള്‍ കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. മൂവാറ്റുപുഴ സ്വദേശിയായ യാസിര്‍ ഇഗ്‌നു മുഹമ്മദ് (25) ആണ്...
View Articleജോണ്‍ എബ്രഹാമിന്റെ സമ്പൂര്‍ണ്ണ കഥാലോകം
മലയാള സിനിമാചരിത്രത്തില്‍ എന്നപോലെ മലയാള കഥാചരിത്രത്തിലും സവിശേഷമായ സ്ഥാനമുള്ള വ്യക്തിയാണ് ജോണ്‍ എബ്രഹാം. ഒരേ സമയം അനിശ്ചിതമായ കാലത്തിന്റെയും ജീവിതത്തിന്റെയും സങ്കീര്‍ണ്ണതകള്‍ മുഴുവന്‍ ഈ രണ്ടു...
View Article