ഇന്ത്യന്‍ സാഹിത്യ- സാമൂഹിക രംഗത്ത് ശക്തമായി മുഴങ്ങിക്കേള്‍ക്കുന്ന പേരാണ് അരുന്ധതി റോയി. ഏതൊരു രംഗത്തും തന്റേതായ അഭിപ്രായങ്ങളിലൂടെ വേറിട്ട ശബ്ദമായി മാറിയ അരുന്ധതി റോയിയുടെ ആദ്യ നോവലാണ് ‘ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ്’. കേരളീയ ജീവിതം പശ്ചാത്തലമാക്കി എഴുതിയ നോവല്‍ 1997ലെ ബുക്കര്‍ പുരസ്‌കാരം നേടി ലോകസാഹിത്യത്തില്‍ തന്നെ ശ്രദ്ധ നേടി. പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍. ആരും ശ്രദ്ധിക്കാതെ എവിടെയൊക്കെയോ നടന്ന, ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്ന കുഞ്ഞു ജീവിതങ്ങളുടെ കഥയാണ് കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍. എസ്തയുടെയും […]
The post കേരളത്തിന്റെ പശ്ചാത്തലത്തില്‍ ഒരു വിശ്വോത്തര നോവല്‍ appeared first on DC Books.