പുസ്തക വിപണിയില്‍ നോവലുകള്‍ മുന്നില്‍
പുസ്തക വിപണിയില്‍ നോവലുകള്‍ മുന്നേറ്റം നടത്തിയ ആഴ്ചയായിരുന്നു കടന്നു പോയത്. പട്ടികയിലെ ആദ്യ അഞ്ചു സ്ഥാനവും നോവലുകള്‍ കൈയ്യടക്കിയപ്പോള്‍ സുഭാഷ് ചന്ദ്രന്റെ നോവല്‍ മനുഷ്യന് ഒരു ആമുഖമാണ് ഒന്നാമതെത്തിയത്....
View Articleബാബുവിനെതിരായ അന്വേഷണം: ഹര്‍ജി ചീഫ് ജസ്റ്റിസിന്റെ പരിഗണനക്ക്
ബാര്‍കോഴക്കേസില്‍ എക്‌സൈസ് മന്ത്രി കെ.ബാബുവിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി ജസ്റ്റിസ് കെമാല്‍ പാഷ ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന് കൈമാറി. മുന്‍ ധനമന്ത്രി...
View Articleലളിതാംബിക അന്തര്‍ജ്ജനത്തിന്റെ സര്‍ഗ്ഗജീവിതം
ഒരു വ്യക്തി സ്വന്തം അനുഭവപരിസരത്തെ അടയാളപ്പെടുത്തുന്ന രചനാപരിശ്രമമെന്ന നിലയില്‍ ആത്മകഥ എന്ന സാഹിത്യരൂപം വ്യത്യസ്തമായ ഒരു ചരിത്രദൗത്യം നിര്‍വ്വഹിക്കുന്നുണ്ട്. കേവല ചരിത്രരചനയില്‍ നിന്നും ഫിക്ഷന്റെ...
View Articleജോണ്‍ എബ്രഹാമിന്റെ സമ്പൂര്‍ണ്ണ കഥാലോകം
മലയാള സിനിമാചരിത്രത്തില്‍ എന്നപോലെ മലയാള കഥാചരിത്രത്തിലും സവിശേഷമായ സ്ഥാനമുള്ള വ്യക്തിയാണ് ജോണ്‍ എബ്രഹാം. ഒരേ സമയം അനിശ്ചിതമായ കാലത്തിന്റെയും ജീവിതത്തിന്റെയും സങ്കീര്‍ണ്ണതകള്‍ മുഴുവന്‍ ഈ രണ്ടു...
View Articleബാഹുബലിയുടെ രണ്ടാം ഭാഗം അടുത്ത വര്‍ഷം ഇല്ല
പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി അവസാനിപ്പിച്ച ബാഹുബലിയുടെ തുടര്‍ച്ചയറിയാന്‍ കുറേക്കൂടി കാത്തിരിക്കേണ്ടി വരും. രണ്ടാം ഭാഗം 2016ല്‍ പുറത്തിറങ്ങുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ചിത്രം...
View Articleഎന്‍ ഗോപാലകൃഷ്ണന്‍ അനുസ്മരണം നവംബര്‍ 19ന്
എഴുത്തുകാരനും വിവര്‍ത്തകനുമായ എന്‍ ഗോപാലകൃഷ്ണന്റെ ഏഴാം ചരമവാര്‍ഷികദിനത്തില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മയില്‍ ബന്ധുക്കളും സുഹൃത്തുക്കളും സാംസ്‌കാരിക പ്രവര്‍ത്തകരും ഒത്തു ചേരുകയാണ്. 2015 നവംബര്‍ 19ന് കെ പി...
View Articleപാരിസ് ആക്രമണം: സൂത്രധാരന്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്
പാരിസ് ആക്രമണങ്ങളുടെ മുഖ്യ സൂത്രധാരനെന്ന് സംശയിക്കുന്ന അബ്ദുല്‍ ഹമീദ് അബു ഔദ് ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ പത്രമായ വാഷിങ്ടണ്‍ പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഫ്രഞ്ച്...
View Articleനേരനുഭവങ്ങളില്‍ നിന്നും രൂപാന്തരം നേടിയ കവിത
വാള്‍മുനയില്‍ പേനകള്‍ താഴ്ത്തപ്പെടുമ്പോള്‍, പ്രാതല്‍ തീരുംമുമ്പേ വാതില്‍ തുറന്ന് മരണം തോക്ക് ചൂണ്ടുമ്പോള്‍, നാവുകള്‍ നിശ്ശബ്ദമാക്കപ്പെടുമ്പോള്‍, അമ്മയുടെ ഗര്‍ഭപാത്രം പോലും ആകുലതകള്‍ നിറഞ്ഞ...
View Articleതോപ്പില്‍ ഭാസി പുരസ്‌കാരം കാവാലം നാരായണപ്പണിക്കര്‍ക്ക്
2015ലെ തോപ്പില്‍ഭാസി പുരസ്‌കാരം കാവാലം നാരായണപ്പണിക്കര്‍ക്ക്. നാടകരംഗത്തെ സമഗ്രസംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. നാടകചലച്ചിത്രരംഗത്തും സാമൂഹിക, സാംസ്‌കാരിക, രാഷട്രീയ മണ്ഡലങ്ങളിലും തിളങ്ങിനിന്നിരുന്ന...
View Articleകണ്ണൂര്‍ കോര്‍പ്പറേഷന്‍: കോണ്‍ഗ്രസ് തീരുമാനം ശരിയെന്ന് മുഖ്യമന്ത്രി
കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിമതനായ പി.കെ.രാഗേഷിന്റെ പിന്തുണ സ്വീകരിക്കാതിരുന്ന കണ്ണൂരിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം ഉചിതമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി...
View Articleകേരളത്തിന്റെ പശ്ചാത്തലത്തില്‍ ഒരു വിശ്വോത്തര നോവല്‍
ഇന്ത്യന്‍ സാഹിത്യ- സാമൂഹിക രംഗത്ത് ശക്തമായി മുഴങ്ങിക്കേള്‍ക്കുന്ന പേരാണ് അരുന്ധതി റോയി. ഏതൊരു രംഗത്തും തന്റേതായ അഭിപ്രായങ്ങളിലൂടെ വേറിട്ട ശബ്ദമായി മാറിയ അരുന്ധതി റോയിയുടെ ആദ്യ നോവലാണ് ‘ഗോഡ് ഓഫ്...
View Articleഒഞ്ചിയം ഗ്രാമപഞ്ചായത്ത് ആര്‍.എം.പി. ഭരിക്കും
ടി.പി.ചന്ദ്രശേഖരന്റെ സ്വന്തം നാടായ ഒഞ്ചിയം ഗ്രാമപഞ്ചായത്ത് ആര്‍.എം.പി. ഭരിക്കും. യു.ഡി.എഫിന്റെ പിന്തുണ വേണ്ടെന്ന് പ്രഖ്യാപിച്ച ആര്‍.എം.പി. രണ്ട് മുസ്ലിംലീഗ് അംഗങ്ങളുടെ പിന്തുണയോടെയാണ് സി.പി.എമ്മിനെ...
View Articleസംഭവബഹുലമായ കഥ ഇതുവരെ
ജൂനിയര്‍ എഞ്ചിനീയറായി ഗവണ്മെന്റ് സര്‍വ്വീസില്‍ പ്രവേശിച്ച് പിന്നീട് സിവില്‍ സര്‍വ്വീസ് നേടി ചീഫ് സെക്രട്ടറിയുടെ പദവിയില്‍ വരെ എത്തിയ ഡി.ബാബുപോള്‍ മുപ്പതിലധികം കൃതികളിലൂടെ വായനക്കാരുടെ ഹൃദയം കവര്‍ന്ന...
View Articleഅയ്യന്‍കാളിയുടെ അറിയപ്പെടാത്ത ചരിത്രം
കാലത്തെ വെല്ലുവിളിച്ച മഹാത്മാവാണ് അയ്യന്‍കാളി. അടിമകളുടെ ചോര വീണ മണ്ണില്‍ അയ്യന്‍കാളി നടത്തിയ പോരാട്ടങ്ങള്‍ ഒരു ജനതയുടെ ത്രസിപ്പിക്കുന്ന ചരിത്രമായി. സവര്‍ണ്ണ മാടമ്പിമാരെ വെല്ലുവിളിച്ച് വിപ്ലവത്തിന്റെ...
View Articleകാലം വാക്കുകളില്‍ നിറയുമ്പോള്‍
കാലത്തിന് മമ്പേ നടന്ന കവിയാണ് കെ. എ ജയശീലന്‍. വാക്കിലും വാക്യഘടനയിലും ചിന്തയിലും പ്രമേയത്തിലും ആവിഷ്‌കാരത്തിലുമെല്ലാം അദ്ദേഹം പുതുമ നിലനിര്‍ത്തുന്നു. അറുപതുകളിലും എഴുപതുകളിലുമായി കാവ്യജീവിതം ആരംഭിച്ച...
View Articleഒബാമയേയും ഒലാദിനേയും വധിക്കും: ഐ എസ്
അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ് ചുട്ടെരിക്കുമെനന്ന് ഭീഷണി മുഴക്കുന്ന വീഡിയോ ഇസ്‌ലാമിക് സ്‌റ്റേറ്റ് പുറത്തുവിട്ടു. വാഷിങ്ടണ്‍ നഗരത്തില്‍ ഭീകരാക്രമണം നടത്തുമെന്ന ഭീഷണിക്കു...
View Articleകേന്ദ്രസര്‍ക്കാരിന്റെ സ്വര്‍ണ നിക്ഷേപ പദ്ധതി പരാജയം
കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷയോടെ ആവിഷ്‌കരിച്ച സ്വര്‍ണ നിക്ഷേപ പദ്ധതിക്ക് തണുപ്പന്‍ പ്രതികരണം. സ്വര്‍ണം ബാങ്കുകളില്‍ നിക്ഷേപിക്കുന്ന പദ്ധതിയും ബോണ്ടാക്കി മാറ്റുന്ന പദ്ധതിയും നിലവില്‍ വന്ന്...
View Articleഇ. സന്തോഷ്‌കുമാറിന്റെ മൂന്ന് നോവെല്ലകള്‍
ചാവുകളിഎന്ന കഥാസമാഹാരത്തിലൂടെ 2006ലും അന്ധകാരനഴി എന്ന നോവലിലൂടെ 2012ലും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ഇ. സന്തോഷ് കുമാര്‍ പുതുതലമുറയിലെ ഏറ്റവും ശ്രദ്ധേയരായ എഴുത്തുകാരില്‍ ഒരാളാണ്. സംസ്ഥാന...
View Articleപെണ്ണൊരുമ നേതാവ് ഗോമതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
മൂന്നാറിലെ പെണ്ണൊരുമ നേതാവ് ഗോമതി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്. അമിതമായി ഗുളിക കഴിച്ച് അവശനിലയില്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോമതിക്കെതിരെ അപവാദങ്ങള്‍ പ്രചരിപ്പിച്ചതാണ്...
View Articleതെറ്റുകള്‍ മറികടന്ന ജീവിതം
രചനാവൈഭവം കൊണ്ട് വായനക്കാരെ ഒന്നടങ്കം ജിജ്ഞാസയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന യുവ എഴുത്തുകാരനും കോളമിസ്റ്റുമാണ് ചേതന്‍ഭഗത്. ഫൈവ് പോയിന്റ് സംവണ്‍,-വാട്ട് നോട്ട് റ്റു ഡു അറ്റ് ഐ.ഐ.റ്റി, വണ്‍ നൈറ്റ് അറ്റ്...
View Article