പി ഗോവിന്ദപ്പിള്ള പുരസ്‌കാര ട്രസ്റ്റിന്റെ പ്രഥമ പി ജി പുരസ്‌കാരം ഡോ. കെ എന്‍ പണിക്കര്‍ക്ക്. 25,000 രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങിയതാണ് പുരസ്‌കാരം. ‘ഹിസ്റ്ററി ആസ് എ സൈറ്റ് ഓഫ് സ്ട്രഗിള്‍’ എന്ന ഗ്രന്ഥം ഉള്‍പ്പെടെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ അദ്ദേഹത്തിന്റെ കൃതികളെ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം നല്‍കുന്നത്. ബൗദ്ധികവും സാംസ്‌കാരികവും സാഹിത്യപരവുമായ നിരവധി ഘടകങ്ങളുടെ പ്രവര്‍ത്തനം എങ്ങനെയാണ് സമൂഹത്തിന്റെ പൊതു ഇടങ്ങളെ നിര്‍ണയിക്കുന്നതെന്ന് ‘ചരിത്രം ഒരു സമരവേദിയാകുന്നു’ എന്ന ഗ്രന്ഥത്തില്‍ കെ എന്‍ പണിക്കര്‍ സമര്‍ഥിക്കുന്നതായി പുരസ്‌കാര […]
The post പി ജി ട്രസ്റ്റ് പുരസ്‌കാരം കെ എന്‍ പണിക്കര്‍ക്ക് appeared first on DC Books.