Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു

ബിഹാറില്‍ ജനതാദള്‍ (യു) നേതാവ് നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു. പട്‌നയിലെ ഗാന്ധി മൈതാനത്ത് ഉച്ചയ്ക്ക് രണ്ടുമണിക്കായിരുന്നു സത്യപ്രതിജ്ഞ. രണ്ടാമതും മൂന്നാമതുമായി ആര്‍.ജെ.ഡി നേതാവ് ലാലു...

View Article


ഉഭയജീവികളുടെ മാനിഫെസ്റ്റോ

സമൂഹത്തില്‍ ഏറെ മാന്യത പുലര്‍ത്തുകയും സ്വകാര്യ ജീവിതത്തില്‍ അതിനു വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുന്ന മനുഷ്യന്റെ ഉഭയജീവിതം സാഹിത്യത്തിനും സിനിമയ്ക്കും പലവട്ടം വിഷയമായിട്ടുണ്ട്. തന്റെ ഏറ്റവും...

View Article


ഉപബോധമനസ്സിന്റെ ശക്തി തിരിച്ചറിയാം

ഒരാള്‍ ദു:ഖിതനും മറ്റൊരാള്‍ സന്തോഷവാനും ആകുന്നു. ഒരാള്‍ക്ക് ദാരിദ്ര്യവും കഷ്ടപ്പാടും മാത്രമുള്ളപ്പോള്‍ മറ്റൊരാള്‍ക്ക് പുരോഗതി ലഭിക്കുന്നു. ഒരാള്‍ മണിമേടയിലും മറ്റൊരാള്‍ ചേരിയിലും താമസിക്കുന്നു....

View Article

മാലിയില്‍ ഭീകരാക്രമണം: വെടിവെപ്പില്‍ മൂന്ന് മരണം

പാരീസ് ഭീകരാക്രമണത്തിനു പിന്നാലെ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയിലും ഭീകരാക്രമണം. മാലിയുടെ തലസ്ഥാന നഗരിയിലെ ബമാകോയിലെ തിരക്കു പിടിച്ച മേഖലയിലുള്ള റാഡിസണ്‍ ബ്ലൂ ഹോട്ടലിലാണ് ഭീകരരുടെ ആക്രമണം....

View Article

ഐ.എസിനെതിരായ പ്രമേയത്തിന് യു എന്‍ അംഗീകാരം

പാരിസില്‍ 129 പേരുടെ മരണത്തിന് ഇടയാക്കിയ ആക്രമണ പരമ്പര നടത്തിയ ഇസ്ലാമിക് സ്‌റ്റേറ്റിനെതിരെ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന പ്രമേയം ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി പാസ്സാക്കി. ഐ.എസിനെതിരെ...

View Article


ഗോവ ചലച്ചിത്രോത്സവം തുടങ്ങി

46ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഗോവയില്‍ തുടക്കം. പ്രശസ്ത നടന്‍ അനില്‍കപുര്‍ മുഖ്യാതിഥിയായ ചടങ്ങില്‍ കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്‌ലി, മനോഹര്‍ പരീക്കര്‍, രാജ്യവര്‍ധന്‍ റാത്തോഡ്, ജൂറി...

View Article

ഗുരുപൗര്‍ണ്ണമിയുമായി രമേശന്‍ നായര്‍

പത്തൊമ്പതാം നൂറ്റാണ്ടില്‍ ഉദിച്ച് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ തന്നെ അന്തര്‍ദ്ധാനം ചെയ്ത ശ്രീനാരായണ ഗുരുദേവന്‍ ദേശീയ നവോത്ഥാനത്തിന്റെ ഭാഗമെന്നോണം കേരളത്തില്‍ ജ്വലിച്ചുയര്‍ന്ന് പ്രകാശം വിതറി....

View Article

ബാര്‍കോഴ: അന്വേഷണം നീതിപൂര്‍വമാകുമോ എന്ന് ഹൈക്കോടതി

ബാര്‍കോഴക്കേസില്‍ മുന്‍ മന്ത്രി മാണി കുറ്റക്കാരനല്ലെന്ന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും അവകാശപ്പെടുമ്പോള്‍ വിജിലന്‍സ് അന്വേഷണം നീതിപൂര്‍വമാകുമോ എന്ന് ഹൈക്കോടതി. കേസ് തുടരന്വേഷണത്തിനെതിരെയുള്ള...

View Article


തന്ത്രക്കാരിയായ മാധവി

നീതിമാനും ശക്തനുമായ രാജാ വിജയശേഖരന്‍ വിജയപുരം ഭരിച്ചിരുന്ന കാലത്ത് തലസ്ഥാന നഗരിയില്‍ കൊള്ളയും കവര്‍ച്ചയും വര്‍ദ്ധിച്ചപ്പോള്‍ ബുദ്ധിമാനായ രാജാവ് ആ പ്രദേശത്തെ ഏറ്റവും വലിയ കൊള്ളക്കാരായ അധിപന്‍ ഗോപാലനേയും...

View Article


ഷീന ബോറ വധം: പുതിയ വെളിപ്പെടുത്തല്‍

ഷീന ബോറ കൊലക്കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഷീന ബോറക്ക് അര്‍ദ്ധസഹോദരി വിധി ഒരു വര്‍ഷം മുമ്പേ മുന്നറിയിപ്പ് നല്‍കിയിരുന്നതായി വെളിപ്പെടുത്തല്‍. ഷീനയുടേയും...

View Article

ബാര്‍കോഴ: ഹര്‍ജി ഡിസംബര്‍ രണ്ടിന് പരിഗണിക്കും

ബാര്‍കോഴക്കേസ് പരിഗണിക്കുന്നത് ഹൈക്കോടതി ഡിസംബര്‍ രണ്ടിലേക്ക് മാറ്റി. എല്ലാ കക്ഷികളുടേയും വാദം കേള്‍ക്കണമെന്ന അഡ്വക്കേറ്റ് ജനറലിന്റെ ആവശ്യം കണക്കിലെടുത്താണ് കേസ് മാറ്റിയത്. കേസുമായി ബന്ധപ്പെട്ട...

View Article

ജീവിതവിജയം സുനിശ്ചിതമാക്കാം

പ്രശസ്തനായ അഭിഭാഷകനായിരുന്നു ജൂലിയന്‍ ജൂലിയന്‍ മാന്റില്‍. തന്റെ അസന്തുലമായ ജീവിതശൈലി കാരണം അയാള്‍ക്ക് ഒരുദിവസം മാരകമായ ഹൃദയാഘാതമുണ്ടാകുന്നു. ശാരീരികമായ പതനത്തെത്തുടര്‍ന്നുണ്ടാകുന്ന ആദ്ധ്യാത്മിക...

View Article

പി.എ. ബക്കറിന്റെ ചരമവാര്‍ഷിക ദിനം

പ്രസിദ്ധ ചലച്ചിത്ര സംവിധായകനായിരുന്ന പി.എ. ബക്കര്‍ 1940ല്‍ തൃശൂരില്‍ ജനിച്ചു. കുട്ടികള്‍, പൂമൊട്ടുകള്‍ എന്നീ പ്രസിദ്ധീകരണങ്ങളില്‍ പ്രവര്‍ത്തിച്ചു. പത്രപ്രവര്‍ത്തന രംഗത്തുനിന്നാണ് സിനിമയിലെത്തിയത്. രാമു...

View Article


നിങ്ങളുടെ ഈ ആഴ്ച ( 2015 നവംബര്‍ 22 മുതല്‍ 28 വരെ )

അശ്വതി ഭൂസ്വത്തുക്കള്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹസാഫല്യം ഉണ്ടാകും. മരുമക്കളോടു സ്‌നേഹവും പ്രിയവുമുള്ളവരായിരിക്കും. സഹോദരങ്ങള്‍ പരസ്പരം ഐക്യവും സഹകരണവും പ്രകടിപ്പിക്കും. സത്യസന്ധമായ...

View Article

കേശവന്‍ വെള്ളിക്കുളങ്ങരയുടെ ജന്മവാര്‍ഷിക ദിനം

സാഹിത്യകാരനും സാമൂഹികപ്രവര്‍ത്തകനുമായിരുന്ന പ്രൊഫ. കേശവന്‍ വെള്ളിക്കുളങ്ങര തൃശൂര്‍ നെടുമ്പാള്‍ തൊഴുക്കാട്ടു വീട്ടില്‍ നാണു മേനോന്റെയും നാരായണിയമ്മയുടെയും മകനായി 1944 നവംബര്‍ 23ന് ജനിച്ചു....

View Article


പി ജി ട്രസ്റ്റ് പുരസ്‌കാരം കെ എന്‍ പണിക്കര്‍ക്ക്

പി ഗോവിന്ദപ്പിള്ള പുരസ്‌കാര ട്രസ്റ്റിന്റെ പ്രഥമ പി ജി പുരസ്‌കാരം ഡോ. കെ എന്‍ പണിക്കര്‍ക്ക്. 25,000 രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങിയതാണ് പുരസ്‌കാരം. ‘ഹിസ്റ്ററി ആസ് എ സൈറ്റ് ഓഫ് സ്ട്രഗിള്‍’...

View Article

കൊണ്ടോട്ടിയില്‍ ലോറിയില്‍ ബസിടിച്ച് 5 മരണം

പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ കൊണ്ടോട്ടി ഐക്കരപ്പടിക്ക് സമീപം ലോറിയില്‍ ബസിടിച്ച് രണ്ട് കുട്ടികളടക്കം അഞ്ചുപേര്‍ മരിച്ചു. മട്ടന്നൂര്‍ എടയന്നൂര്‍ സ്വദേശികളായ സൂര്യ (13), സഹോദരന്‍ അതുല്‍ (10), ശശികല...

View Article


പന്മനയുടെ അഞ്ച് ബാലസാഹിത്യകൃതികള്‍ ഒറ്റപ്പുസ്തകമായി

പുതുതലമുറയിലെ കുട്ടികളില്‍ സാഹിത്യാഭിരുചി വളര്‍ത്തുന്നതിനും മാതൃഭാഷാപഠനം സുഗമമാക്കുന്നതിനും പ്രയോജനപ്പെടുന്ന കൃതികള്‍ മലയാളത്തില്‍ കുറവാണ്. ഇത്തരമൊരു സാഹചര്യത്തില്‍ കുട്ടികളുടെ ഇളം മനസ്സുകളില്‍...

View Article

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കാവ്യലോകം

ഒരു കാലഘട്ടത്തിലെ യുവമനസുകളെ ഹരംപിടിപ്പിച്ച കവിതകളെഴുതിയ ചങ്ങമ്പുഴ കൃഷ്ണപിള്ളയെപ്പോലെ തന്നെ യുവമാനസങ്ങളെ ലഹരി പിടിപ്പിച്ച കവിയാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട്. നിഷേധത്തിന്റെയും ധിക്കാരത്തിന്റെയും...

View Article

പാരീസ് ഭീകരാക്രമണം: 16 പേര്‍ അറസ്റ്റില്‍

പാരീസ് ഭീകരാക്രമണത്തെ തുടര്‍ന്ന് ബെല്‍ജിയം തീവ്രവാദ വിരുദ്ധ സേന നടത്തുന്ന റെയ്ഡുകള്‍ തുടരുന്നു. തീവ്രവാദബന്ധമുണ്ടെന്ന് സംശയിക്കുന്ന 16 പേരെ കൂടി സേന അറസ്റ്റുചെയ്തു. ഞായറാഴ്ച മാത്രം 22 റെയ്ഡുകളാണ്...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>