ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് പാലോട് രവിയെ പരിഗണിക്കാന്‍ കോണ്‍ഗ്രസില്‍ ധാരണയായി. ഈ സ്ഥാനത്തേക്ക് തങ്ങളെ പരിഗണിക്കേണ്ടതില്ലെന്ന് കെ.മുരളീധരനും ആര്‍.എസ്.പി നേതാവ് കോവൂര്‍ കുഞ്ഞുമോനും വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് പാലോട് രവിയെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിച്ചത്. നെടുമങ്ങാട് എം.എല്‍.എ ആയ പാലോട് രവിയെ ഡെപ്യൂട്ടി സ്പീക്കറാക്കാന്‍ നേരത്തേ ധാരണയായെങ്കിലും ഐ ഗ്രൂപ്പ് കെ.മുരളീധരന്റെ പേര് നിര്‍ദേശിച്ചതോടെ സമവായത്തിലെത്താനായില്ല. എന്നാല്‍ മുരളീധരന്‍ തന്നെ ആ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തലയെ അറിയിച്ചു. അതിനിടെ ആര്‍.എസ്.പിക്ക് സ്ഥാനം […]
The post പാലോട് രവി ഡെപ്യൂട്ടി സ്പീക്കറായേക്കും appeared first on DC Books.