Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

തുപ്പാക്കി രണ്ടാം ഭാഗം വരുന്നു: വിജയ് ഇല്ല

ഇളയദളപതി വിജയ്‌യുടെ കരിയറില്‍ നിര്‍ണ്ണായകമായ വഴിത്തിരിവുണ്ടാക്കിയ ചിത്രമാണ് തുപ്പാക്കി. അതിന്റെ രണ്ടാം ഭാഗം വരുന്നു എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. പുലി വരുന്നേ പുലി എന്നുപറഞ്ഞതുപോലെ...

View Article


മോഹന്‍ലാല്‍ വീണ്ടും തെലുങ്കിലേക്ക്

മോഹന്‍ലാലിന്റെ തെലുങ്ക് ചിത്രം ഒരുങ്ങുന്നു. കൊരതല ശിവ സംവിധാനം ചെയ്യുന്ന ജനത ഗാരേജ് എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ വീണ്ടും തെലുങ്കില്‍ എത്തുന്നത്. അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധം പറയുന്ന...

View Article


‘ദി എയ്റ്റ്ത് റിങ്’ആദ്യപ്രതി രാഷ്ട്രപതി ഏറ്റുവാങ്ങി

മലയാള മനോരമ മുന്‍ ചീഫ് എഡിറ്റര്‍ കെ.എം.മാത്യുവിന്റെ ആത്മകഥയായ എട്ടാമത്തെ മോതിരത്തിന്റെ ഇംഗ്ലീഷ് പതിപ്പായ ‘ദി എയ്റ്റ്ത് റിങ്’ ന്യുഡല്‍ഹിയില്‍ പ്രകാശിപ്പിച്ചു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ വെച്ച്...

View Article

കേരളത്തിലെ ഔദ്യോഗികഭാഷ മലയാളം മാത്രം

മലയാളവും ഇംഗ്ലീഷും ഔദ്യോഗിക ഭാഷയായിരുന്ന കേരളത്തില്‍ ഇനി ഒന്നാം ഭാഷയും ഔദ്യോഗികഭാഷയും മലയാളം മാത്രമായിരിക്കും. മലയാളഭാഷാ വികസനത്തിനായി ഭാഷാവികസന വകുപ്പ് രൂപവത്കരിക്കുകയും സ്‌കൂളുകളിലെല്ലാം മലയാള പഠനം...

View Article

കോഴിക്കോട്‌ മാന്‍ഹോള്‍ ദുരന്തം: മൂന്നുപേര്‍ കസ്റ്റഡിയില്‍

വ്യാഴാഴ്ച മൂന്നുപേരുടെ മരണത്തിനിടയാക്കിയ കോഴിക്കോട് പാളയത്തെ മാന്‍ഹോള്‍ അപകടത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. കരാര്‍ കമ്പനിയായ ശ്രീറാം ഇ.പി.സിയുടെ ഉദ്യോഗസ്ഥരായ അസിസ്റ്റന്റ് മാനേജര്‍ രഘുനാഥ റെഡ്ഢി,...

View Article


21 പുസ്തകങ്ങള്‍ ആകര്‍ഷകമായ വിലക്കുറവില്‍

പുസ്തകങ്ങളെയും വായനയേയും സ്‌നേഹിക്കുന്ന ഏവരുടേയും സ്വപ്‌നമാണ് വീട്ടില്‍ ഒരു ലൈബ്രറി. ഈ സ്വപ്നം സാക്ഷാത്കരിക്കാനാണ് ഓരോ ദിവസവും ഓരോ പുസ്തകത്തിന് മികച്ച വിലക്കുറവ് നല്‍കുന്ന പദ്ധതി ഡി സി ബുക്‌സ്...

View Article

കെ ആര്‍ മീര ഡിഎസ്‌സി പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍

സൗത്ത് ഏഷ്യന്‍ സാഹിത്യകാരുടെ മികച്ച സൃഷ്ടിക്ക് നല്‍ക്കുന്ന ഡിഎസ്‌സി പുരസ്‌കാരത്തിന്റെ അന്തിമ പട്ടികയില്‍ കെ.ആര്‍.മീരയുടെ ആരാച്ചാര്‍ ഇടം പിടിച്ചു.  അനുരാധാ റോയി ( സ്‌ളീപ്പിങ് ഓണ്‍ ജുപ്പീറ്റര്‍), മിര്‍സാ...

View Article

പാലോട് രവി ഡെപ്യൂട്ടി സ്പീക്കറായേക്കും

ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് പാലോട് രവിയെ പരിഗണിക്കാന്‍ കോണ്‍ഗ്രസില്‍ ധാരണയായി. ഈ സ്ഥാനത്തേക്ക് തങ്ങളെ പരിഗണിക്കേണ്ടതില്ലെന്ന് കെ.മുരളീധരനും ആര്‍.എസ്.പി നേതാവ് കോവൂര്‍ കുഞ്ഞുമോനും...

View Article


വിദ്യാര്‍ത്ഥികള്‍ക്ക് 50 ഉപന്യാസങ്ങള്‍

ആശയപരവും ഭാഷാപരവുമായ മികവുണ്ടെങ്കില്‍ മാത്രമേ ഒരു വിദ്യാര്‍ത്ഥിക്ക് ഉപന്യാസ രചനയില്‍ ശോഭിക്കാനാവൂ. പൊതുവിജ്ഞാനവും പരന്ന വായനയും ഇതിന് അത്യന്താപേക്ഷിതമാണ്. പുതിയ വിദ്യാഭ്യാസക്രമമനുസരിച്ച് സ്‌കൂള്‍തലം...

View Article


മാറിചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്ന അനുഭവപാഠങ്ങള്‍

പരമ്പരാഗത തൊഴില്‍ മേഖലകളില്‍ നിന്ന് മാറ്റം ആഗ്രഹിക്കുന്നവരാണ് നമ്മുടെ യുവ തലമുറ. അവരില്‍ പലരുടേയും സ്വപ്‌നമാണ്  സ്വന്തമായൊരു സംരംഭം തുടങ്ങുക എന്നത്. ഇവര്‍ക്കുള്ള ഒരു മികച്ച വഴികാട്ടിയാണ് രശ്മി...

View Article

കൊല്ലം പുസ്തകമേളയും സാംസ്‌കാരികോത്സവവും നവംബര്‍ 30 മുതല്‍

ഡി സി ബുക്‌സ് സംഘടിപ്പിക്കുന്ന പുസ്തകമേളയും സാംസ്‌കാരികോത്സവവും 2015 നവംബര്‍ 30 മുതല്‍ ഡിസംബര്‍ 13 വരെ കൊല്ലം വൈഎംസിഎ (ചിന്നക്കട) ഗ്രൗണ്ടില്‍ നടക്കും. നവംബര്‍ 30ന് വൈകിട്ട് 5.30ന് സി.പി നായര്‍ മേള...

View Article

തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ശ്രീനിവാസന്‍

തൃപ്പൂണിത്തുറയില്‍ ഇടതുപക്ഷ സ്വതന്ത്രനായി മത്സരിക്കുന്നതായുള്ള വാര്‍ത്തകളില്‍ സത്യമില്ലെന്ന് നടന്‍ ശ്രീനിവാസന്‍. അധികാര രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കെ. ബാബുവിനെതിരെ...

View Article

അതിവേഗ റെയില്‍; ആദ്യഘട്ട പഠനം പൂര്‍ത്തിയായി

തിരുവനന്തപുരം കണ്ണൂര്‍ അതിവേഗ റെയില്‍ ഇടനാഴിയുടെ ആദ്യഘട്ട പഠനം പൂര്‍ത്തിയായി. 430 കിലോമീറ്റര്‍ 145 മിനിറ്റ് കൊണ്ട് എത്തുന്നവിധമാണ് പാതയിലെ ട്രെയിന്‍ ഓട്ടം. തൂണുകളില്‍ സ്ഥാപിക്കുന്ന പാളത്തിലൂടെയാണ്...

View Article


ബോധത്തെ അബോധം കൊണ്ട് മറികടക്കുമ്പോഴാണ് കവിത ഉണ്ടാകുന്നത്: കെ.ആര്‍.ടോണി

ബോധത്തെ അബോധം കൊണ്ട് മറികടക്കുമ്പോഴാണ് മികച്ച കവിതകള്‍ ഉണ്ടാകുന്നതെന്ന് പ്രശസ്ത കവി കെ.ആര്‍.ടോണി . കോട്ടയം ഡി സി കിഴക്കെമുറി മ്യൂസിയത്തില്‍ നടന്ന ഡി സി റീഡേഴ്‌സ് ഫോറത്തില്‍ പങ്കെടുത്ത്...

View Article

യുഎസിലെ ക്ലിനിക്കില്‍ വെടിവെപ്പ്: 3 പേര്‍ കൊല്ലപ്പെട്ടു

അമേരിക്കന്‍ നഗരമായ കൊളറാഡോയിലെ ക്ലിനിക്കിലുണ്ടായ വെടിവെപ്പില്‍ ഒരു പൊലീസുകാരനടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടു. അഞ്ച് പൊലീസുകാരടക്കം 11 പേര്‍ക്ക് പരിക്കേറ്റു. അക്രമിയെ കസ്റ്റഡിയിലെടുത്തതായി അധികൃതര്‍...

View Article


മീരയുടെ നോവെല്ലകളും കഥകളും പുതിയ പതിപ്പില്‍

മലയാള കഥയ്ക്കും നോവലിനും ആധുനികഭാവങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്ന എഴുത്തുകാരികളില്‍ പ്രധാനിയായ കെ ആര്‍ മീരയുടെ എല്ലാ രചനകളും ഒരു പോലെയാണ് വായനാലോകം ഏറ്റെടുത്തത്. ഉള്ളുറപ്പും പേശീബലവും നല്‍കിയ ആഖ്യാനം...

View Article

സിപിഎമ്മിന്റെ കേരള യാത്ര പിണറായി നയിക്കും

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം നടത്തുന്ന കേരള യാത്ര സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കും. തിരുവനന്തപുരത്ത് നടന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ജാഥാക്യാപ്റ്റനായി...

View Article


ആത്മാവിനെ കണ്ടറിയാന്‍ സിദ്ധര്‍ ഗീതങ്ങള്‍

ആര്‍ഷഭാരത സംസ്‌കാരത്തിന്റെ ധര്‍മ്മോത്ഥാന പ്രസ്ഥാനത്തില്‍ വേദോപനിഷത്തുക്കളുടെ വേടുകള്‍ പോലെ നിലകൊള്ളുന്ന പ്രതീകാത്മക സിദ്ധാന്തമാണ് സിദ്ധവേദാന്തം. സിദ്ധര്‍ ഗാഥകള്‍ എന്ന ഗീതമാലികകളിലൂടെ ഇവയെ അടുത്തറിയാന്‍...

View Article

പാക്ചാരനെന്ന് സംശയിക്കുന്നയാള്‍ പിടിയില്‍

ഇന്ത്യന്‍ സൈന്യത്തെ സംബന്ധിക്കുന്ന നിര്‍ണായക വിവരങ്ങളുടെ രേഖകളുമായി പാക് ചാരനെന്ന് സംശയിക്കുന്നയാളെ ഉത്തര്‍പ്രദേശ് സ്‌പെഷല്‍ ടാസ്‌ക് ഫോര്‍സ് അറസ്റ്റ് ചെയ്തു. ഇസ്ലാമാബാദ് സ്വദേശിയായ മുഹമ്മദ് ഇസാസ്...

View Article

സഹോദരന്റെ കുഞ്ഞിനെ പ്രസവിച്ച ഇന്ദിരയുടെ കഥ

പ്രമേയം കൊണ്ടും ആഖ്യാനരീതികൊണ്ടും തികഞ്ഞ മൗലികത അവകാശപ്പെടാവുന്ന കൃതിയാണ് കെ.വി.മണികണ്ഠന്റെ മൂന്നാമിടങ്ങള്‍. മനുഷ്യമനസുകളിലെ വൈചിത്രങ്ങളുടെ പ്രദര്‍ശനശാലയായ ഈ നോവല്‍ ഏറെ സവിശേഷതകള്‍ ഉള്ളതാണ്. കഥാന്ത്യം...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>