പരമ്പരാഗത തൊഴില്‍ മേഖലകളില്‍ നിന്ന് മാറ്റം ആഗ്രഹിക്കുന്നവരാണ് നമ്മുടെ യുവ തലമുറ. അവരില്‍ പലരുടേയും സ്വപ്‌നമാണ് സ്വന്തമായൊരു സംരംഭം തുടങ്ങുക എന്നത്. ഇവര്‍ക്കുള്ള ഒരു മികച്ച വഴികാട്ടിയാണ് രശ്മി ബന്‍സാലിന്റെ ‘ഐ ഹാവ് എ ഡ്രീം’. പുസ്തകത്തിന്റെ മലയാള വിവര്‍ത്തനമാണ് വേറിട്ട പാതയിലൂടെ വിജയം നേടിയവര്‍. വേറിട്ട വഴികളിലൂടെ സംരംഭകവിജയം നേടിയ ഇരുപതുപേരെ പുസ്തകം വായനക്കാര്‍ക്കു പരിചയപ്പെടുത്തുന്നു. ഈ ഇരുപതുജീവിത ലക്ഷ്യങ്ങളെയും ഒരുമിപ്പിക്കുന്നത് പൊതുനന്മ എന്ന ഒരേയൊരു ആശയമാണ്. സംരംഭകരെപ്പോലെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്താലും ലാഭേച്ഛ ഇവരുടെ […]
The post മാറിചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്ന അനുഭവപാഠങ്ങള്‍ appeared first on DC Books.