തൃപ്പൂണിത്തുറയില്‍ ഇടതുപക്ഷ സ്വതന്ത്രനായി മത്സരിക്കുന്നതായുള്ള വാര്‍ത്തകളില്‍ സത്യമില്ലെന്ന് നടന്‍ ശ്രീനിവാസന്‍. അധികാര രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കെ. ബാബുവിനെതിരെ ശ്രീനിവാസനെ മത്സരിപ്പിക്കാന്‍ സിപിഎം ശ്രമം തുടങ്ങിയതായി പരന്ന വാര്‍ത്തയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒരുകാലത്തും വോട്ട് ചോദിച്ച് ആരുടെയും വീട്ടിലേക്ക് വരില്ലെന്ന് താന്‍ നേരത്തെ പറഞ്ഞിട്ടുള്ളതാണ്. താന്‍ അരാഷ്ട്രീയവാദിയല്ല, മലീമസമായ രാഷ്ട്രീയ സാഹചര്യം മാറണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. ശ്രീനിവാസന്‍ പറഞ്ഞു. ഇന്നസെന്റിനെ മത്സരിക്കാന്‍ പ്രേരിപ്പിച്ച ആള്‍ തന്നെ ബന്ധപ്പെട്ടിട്ടില്ല. അത്തരമൊരു വാര്‍ത്ത ശരിയല്ല. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ച് ആരുമായും […]
The post തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ശ്രീനിവാസന്‍ appeared first on DC Books.