ഷാപ്പുകറി എന്ന ഒരു വാക്കുമതി ഏതൊരു മലയാളിയുടെ നാവിലും വെള്ളമൂറാന്‍. എരിവും പുളിയും മസാലക്കൂട്ടുകളും സൃഷ്ടിക്കുന്ന അനിര്‍വചനീയമായ രുചി നുകരാനായി മലയാളി കുടുംബങ്ങള്‍ ഷാപ്പുകള്‍ തേടിയെത്തുന്നു. ഒരു ബ്രാന്‍ഡ് നെയിം ആയി മാറിയ ഷാപ്പുകറികള്‍ വീടുകളില്‍ തയ്യാറാക്കുക എന്നത് ഒട്ടുമിക്കവരുടേയും ആഗ്രഹമാണ്. അതിനായി ഷാപ്പുകറികളുടെ രുചിക്കൂട്ടുകള്‍ സമാഹരിച്ചിരിക്കുന്ന പുസ്തകമാണ് ഷാപ്പു കറികള്‍. ഷാപ്പുകളിലെ അജ്ഞാതമായ രുചിക്കൂട്ടുകള്‍ വീണ്ടെടുക്കാനുള്ള ശ്രമമാണ് ഈ പുസ്തകത്തിലൂടെ നടത്തിയിരിക്കുന്നത്. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള പ്രശസ്തമായ ഷാപ്പുകള്‍ സന്ദര്‍ശിച്ച് ജി അനൂപും കെ.എന്‍ ഷാജികുമാറും ചേര്‍ന്നാണ് […]
The post കൊതിയുണര്‍ത്തുന്ന ഷാപ്പുകറികള്‍ appeared first on DC Books.