മികച്ച ജീവിത കാഴ്ചപ്പാടുകള്‍ സ്വന്തമാക്കാം
മതമൗലികവാദികളുടെ ആക്രമണങ്ങള്‍ക്കിരയായി കൈപ്പത്തിയും, കോളേജ് മാനേജ്‌മെന്റിന്റെയും സര്‍ക്കാരിന്റെയും മാനസിക പീഢനങ്ങള്‍ക്കിരയായി ഭാര്യയും നഷ്ടപ്പെട്ട പ്രൊഫ. ടി.ജെ.ജോസഫ് തൊടുപുഴ ന്യൂമാന്‍ കോളേജില്‍ വാല്യു...
View Articleമാലിയുടെ ജന്മവാര്‍ഷിക ദിനം
പ്രശസ്തനായ മലയാള ബാലസാഹിത്യകാരനായ മാലി എന്ന വി. മാധവന്‍ നായര്‍ 1915 ഡിസംബര്‍ ആറിന് തിരുവനന്തപുരത്ത് ജനിച്ചു. 70കളില്‍ ‘മാലിക’ എന്ന കുട്ടികള്‍ക്കുള്ള മാസിക നടത്തി. വളരെക്കാലം ആകാശവാണിയില്‍ ജോലി ചെയ്തു....
View Articleനിങ്ങളുടെ ഈ ആഴ്ച ( 2015 ഡിസംബര്‍ 6 മുതല്‍ 12 വരെ )
അശ്വതി വിദേശത്തുള്ളവര്‍ക്ക് ഔദ്യോഗികമായ മേന്‍മ അനുഭവപ്പെടും. ഭര്‍ത്താവിന് ജോലിയില്‍ പ്രമോഷന്‍ ലഭിക്കുന്നതു വഴി മനഃസന്തോഷം വര്‍ദ്ധിക്കും. വസ്തുവാഹനാദികള്‍ നഷ്ടമാകുകയോ അവ മൂലം ക്ലേശിക്കേണ്ടിവരുകയോ...
View Articleഎല്‍.ആര്‍. ഈശ്വരിയുടെ ജന്മദിനം
തമിഴ്മലയാളം ചലച്ചിത്ര ഗായികയായ എല്‍.ആര്‍. ഈശ്വരി 1939 ഡിസംബര്‍ 7ന് ചെന്നൈയില്‍ ജനിച്ചു. 1959ല്‍ എം.എസ്.വിശ്വനാഥന്റെ സംഗീതസംവിധാനത്തില്‍ ‘നല്ല ഇടത്ത് സംബന്ധം’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് പിന്നണി...
View Articleതൊണ്ണൂറുകാരന്‍ മൂപ്പിലാനായി ദിലീപ്
കുഞ്ഞിക്കൂനന്‍, മായാമോഹിനി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അഭിനയത്തില്‍ പുത്തന്‍ പരീക്ഷണവുമായി ദിലീപ് വീണ്ടും. മുരളി ഗോപി തിരക്കഥയെഴുതി നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവം എന്ന...
View Articleമുല്ലപ്പെരിയാര്‍ ജലനിരപ്പ് 141.8 അടിയായി
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.8 അടിയായി ഉയര്‍ന്നു. വൃഷ്ടി പ്രദേശത്ത് മഴ ശക്തമായതാണ് ജലനിരപ്പ് ഉയരാന്‍ ഇടയാക്കിയത്. സെക്കന്റില്‍ 2853 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നത്....
View Articleആധുനികകാലത്തെ പഞ്ചകന്യകകള്‍
സമകാലിക ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളെ സാംസ്‌കാരിക രാഷ്ട്രീയ പരിസരങ്ങളില്‍ ചേര്‍ത്തുവെച്ചുകൊണ്ട് അര്‍ത്ഥപൂര്‍ണ്ണമാക്കുന്ന കഥകളാണ് എന്‍.എസ്.മാധവന്‍ കൈരളിക്ക് സമര്‍പ്പിച്ചിട്ടുള്ളത്. പഞ്ചകന്യകകള്‍ എന്ന...
View Articleഅന്താരാഷ്ട്ര പുസ്തകോത്സവവും ശാസ്ത്രമേളയും ഡിസംബര്‍ 8 മുതല്‍
കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, ഡി സി ബുക്‌സ്, നഗരസഭ എന്നിവര്‍ സംയുക്തമായി തിരുവനന്തപുരത്ത് അന്താരാഷ്ട്ര പുസ്തകോത്സവവും ശാസ്ത്രമേളയും സംഘടിപ്പിക്കുന്നു. 2015...
View Articleഉഭയകക്ഷി ചര്‍ച്ച: സുഷമ സ്വരാജ് പാകിസ്ഥാനിലേക്ക്
വിദേശ കാര്യമന്ത്രി സുഷമാ സ്വരാജ് ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി പാക്കിസ്ഥാനിലേയ്ക്ക് പോകുന്നു. ദ്വിദിന പാക് സന്ദര്‍ശനത്തിന്റെ ഭാഗമായി ഡിസംബര്‍ 8ന് അവര്‍ ഇസ്ലാമാബാദിലേക്ക് തിരിക്കും. പാക് വിദേശകാര്യമന്ത്രി...
View Articleഎം മുകുന്ദന്റെ ‘കുട നന്നാക്കുന്ന ചോയി’പ്രകാശിപ്പിക്കുന്നു
മയ്യഴിയുടെ കഥാകാരന്‍ എന്നറിയപ്പെടുന്ന മലയാളത്തിന്റെ പ്രിയസാഹിത്യകാരന്‍ എം മുകുന്ദന്റെ ഏറ്റവും പുതിയ നോവലാണ് ‘കുട നന്നാക്കുന്ന ചോയി’. മയ്യഴി എന്ന ചെറിയപ്രദേശത്തെ പശ്ചാത്തലമാക്കി എം മുകുന്ദന്‍...
View Articleകൊതിയുണര്‍ത്തുന്ന ഷാപ്പുകറികള്‍
ഷാപ്പുകറി എന്ന ഒരു വാക്കുമതി ഏതൊരു മലയാളിയുടെ നാവിലും വെള്ളമൂറാന്‍. എരിവും പുളിയും മസാലക്കൂട്ടുകളും സൃഷ്ടിക്കുന്ന അനിര്‍വചനീയമായ രുചി നുകരാനായി മലയാളി കുടുംബങ്ങള്‍ ഷാപ്പുകള്‍ തേടിയെത്തുന്നു. ഒരു...
View Articleപുതുശ്ശേരി രാമചന്ദ്രന് എഴുത്തച്ഛന്‍ പുരസ്‌കാരം
പ്രമുഖകവിയും ഭാഷാഗവേഷകനും അധ്യാപകനുമായ പുതുശ്ശേരി രാമചന്ദ്രന് ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം. ഒന്നര ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മാവേലിക്കര താലൂക്കില്‍...
View Articleകാന്‍സറിനൊപ്പം നടന്ന ഡോക്ടറുടെ അനുഭവങ്ങള്‍
കാന്‍സറിനൊപ്പം നാലരപ്പതിറ്റാണ്ട് നടന്ന അനുഭവത്തിന്റെ വെളിച്ചത്തില്‍ ഡോ. എം കൃഷ്ണന്‍ നായര്‍ രചിച്ച ആത്മകഥയാണ് ഞാനും ആര്‍.സി. സി.യും. കാന്‍സര്‍ എന്ന മഹാരോഗത്തെക്കുറിച്ചും ഒരു ഡോക്ടറെന്ന നിലയില്‍ അതിനെ...
View Articleതോപ്പില്‍ ഭാസിയുടെ ചരമവാര്‍ഷികദിനം
മലയാള നാടകകൃത്തും തിരക്കഥാകൃത്തും ചലച്ചിത്രസംവിധായകനുമായിരുന്ന തോപ്പില്‍ ഭാസി 1924 ഏപ്രില്‍ 8ന് ആലപ്പുഴ ജില്ലയിലെ വള്ളികുന്നത്ത് ജനിച്ചു. വള്ളിക്കുന്നം എസ്എന്‍ഡിപിസ്‌കൂളിലായിരുന്നു...
View Articleവാസ്തുശാസ്ത്ര സിദ്ധാന്തങ്ങളുടെ സമ്പൂര്‍ണ്ണ വിവരണം
വാസ്തുവിദ്യയോട് കലശലായ ആഭിമുഖ്യവും ജിജ്ഞാസയും ഇന്ന് ദൃശ്യമാണ്. ദൈവദത്തമായ ആലയനിര്‍മ്മാണകലയെന്ന് ഒരു കൂട്ടര്‍; വൈദികവും അതിനാല്‍ത്തന്നെ അപൗരുഷേയവുമെന്ന് മറ്റു ചിലര്‍; നമ്മുടെ കാലാവസ്ഥക്കും ഭൂഘടനയ്ക്കും...
View Articleആശങ്കകള്‍ക്ക് വിരാമം; മുല്ലപ്പെരിയാര്‍ ജലനിരപ്പ് 141.67 അടിയായി താഴ്ന്നു
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.67 അടിയായി താഴ്ന്നു. ഇതേതുടര്‍ന്ന് അധിക ജലം ഒഴുക്കി കളയാന്‍ തിങ്കളാഴ്ച രാത്രി തുറന്ന എട്ട് സ്പില്‍വേ ഷട്ടറുകള്‍ അടച്ചു. കനത്ത മഴ മാറിയതോടെ സംഭരണിയിലേക്കുള്ള...
View Articleഅമേരിക്കയില്‍ മുസ്ലീങ്ങളെ പ്രവേശിപ്പിക്കരുത്; ഡൊണാള്‍ഡ് ട്രംപ്
മുസ്ലീങ്ങളെ അമേരിക്കയില്‍ പ്രവേശിപ്പിക്കരുതെന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥിയുടെ പ്രസ്താവന വിവാദമാകുന്നു. ഡൊണാള്‍ഡ് ട്രംപാണ് വിവാദമായ പ്രസ്താവന നടത്തിയത്. പ്രസ്താവന വിവാദമായതോടെ...
View Articleനൊമ്പരപ്പെടുത്തുന്ന ജീവിത യാഥാര്‍ത്ഥ്യം
നൊമ്പരപ്പെടുത്തുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങളെ വാക്കുകളില്‍ കൊരുത്തിട്ട് പുതിയ തലമുറയിലെ എഴുത്തുകാരുടെ ഇടയിലേക്ക് കടന്നുവന്ന എഴുത്തുകാരിയാണ് ഷെമി. സ്വന്തം ജീവിതാനുഭവങ്ങളെ തന്മയത്ത്വത്തോടെ ആവിഷ്‌കരിക്കുന്ന...
View Articleഹരിയാനയിലെ പല്‍വാലില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു
ഹരിയാനയിലെ പല്‍വാലില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കടുത്ത മൂടല്‍മഞ്ഞുള്ള മേഖലയില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം.ഡല്‍ഹിയില്‍ നിന്നും 80...
View Articleഇരുട്ടില്‍ ഒരു പുണ്യാളന്‍
തുറമുഖ പട്ടണത്തിലെ ജൂതത്തെരുവിനടുത്തുള്ള പഴയ ലോഡ്ജില്‍ താമസിക്കാനെത്തിയ അയാള്‍ കൊല്ലം സ്വദേശി മോഹനചന്ദ്രന്‍ എന്നാണ് പരിചയപ്പെടുത്തിയത്. സാമാന്യത്തിലേറെ വലിപ്പമുള്ള ഒരു പെട്ടിയുമായി എത്തിച്ചേര്‍ന്ന...
View Article