കാന്‍സറിനൊപ്പം നാലരപ്പതിറ്റാണ്ട് നടന്ന അനുഭവത്തിന്റെ വെളിച്ചത്തില്‍ ഡോ. എം കൃഷ്ണന്‍ നായര്‍ രചിച്ച ആത്മകഥയാണ് ഞാനും ആര്‍.സി. സി.യും. കാന്‍സര്‍ എന്ന മഹാരോഗത്തെക്കുറിച്ചും ഒരു ഡോക്ടറെന്ന നിലയില്‍ അതിനെ നേരിട്ടപ്പോഴുണ്ടായ അനുഭവങ്ങളെക്കുറിച്ചും തന്റെ ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെപ്പറ്റിയും അദ്ദേഹം ഈ പുസ്തകത്തില്‍ തുറന്നെഴുതുന്നു. കാന്‍സറിനെരെ പ്രവര്‍ത്തിക്കുകയും മെഡിക്കല്‍ സയന്‍സില്‍ തന്റേതായ മാറ്റങ്ങള്‍ക്ക് വഴിതെളിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ ജീവിതവും ആര്‍.സി.സി. സ്ഥാപിക്കാനും അതിനെ മികച്ച സ്ഥാപനമാക്കി മാറ്റന്‍ നടത്തിയ പരിശ്രമങ്ങളും പുസ്തകത്തില്‍ വിവരിക്കുന്നു. കാന്‍സര്‍ ഒരു രോഗാവസ്ഥ മാത്രമല്ല മറിച്ച് […]
The post കാന്‍സറിനൊപ്പം നടന്ന ഡോക്ടറുടെ അനുഭവങ്ങള്‍ appeared first on DC Books.