ഓരോ വര്‍ഷവും പതിനഞ്ചു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് രാജ്യത്തെ എഞ്ചിനീയറിങ് കോളേജുകളില്‍ നിന്നു പഠിച്ചിറങ്ങുന്നത്. ഇവയില്‍ അറുപതിനായിരത്തിലധികം മലയാളി വിദ്യാര്‍ത്ഥികളാണ്. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങള്‍ക്കിടയില്‍ അഭൂതപൂര്‍വ്വമായ മാറ്റമാണ് ഊ രംഗത്ത് ഉണ്ടായത്. ഐടി മേഖലകൂടി കരുത്താര്‍ജ്ജിച്ചതോടെ ലക്ഷക്കണക്കിന് തൊഴില്‍ അവസരങ്ങള്‍ വര്‍ഷം തോറും സൃഷ്ടിക്കപ്പെട്ടു. എന്നാല്‍ എഞ്ചിനീയറിങ് പഠനം താല്പര്യപൂര്‍വ്വം തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികളില്‍ പോലും, തങ്ങള്‍ തിരഞ്ഞെടുക്കുന്ന വിഷയത്തിന്റെ ഉള്ളടക്കം, സാധ്യതകള്‍ തുടങ്ങിയ കാര്യങ്ങളില്‍ വേണ്ടത്ര അവബോധം കാണാറില്ല. അപക്വവും, യാഥാര്‍ഥ്യബോധത്തിന്റെ പിന്‍ബലം ഇല്ലാത്തതുമായ അഭിപ്രായങ്ങളും ഉപദേശങ്ങളും കേട്ട് […]
The post എഞ്ചിനീയറിങ് പഠനത്തിന്റെ സാധ്യതകളും അവസരങ്ങളും appeared first on DC Books.