Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

രാഷ്ട്രീയ മാനങ്ങളുമായി ‘കുട നന്നാക്കുന്ന ചോയി’

കുട നന്നാക്കുന്ന ചോയി ആവിക്കപ്പല്‍ കയറി കടലിനക്കരെ പോയി. അതോടെ നാട്ടില്‍ കുട നന്നാക്കാന്‍ മറ്റൊരാളില്ലാതായി. പക്ഷെ നാട്ടുകാരെ വിഷമിപ്പിച്ചത് അതല്ല; ഒരു കുട നന്നാക്കുന്ന ചോയി പോയാല്‍ മറ്റൊരു കുട...

View Article


കര്‍ണാടക ലോകായുക്ത രാജി വച്ചു

കര്‍ണാടക ലോകായുക്ത, ജസ്റ്റിസ് വൈ.ഭാസ്‌കര്‍ റാവു രാജി വച്ചു. ലോകായുക്തക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളെ തുടര്‍ന്നാണ് രാജി. ജസ്റ്റിസ് റാവുവിനെ നീക്കുന്നതിനായി ഔദ്യോഗിക നടപടികള്‍...

View Article


വായിച്ചുരസിക്കാവുന്ന ഗുണപാഠകഥകള്‍

ഓട്ടപ്പന്തയത്തില്‍ മുയലിനെ തോല്പിച്ച ആമയുടെ കഥയും പൊന്മുട്ടയിടുന്ന താറാവിന്റെ വയറു കീറിയ തട്ടാന്റെ കഥയും ഒക്കെ കേള്‍ക്കാത്തവരായി ആരുമുണ്ടാവില്ല. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ കഥകള്‍ ബിസി 620നും 560നും...

View Article

ഇ.കെ. നായനാരുടെ ജന്മവാര്‍ഷിക ദിനം

മുന്‍ കേരള മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാര്‍ കണ്ണൂരിലെ കല്ല്യാശ്ശേരിയില്‍ 1919 ഡിസംബര്‍ 9ന് ജനിച്ചു. കല്യാശ്ശേരി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കല്യാശ്ശേരി എലമെന്ററി സ്‌കൂളിലെ പഠനത്തിന്...

View Article

ആടുവളര്‍ത്തലിനെക്കുറിച്ച് ഒരു ആധികാരിക ഗ്രന്ഥം

കേരളത്തിന്റെ കാര്‍ഷിക സമ്പദ്ഘടനയില്‍ മൃഗസംരക്ഷണമേഖലയുടെ പങ്ക് വളരെ വലുതാണ്. മുഖ്യമായ ഒരു വരുമാനമാര്‍ഗ്ഗമായി ഈ മേഖല വളര്‍ന്നിരിക്കുകയാണ്. ഇത്തരത്തില്‍ വളരെ ആദായകരമായി മുന്നോട്ടുകൊണ്ടുപോകാവുന്ന സംരംഭമാണ്...

View Article


മുഖ്യമന്ത്രിയും സംഘവും ഡല്‍ഹിയിലേക്ക്

കേരളത്തിന്റെ വിവിധ ആവശ്യങ്ങള്‍ കേന്ദ്രത്തില്‍ ഉന്നയിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രിമാരുടെ സംഘവും ബുധനാഴ്ച ഡല്‍ഹിയിലേക്ക്. മൂന്നുദിവസം ഡല്‍ഹിയില്‍ തങ്ങുന്ന മുഖ്യമന്ത്രി വിവിധ...

View Article

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സ്പില്‍വേ ഷട്ടറുകളില്‍ ഒരെണ്ണം അടച്ചു

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ചൊവ്വാഴ്ച തുറന്ന മൂന്ന് സ്പില്‍വേ ഷട്ടറുകളില്‍ ഒരെണ്ണം വീണ്ടും അടച്ചു. വൃഷ്ടി പ്രദേശത്തു നിന്നും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് ഷട്ടര്‍ അടച്ചത്....

View Article

അന്താരാഷ്ട്ര പുസ്തകോത്സവത്തിനും ശാസ്ത്രമേളയ്ക്കും തുടക്കമായി

കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, ഡി സി ബുക്‌സ്, നഗരസഭ എന്നിവര്‍ സംയുക്തമായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിനും ശാസ്ത്രമേളയ്ക്കും...

View Article


മനുഷ്യന് ഒരു ആമുഖം വീണ്ടും മുന്നില്‍

പുസ്തകവിപണിയില്‍ കഴിഞ്ഞയാഴ്ച മുന്നിലെത്തിയത് സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം എന്ന നോവലായിരുന്നു. രണ്ടാം സ്ഥാനത്ത് കെ ആര്‍ മീരയുടെ ആരാച്ചാര്‍ എത്തിയപ്പോള്‍ ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍...

View Article


ഐസക്കിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന നിലപാടിലുറച്ച് പരമേശ്വരന്‍

അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവേണ്ടത് ഡോ. ടി.എം. തോമസ് ഐസക്  തന്നെയാണെന്ന അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നതായി ഇടതുപക്ഷ സഹയാത്രികന്‍ ഡോ. എം.പി....

View Article

ബാര്‍ കോഴ: ക്വിക്ക് വെരിഫിക്കേഷന്‍ നടത്താന്‍ കോടതി ഉത്തരവ്

ബാര്‍കോഴക്കേസില്‍ ക്വിക്ക് വെരിഫിക്കേഷന്‍ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി. അന്വേഷണം നടത്തി ജനുവരി 23നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി വിജിലന്‍സ്...

View Article

സാധാരണക്കാരുടെ അസാധാരണ വിജയഗാഥകള്‍

ആണും പെണ്ണും തുല്യരാണ്; പെണ്ണിന്റെ സാഹചര്യങ്ങള്‍ അനുവദിക്കുമെങ്കില്‍ മാത്രം. കായ്ക്കാനും പുഷ്പിക്കാനും കാലാവസ്ഥ അനുയോജ്യം ആയിരിക്കേണ്ട പുഷ്പത്തെപ്പോലെയാണവള്‍. പലയിടത്തും അവള്‍ നിരാകരണത്തിന്റെ...

View Article

എന്‍ എസ് മാധവന്റെ കഥാലോകം

നാലുപതിറ്റാണ്ടായി മലയാളിയുടെ പാരായണ സമുദ്രത്തില്‍ പുതിയ അക്ഷാംശങ്ങള്‍ കണ്ടെത്തുന്ന കപ്പിത്താനായി നിലകൊള്ളുന്ന സാഹിത്യകാരനാണ് എന്‍.എസ്.മാധവന്‍ . ആധുനികതയ്ക്ക് ശേഷമുള്ള മലയാള ചെറുകഥയെ പുതിയ...

View Article


മനുഷ്യാവകാശദിനം

ഇന്ന് ഡിസംബര്‍ 10,മനുഷ്യാവകാശദിനം. മനുഷ്യനായ ഒരു വ്യക്തിക്ക് ലഭിക്കേണ്ടതായ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള ഒരു ദിനം..! രണ്ടാം ലോകയുദ്ധാനന്തരമാണ് മനുഷ്യാവകാശത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കാനും...

View Article

ട്രിവാന്‍ഡ്രം ലോഡ്ജ് തുടരുന്നു…

ജനപ്രീതിയും വിമര്‍ശനവും ഒരുപോലെ പിടിച്ചുപറ്റിയ ന്യൂജനറേഷന്‍ ചിത്രം ട്രിവാന്‍ഡ്രം ലോഡ്ജിന് ഒരു തുടര്‍ച്ചയുണ്ടാകുന്നു. അനൂപ് മേനോന്‍, വി.കെ പ്രകാശ് ടീം തന്നെയാണ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കുന്നത്....

View Article


ചിത്രയ്ക്കും ജയനും പുരസ്‌കാരം

സംഗീതജ്ഞന്‍ വി. ദക്ഷിണാമൂര്‍ത്തിയുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ ദക്ഷിണാമൂര്‍ത്തി ഗാനേന്ദുചൂഢ പുരസ്‌കാരത്തിന് കേരളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയും ദക്ഷിണാമൂര്‍ത്തി സംഗീത സുമേരു പുരസ്‌കാരത്തിന്...

View Article

വ്യത്യസ്താനുഭവം സമ്മാനിച്ച് ‘ബ്രേക്ക്ഫാസ്റ്റ് വിത്ത് സി ഇ ഒ’

ഡി സി സ്മാറ്റില്‍ ‘ബ്രേക്ക്ഫാസ്റ്റ് വിത്ത് സി ഇ ഒ’ പരിപാടി നടത്തി. ഡി സി സ്മാറ്റ് വാഗമണ്‍ കാമ്പസില്‍ നടന്ന പരിപാടിയില്‍ ഇന്നവേറ്റീവ് ബിസിനസ് മൈന്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ സുമിത് ബാലന്‍, സിഒഒ സയിദ്...

View Article


സീഡി തേടിയുള്ള കോയമ്പത്തൂര്‍ യാത്ര വിഫലം

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള മന്ത്രിമാര്‍ക്കെതിരെ സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്‍ ഉന്നയിച്ച ഗുരുതര ആരോപണത്തിന്റെ തെളിവ് തേടിയുള്ള പൊലീസ് സംഘത്തിന്റെ കോയമ്പത്തൂര്‍ യാത്ര വിഫലമായി....

View Article

ഐ.എസ് ബന്ധം; ഐ.ഒ.സി മാനേജര്‍ അറസ്റ്റില്‍

ഇസ്‌ലാമിക് സ്‌റ്റേറ്റ് ബന്ധത്തിന്റെ പേരില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനിലെ (ഐ.ഒ.സി) സീനിയര്‍ മാര്‍ക്കറ്റിംഗ് മാനേജരെ അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ നിന്നുള്ള മുഹമ്മദ് സിറാജ് എന്ന...

View Article

എഞ്ചിനീയറിങ് പഠനത്തിന്റെ സാധ്യതകളും അവസരങ്ങളും

ഓരോ വര്‍ഷവും പതിനഞ്ചു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് രാജ്യത്തെ എഞ്ചിനീയറിങ് കോളേജുകളില്‍ നിന്നു പഠിച്ചിറങ്ങുന്നത്. ഇവയില്‍ അറുപതിനായിരത്തിലധികം മലയാളി വിദ്യാര്‍ത്ഥികളാണ്. കഴിഞ്ഞ രണ്ട്...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>