കേരളപ്പെരുമയുടെ പുകള്‍ ലോകമെമ്പാടുമെത്തിച്ച കൊച്ചി മുസിരിസ് ബിനാലെയുടെ അടുത്ത പതിപ്പിലെ പ്രഥമ കലാകാരന്‍ പ്രമുഖ ചിലിയന്‍ കവി റൗള്‍ സുറിറ്റ. കാവ്യപരമായ സമഗ്രസംഭാവനകള്‍ക്ക് ചിലിയന്‍ നാഷണല്‍ പ്രൈസ്, പാബ്ലോ നെരൂദ പ്രൈസ് തുടങ്ങിയവയടക്കം അനവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ അദ്ദേഹം കേരളത്തിന്റെ ആദരവ് ഏറ്റുവാങ്ങാനായി ഡിസംബര്‍ 15ന് കൊച്ചിയില്‍ എത്തും. സ്‌കൈ ബിലോ എന്ന് പേരിട്ടിരിക്കുന്ന പരിപാടി നടക്കുന്നത് എറണാകുളം ടൗണ്‍ഹാളിലാണ്. ഡിസംബര്‍ 15ന് വൈകിട്ട് അഞ്ചരയ്ക്ക് നടക്കുന്ന ചടങ്ങില്‍ റൗള്‍ സുറിറ്റ അദ്ദേഹത്തിന്റെ കവിത വായിക്കുകയും എഴുത്തുകാരി […]
The post കൊച്ചി മുസിരിസ് ബിനാലെ 2016: പ്രഥമ കലാകാരനായി റൗള്‍ സുറിറ്റ appeared first on DC Books.