ഭക്ഷണത്തിനും ആദായത്തിനും മുട്ടക്കോഴികളെ വളര്‍ത്താം
പഴമക്കാര്‍ കൃഷിയെ വരുമാനമാര്‍ഗ്ഗമായി കാണുകയും ആദരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കാലം മാറി വന്നപ്പോള്‍ പലരും കാര്‍ഷികവൃത്തി ഉപേക്ഷിക്കുകയും മറ്റ് പല മേഖലകള്‍ തേടിപ്പോവുകയും ചെയ്തു. അതിനു പിന്നില്‍ പല...
View Articleകൊച്ചി മുസിരിസ് ബിനാലെ 2016: പ്രഥമ കലാകാരനായി റൗള്‍ സുറിറ്റ
കേരളപ്പെരുമയുടെ പുകള്‍ ലോകമെമ്പാടുമെത്തിച്ച കൊച്ചി മുസിരിസ് ബിനാലെയുടെ അടുത്ത പതിപ്പിലെ പ്രഥമ കലാകാരന്‍ പ്രമുഖ ചിലിയന്‍ കവി റൗള്‍ സുറിറ്റ. കാവ്യപരമായ സമഗ്രസംഭാവനകള്‍ക്ക് ചിലിയന്‍ നാഷണല്‍ പ്രൈസ്, പാബ്ലോ...
View Articleപ്രളയത്തില്‍ ചെന്നൈ എസ്ടിസിക്ക് 300 കോടിയുടെ നഷ്ടം
തമിഴ്‌നാട് സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ സര്‍വീസ് നടത്താനാകാതെ ബുദ്ധിമുട്ടുകയാണ്. മഴയിലും വെള്ളപ്പൊക്കത്തിലും ചെന്നൈ നഗരത്തില്‍ കേടായത് 5500 ബസുകളാണ്. വെള്ളത്തില്‍ മുങ്ങിക്കിടന്ന...
View Articleആശുപത്രിക്കുള്ളിലെ നര്‍മ്മവും ജീവിതവും
ആശുപത്രികളെന്നാല്‍ പൊതുജനത്തെ സംബന്ധിച്ചിടത്തോളം വേദനകളുടെയും ദു:ഖങ്ങളുടെയും ആശങ്കകളുടെയും ലോകമാണ്. ഇവിടെനിന്നും കേള്‍ക്കുന്ന കഥകള്‍ കണ്ണീരിന്റെ ഉപ്പ് നിറഞ്ഞവയാണ്. ചിലതെങ്കിലും പ്രത്യാശയോടെ ജീവിതത്തെ...
View Articleചെന്നൈയ്ക്ക് ഒരു കരുതലുമായി ഡി സി ബുക്‌സ്
ഒരു നൂറ്റാണ്ടിന് ശേഷം പെയ്ത കൊടും മഴയില്‍ മുങ്ങിപ്പോയ ചെന്നൈ നഗരം മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഭക്ഷണത്തിനും ശുദ്ധജലത്തിനും വസ്ത്രത്തിനും കടുത്ത ക്ഷാമം അനുഭവിക്കുന്ന ചെന്നൈ നഗരം...
View Articleതിരുവല്ല കറന്റ് ബുക്‌സ് ശാഖയില്‍ ക്രിസ്മസ് ന്യൂ ഇയര്‍ സെയിലിന് തുടക്കമായി
തിരുവല്ലയ്ക്ക് വ്യത്യസ്തമായ ഒരു വായനാനുഭവം സമ്മാനിച്ചുകൊണ്ട് ഡി സി ബുക്‌സ് ഒരുക്കുന്ന ക്രിസ്മസ് ന്യൂ ഇയര്‍ സെയിലിന് തുടക്കമായി. തിരുവല്ല കറന്റ് ബുക്‌സ് ശാഖയില്‍ ഡി സി ബുക്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍...
View Articleസി.ഡി. യാത്ര: മാധ്യമങ്ങള്‍ക്ക് കമ്മിഷന്റെ രൂക്ഷവിമര്‍ശം
സോളാര്‍ കേസിലെ വിവാദ സി.ഡി. കണ്ടെത്താനുള്ള യാത്ര പോലീസും മാധ്യമങ്ങളും ആഘോഷമാക്കിയെന്ന് അന്വേഷണ കമ്മിഷന്റെ രൂക്ഷവിമര്‍ശം. രഹസ്യമായി നടത്തേണ്ട അന്വേഷണമാണ് പോലീസും മാധ്യമങ്ങളും ചേര്‍ന്ന് വഴിമാറ്റിയത്....
View Articleക്ഷീരകര്‍ഷകര്‍ക്ക് ഒരു വഴികാട്ടി
പഴമക്കാര്‍ കൃഷിയെ വരുമാനമാര്‍ഗ്ഗമായി കാണുകയും ആദരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കാലം മാറി വന്നപ്പോള്‍ പലരും കാര്‍ഷികവൃത്തി ഉപേക്ഷിക്കുകയും മറ്റ് മേഖലകള്‍ തേടിപ്പോവുകയും ചെയ്തു. എന്നാല്‍ ഏവര്‍ക്കും...
View Articleകൂപ്പുകൈ ചിഹ്നം വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു; വെള്ളാപ്പള്ളി
എസ്.എന്‍.ഡി.പി യുടെ പുതിയ പാര്‍ട്ടിയായ ഭാരത് ധര്‍മ ജന സേനാ പാര്‍ട്ടിക്ക് കൂപ്പുകൈ ചിഹ്നം വേണമെന്ന കാര്യത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് വെള്ളാപ്പള്ളി നടേശന്‍. ഇതു സംബന്ധിച്ച് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ്...
View Articleഇന്ത്യയും ജപ്പാനും ആണവ കരാറില്‍ ഒപ്പുവച്ചു
ഇന്ത്യയും ജപ്പാനും തമ്മില്‍ സംയുക്ത ആണവകരാറില്‍ ഒപ്പുവച്ചു. സൈനികേതര ആണവോര്‍ജ കരാറിലാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്. ആണവോര്‍ജവും സാങ്കേതികവിദ്യയും സമാധാനാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമെന്നാണ് ധാരണ....
View Articleആര്‍. ശങ്കര്‍ പ്രതിമാ അനാഛാദനത്തില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുക്കില്ല
മുന്‍ മുഖ്യമന്ത്രിയും മുന്‍ കെ.പി.സി.സി അധ്യക്ഷനുമായ ആര്‍. ശങ്കറിന്റെ പ്രതിമ ഡിസംബര്‍ 15 ന് കൊല്ലത്ത് അനാഛാദനം ചെയ്യുന്ന ചടങ്ങില്‍ താന്‍ പങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു....
View Articleക്രിസ്മസ്- പുതുവത്സരം ആഘോഷിക്കൂ ഡി സി ബുക്‌സിനൊപ്പം
നാടും നഗരവും ക്രിസ്മസ് പുതുവത്സരാഘോഷങ്ങളുടെ തിമിര്‍പ്പിലേയ്ക്ക് അലിയാന്‍ ഒരുങ്ങുകയാണ്. തിരുപ്പിറവിയുടെ സ്മരണ പുതുക്കി ഒരു ക്രിസ്മസ് കൂടി വന്നെത്തുമ്പോള്‍ ആകര്‍ഷകമായ ഓഫറുകളുമായി ഡി സി ബുക്‌സും അതില്‍...
View Articleഅബ്ദുള്‍ കലാമിന്റെ പ്രചോദനാത്മകമായ ജീവിതകഥ
സമാനതകളില്ലാത്ത വ്യക്തിത്വത്തിന് ഉടമയായിരുന്നു ഡോ. എ പി ജെ അബ്ദുള്‍കലാം. രാമേശ്വരത്തെ സാധാരണമായ ഒരു കുടുംബത്തില്‍ നിന്ന് ഉയര്‍ന്നുവന്ന് ആദ്യം ശാസ്ത്ര ലോകത്തിന്റെ നെറുകയിലും പിന്നീട് ഭാരതത്തിന്റെ...
View Articleസ്മിത പാട്ടിലിന്റെ ചരമവാര്‍ഷിക ദിനം
പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്ര നടിയായിരുന്ന സ്മിത പാട്ടില്‍ 1955 ഒക്ടോബര്‍ 17ന് ജനിച്ചു. മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രവര്‍ത്തകനായ ശിവാജിറാവു പാട്ടിലിന്റെ മകളാണ് സ്മിത. സ്‌കൂള്‍ പഠനം കഴിഞ്ഞതിനു ശേഷം, സ്മിത...
View Articleനിങ്ങളുടെ ഈ ആഴ്ച (2015 ഡിസംബര്‍ 13 മുതല്‍ 19 വരെ)
അശ്വതി ആരോഗ്യസ്ഥിതി പൊതുവില്‍ തൃപ്തികരമായിരിക്കും. സാമ്പത്തികസ്ഥിതി മെച്ചമായിരിക്കുകയില്ല. പണച്ചെലവുകള്‍ വര്‍ദ്ധിച്ചുവരും. സന്താനങ്ങളെക്കൊണ്ട് വിഷമിക്കാനിടവരും. പ്രവര്‍ത്തനങ്ങള്‍...
View Articleദേശീയ ഊര്‍ജ്ജസംരക്ഷണ ദിനം
ഊര്‍ജ്ജം എന്നത് അമൂല്യമായ ഒന്നാണ്. അതിനാല്‍ തന്നെ അത് സംരക്ഷിക്കേണ്ടതും അത്യാവശ്യമാണ്. എന്നാല്‍ ഇന്നത്തെ കാലത്ത് അനാവശ്യമായ ഊര്‍ജ്ജ ഉപയോഗത്തിന്റെ തോത് വളരെ കൂടുതലാണ്. അതിനാല്‍ തന്നെ ഊര്‍ജ്ജ...
View Articleകാവ്യാനുഭവമായി ‘സൂര്യന്റെ മരണം’
‘സഹപഥികരെല്ലാമൊഴിഞ്ഞുപോയേകാന്ത സഹനസത്രത്തില്‍ ഞാന്‍ ഒറ്റയ്ക്കിരിക്കുന്നു’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു നാടകീയ മുഹൂര്‍ത്തത്തില്‍ നിന്നുകൊണ്ടുള്ള ഒരു തിരിഞ്ഞുനോട്ടമാണ് ഒ.എന്‍.വി.കുറുപ്പിന്റെ...
View Articleആര്‍.ശങ്കറിന്റെ പ്രതിമ അനാച്ഛാദനം; മുഖ്യമന്ത്രിയെ ഒഴിവാക്കിയതില്‍ പ്രതിഷേധം...
ആര്‍. ശങ്കറിന്റെ പ്രതിമ അനാച്ഛാദനചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കിയ നടപടിയില്‍ സംസ്ഥാനത്തിനകത്തും പുറത്തും പ്രതിഷേധം പുകയുന്നു. ചടങ്ങിന് ക്ഷണിച്ചശേഷം മുഖ്യമന്ത്രിയെ ഒഴിവാക്കിയത്...
View Articleസോളാര്‍ വിഷയം സംബന്ധിച്ച് നിയമസഭയില്‍ പ്രതിപക്ഷ ബഹളം
സോളാര്‍ കമ്മീഷന്റെ പ്രവര്‍ത്തനം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. അടിയന്തര പ്രമേയത്തിന് അവതരാണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം...
View Articleകുട്ടികളെ വരയുടെ ലോകത്തേയ്ക്ക് നയിക്കാം
നമ്മുടെ കുട്ടികളുടെ ചിത്രകലാഭിരുചി പ്രോത്സാഹിപ്പിക്കാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗം ചുറ്റുമുള്ള വസ്തുക്കളെ വരച്ചു പഠിപ്പിക്കുക എന്നതാണ്. അതിന്റെ പ്രഥമ മാര്‍ഗം എന്ന നിലയില്‍ പൂക്കളും പച്ചക്കറികളും...
View Article