മലയാള പുസ്തക പ്രസാധന രംഗത്ത് തീര്‍ത്തും വ്യത്യസ്തമായ ഒരു പരീക്ഷണത്തിനു മുതിരുകയാണ് ഡി സി ബുക്‌സും റീമ കല്ലിങ്കലും. ‘റാണിമാര്‍, പദ്മിനിമാര്‍ : മലയാളി സ്ത്രീകളുടെ കൈവിട്ട സഞ്ചാരങ്ങള്‍’ എന്ന പുസ്തകം ഡിസംബര്‍ 25 നു ബ്രണ്ണന്‍ തലശ്ശേരി ബുക്ക് ഫെയര്‍ & ലിറ്റററി ഫെസ്റ്റിവെലില്‍ പുറത്തിറങ്ങും. പ്രകാശന ചടങ്ങില്‍ റിമ കല്ലിങ്കല്‍, ആഷിക് അബു, ശ്രീബാല കെ.മേനോന്‍ തുടങ്ങി പ്രമുഖര്‍ പങ്കെടുക്കും. പുസ്തകത്തില്‍, അറിയപ്പെടുന്ന സ്ത്രീ എഴുത്തുകാര്‍ക്ക് പുറമേ സ്വന്തം അനുഭവം എഴുതാനുള്ള അവസരം ആര്‍ക്കും ഉണ്ടെന്ന് […]
The post വ്യത്യസ്ത പരീക്ഷണവുമായി ഡി സി ബുക്‌സും റീമ കല്ലിങ്കലും appeared first on DC Books.