Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

വ്യത്യസ്ത മനുഷ്യഭാവങ്ങളെ തുറന്നുകാട്ടിയ എഴുത്തുകാരന്‍

നവീന മലയാള നോവലിസ്റ്റുകളില്‍ മനുഷ്യാനുഭവങ്ങളുടെ വ്യത്യസ്തമായ മേഖലകളിലൂടെ സഞ്ചരിച്ച എഴുത്തുകാരനാണ് ആനന്ദ്. അതുവരെ മലയാളത്തിന് അപരിചിതമായിരുന്ന മനുഷ്യാവസ്ഥകള്‍ ആവിഷ്‌കരിക്കാന്‍ അദ്ദേഹം ഉപയോഗിച്ച ശൈലിയും...

View Article


വ്യത്യസ്ത പരീക്ഷണവുമായി ഡി സി ബുക്‌സും റീമ കല്ലിങ്കലും

മലയാള പുസ്തക പ്രസാധന രംഗത്ത് തീര്‍ത്തും വ്യത്യസ്തമായ ഒരു പരീക്ഷണത്തിനു മുതിരുകയാണ് ഡി സി ബുക്‌സും റീമ കല്ലിങ്കലും. ‘റാണിമാര്‍, പദ്മിനിമാര്‍ : മലയാളി സ്ത്രീകളുടെ കൈവിട്ട സഞ്ചാരങ്ങള്‍’ എന്ന പുസ്തകം...

View Article


മുഖ്യമന്ത്രിയെ ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ...

ആര്‍.ശങ്കര്‍ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രോട്ടോക്കോള്‍ വിഷയങ്ങളില്‍ മാത്രമെ പ്രധാനമന്ത്രിയുടെ...

View Article

മുഖ്യമന്ത്രിയെ ഒഴിവാക്കേണ്ടി വന്നതിന് ഉത്തരവാദി താന്‍ മാത്രമെന്ന് വെള്ളാപ്പള്ളി

ആര്‍.ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കേണ്ടി വന്നതിന് ഉത്തരവാദി താന്‍ മാത്രമാണെന്നും സംഭവത്തില്‍ ബി.ജെ.പിയെ പഴിക്കേണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍....

View Article

ഒരു മലയാളി നാവികന്റെ എവറസ്റ്റ് ഡയറി

ആകാശം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന അതിചെങ്കുത്തായ മഞ്ഞുമല മാത്രമല്ല എവറസ്റ്റ്, അനേകം കാഴ്ചകളിലേയ്ക്ക് തുറക്കുന്ന കണ്ണാടികൂടിയാണ്. എവറസ്റ്റിന്റെ ഉയരങ്ങള്‍ കീഴടക്കുക എന്നത് ഏതൊരു പര്‍വ്വതാരോഹകന്റെയും...

View Article


സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിന്റെ ചരമവാര്‍ഷിക ദിനം

ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യയുടെ ഏകീകരണത്തിന്റെ പ്രധാന ശില്പികളിലൊരാളും ആയിരുന്ന പ്രമുഖ രാഷ്ട്രീയ സാമൂഹിക നേതാവായിരുന്നു സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍. ഗുജറാത്തിലെ ആനന്ദ്...

View Article

താറാവ് വളര്‍ത്തല്‍ എളുപ്പമാക്കാം

ഇന്ത്യയില്‍ വളര്‍ത്തുന്ന രണ്ടാമത്തെ മുഖ്യ പൗള്‍ട്രി ഇനമാണ് താറാവ്. താറാവ് പരിപാലനത്തിന് മനുഷ്യജീവിതവുമായി നാലായിരം വര്‍ഷത്തെ ബന്ധമുണ്ട്. ഏതുമണ്ണിലും കാലാവസ്ഥയിലും വിശേഷിച്ച് പാതി വെള്ളമായ സ്ഥലത്തും...

View Article

വിഴിഞ്ഞം പദ്ധതി; സര്‍ക്കാരിനും കമ്പനിക്കും സുപ്രീംകോടതിയുടെ നോട്ടീസ്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതിയുമായി ബന്ധപ്പെട്ട കേസില്‍ കക്ഷിചേര്‍ക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകള്‍ക്കും തുറമുഖകമ്പനിക്കും സുപ്രീംകോടതി നോട്ടീസയച്ചു. കേസില്‍...

View Article


കൊച്ചി കടലില്‍ സേനാ സംയുക്ത യോഗം

ഡല്‍ഹിക്ക് പുറത്ത് ആദ്യമായി നടക്കുന്ന സംയുക്ത സേനാ മേധാവി യോഗത്തിന് കൊച്ചി പുറങ്കടല്‍ സാക്ഷിയാകുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനാകുന്ന യോഗം ചൊവ്വാഴ്ച രാവിലെ ആരംഭിക്കും. ഉച്ചക്ക് 1.30 വരെയാണ്...

View Article


ഉള്‍ക്കരുത്തുള്ള രണ്ട് റേഡിയോ നാടകങ്ങള്‍

ഗൗരവപൂര്‍വ്വം കൈകാര്യം ചെയ്യുന്നുവെന്ന ധാരണ ശ്രോതാക്കളിലുണ്ടായാല്‍ റേഡിയോ നാടകം ആസ്വദിക്കുന്നവരുടെ എണ്ണം കൂടുമെന്ന കാര്യത്തില്‍ സംശയമില്ല. സമ്പന്നമായ ഒരു റേഡിയോ നാടക പാരമ്പര്യവും നമുക്കുണ്ട്. എങ്കിലും...

View Article

അരവിന്ദ് കെജ്‌രിവാളിന്റെ ഓഫീസില്‍ സി.ബി.ഐ റെയ്ഡ്

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഓഫീസില്‍ സി.ബി.ഐ റെയ്ഡ്. ഓഫീസ് പൂട്ടി മുദ്രവെച്ചു. ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെയായിരുന്നു റെയ്ഡ്. റെയ്ഡിന്റെ കാരണം സി.ബി.ഐ ഇതുവരെ വ്യക്തമാക്കിയിട്ടില്ല....

View Article

കൊടുംക്രൂരതകളുടെ ഞെട്ടിക്കുന്ന ഓര്‍മ്മപ്പെടുത്തലുകള്‍

ഏറ്റവും ക്രൂരമായ അനുഭവങ്ങള്‍ നേരിടുന്ന ജീവിതത്തിന്റെ ഞെട്ടിക്കുന്ന ഓര്‍മ്മപ്പെടുത്തലുകളാണ് അഭയാര്‍ത്ഥികളായ ശ്രീലങ്കന്‍ എഴുത്തുകാരുടെ രചനകള്‍. യുദ്ധം, ഭീകരത, കൂട്ടക്കൊല, കൊടുംപീഡനങ്ങള്‍, വന്‍ പ്രകൃതി...

View Article

പുരാതന ഈജിപ്തിലൂടെ ഒരു യാത്ര

മാനവ സംസ്‌കാരവും നാഗരികതയും പിറന്നുവീണ് പടര്‍ന്നു പന്തലിച്ച മഹദ്ഭൂമിയാണ് ‘ഇതെരു’വിന്റെ തീരപ്രദേശങ്ങള്‍. ‘ഇതെരു’വെന്നാല്‍ നൈല്‍നദി തന്നെ. അതിന്റെ തീരപ്രദേശമാകട്ടെ മനുഷ്യന്‍ അറിവുകളും അനുഭവങ്ങളും...

View Article


വാതില്‍ തുറന്നിട്ട നഗരത്തിലെ കാഴ്ചകള്‍

മലയാള സാഹിത്യത്തില്‍ ലബ്ധപ്രതിഷ്ഠ നേടിയ എഴുത്തുകാരനായ സി.വി.ബാലകൃഷ്ണന്‍ നന്നേ ചെറുപ്പത്തില്‍ തന്നെ ചലച്ചിത്രലോകവുമായി ഉറ്റബന്ധം സ്ഥാപിച്ചിട്ടുമുണ്ട്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ആയിരം മുഖമുള്ള, മുഖം...

View Article

ആര്‍.ശങ്കറിന്റെ പ്രതിമ പ്രധാനമന്ത്രി അനാവരണം ചെയ്തു

വിവാദങ്ങള്‍ക്കൊടുവില്‍ മുന്‍ മുഖ്യമന്ത്രിയും എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറിയുമായിരുന്ന ആര്‍.ശങ്കറിന്റെ പൂര്‍ണകായ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാവരണം ചെയ്തു. എറണാകുളത്തുനിന്ന്...

View Article


പറവൂര്‍ ജോര്‍ജിന്റെ ചരമവാര്‍ഷികദിനം

പ്രമുഖ മലയാള നാടകകൃത്തായ പറവൂര്‍ ജോര്‍ജ് എറണാകുളം വടക്കന്‍ പറവൂരില്‍ തോമസിന്റെയും ത്രേസ്യയുടെയും മകനായി 1938 ഓഗസ്റ്റ് 20ന് ജനിച്ചു. ടി.ടി.സി പരിശീലനം കഴിഞ്ഞ് അധ്യാപകനായി. നാടകകൃത്ത്, നടന്‍, സംവിധായകന്‍...

View Article

കുമ്മനം ബി.ജെ.പി. അദ്ധ്യക്ഷനായേക്കും

ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷനായി ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ നിയമിതനാകും. ആര്‍.എസ്.എസ്. നേതൃത്വത്തിന്റെ ശക്തമായ നിലപാടാണ് പാര്‍ട്ടി അധ്യക്ഷപദത്തിലേക്കുള്ള കുമ്മനത്തിന്റെ വഴി...

View Article


സൂര്യനമസ്‌കാരം എന്തിന്? എങ്ങനെ?

പ്രകൃതിയില്‍ ജീവനുള്ള എല്ലാത്തിന്റെയും ആധാരം സൂര്യനാണ്: സമസ്ത ജീവജാലങ്ങളുടെയും ഊര്‍ജ്ജത്തിന്റെ പ്രഥമവും പധാനവുമായ സ്രോതസ്സ്. ഭൂമിയിലെ ജീവജാലങ്ങളുടെ നിലനില്പും അവയുടെ ആഹാരപദാര്‍ത്ഥങ്ങളുടെ ഉത്ഭവവും...

View Article

ചെന്നിത്തലയുടെ വിവാദ പരാമര്‍ശം; സ്പീക്കര്‍ സഭയിലെത്താതെ പ്രതിഷേധിക്കുന്നു

നിയമസഭയിലെത്താതെ സ്പീക്കര്‍ എന്‍.ശക്തന്‍ പ്രതിഷേധിക്കുന്നു. ചൊവ്വാഴ്ച നിയമസഭയില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നടത്തിയ വിമര്‍ശനത്തില്‍ പ്രതിഷേധിച്ചാണ് സ്പീക്കര്‍ സഭയിലെത്താതെ വിട്ടുനില്‍ക്കുന്നത്....

View Article

പുതിയ പുസ്തകങ്ങള്‍ മുന്നിലേക്ക്

കെ ആര്‍ മീരയുടെ ആരാച്ചാരും സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖവുമാണ് കഴിഞ്ഞയാഴ്ചത്തെ പുസ്തക വിപണിയിലും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്. എങ്കിലും തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ പുതിയ...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>