സോളാര്‍ കമ്മീഷനുമുന്നില്‍ പോലീസിനെതിരെ പരാതിയുമായി സരിത എസ് നായര്‍. തന്നെ അറസ്റ്റ് ചെയ്യുമ്പോള്‍ ഒരു ലാപ്‌ടോപ്, നാല് മൊബൈല്‍ ഫോണുകള്‍, മൂന്ന് പെന്‍െ്രെഡവ്, ആറ് സി.ഡികള്‍ എന്നിവ പിടിച്ചെടുത്തിരുന്നു. എന്നാല്‍ പെരുമ്പാവൂര്‍ പൊലിസ് പിടിച്ചെടുത്ത സാധനങ്ങളില്‍ എല്ലാം കോടതിയില്‍ ഹാജരാക്കിയിട്ടില്ലെന്നും ലാപ്‌ടോപും രണ്ട് മൊബൈലുകളും മാത്രമേ കോടതിയില്‍ ഹാജരാക്കിയുള്ളൂവെന്നും അറസ്റ്റിലാവുമ്പോള്‍ തന്റെ അക്കൗണ്ടിലുണ്ടായിരുന്ന 55,000 രൂപ പിന്നീട് കാണാതായതായും സരിത സോളാര്‍ കമ്മീഷനുമുന്നില്‍ വ്യക്തമാക്കി. അതേസമയം, സോളാര്‍ കേസില്‍ അറസ്റ്റിലായി പത്തനംതിട്ട ജയിലില്‍ കഴിയുമ്പോള്‍ എഴുതിയ കത്ത് […]
The post പോലീസിനെ പ്രതിക്കൂട്ടിലാക്കി സരിത appeared first on DC Books.