Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

നിര്‍ഭയ കേസ്; വനിതാ കമ്മീഷന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി

ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ കൗമാരക്കാരനായ കുറ്റവാളിയുടെ മോചനം തടയാനാകില്ലെന്ന് സുപ്രീം കോടതി. ഡല്‍ഹി വനിതാ കമ്മീഷന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. നിലവിലുള്ള നിയമം അനുസരിച്ച് കൗമാരക്കാരന്റെ...

View Article


ദയാബായിയെ അപമാനിച്ചവര്‍ക്ക് സസ്‌പെന്‍ഷന്‍

സാമൂഹ്യപ്രവര്‍ത്തകയും മലയാളിയുമായ ദയാബായിയെ അപമാനിച്ച സംഭവത്തില്‍ രണ്ട് കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. വടക്കാഞ്ചേരി ഡിപ്പോയിലെ ഷൈലന്‍, യൂസഫ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെന്റ്...

View Article


ഇടതുപക്ഷമില്ലാത്ത കാലം പ്രകാശിപ്പിക്കുന്നു

വര്‍ത്തമാനകാല മലയാളിയുടെ സാമൂഹിക സാംസ്‌കാരിക ബൗദ്ധിക മണ്ഡലത്തെ സംവാദാത്മകമായൊരു തലത്തിലേക്കുയര്‍ത്തുകയും ദലിതെഴുത്ത് എന്ന സംജ്ഞയിലൂടെ പ്രതിബദ്ധതയോടെ ഇടപെടുകയും ചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരമാണ് കെ. കെ....

View Article

വൈഖരിക്ക് നല്ല പെണ്‍കുട്ടി ആവണ്ടാത്തത് എന്തുകൊണ്ട്?

അറിയപ്പെടുന്നതും അല്ലാത്തതുമായ സ്ത്രീകളുടെ അനുഭവങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പുസ്തകമാണ് ‘റാണിമാര്‍, പദ്മിനിമാര്‍: മലയാളി സ്ത്രീകളുടെ കൈവിട്ട സഞ്ചാരങ്ങള്‍’....

View Article

ഇന്ത്യ ഫാസിസത്തിലേക്ക്?: പ്രതിരോധത്തിന്റെ വര്‍ത്തമാനം

ഈയിടെ ഇന്ത്യയെ സംബോധന ചെയ്തുകൊണ്ടുള്ള ഒരു കവിതയില്‍ പാക്കിസ്ഥാനി കവി ഫഹ്മീദാ റിയാസ് പറഞ്ഞു, ‘ഒടുവില്‍ നിങ്ങളും ഞങ്ങളെപ്പോലെ ആയിക്കൊണ്ടിരിക്കുന്നതില്‍ സന്തോഷം’ എന്ന്. ഇന്നത്തെ ഇന്ത്യയിലെ...

View Article


പോലീസിനെ പ്രതിക്കൂട്ടിലാക്കി സരിത

സോളാര്‍ കമ്മീഷനുമുന്നില്‍ പോലീസിനെതിരെ പരാതിയുമായി സരിത എസ് നായര്‍. തന്നെ അറസ്റ്റ് ചെയ്യുമ്പോള്‍ ഒരു ലാപ്‌ടോപ്, നാല് മൊബൈല്‍ ഫോണുകള്‍, മൂന്ന് പെന്‍െ്രെഡവ്, ആറ് സി.ഡികള്‍ എന്നിവ പിടിച്ചെടുത്തിരുന്നു....

View Article

വൈലോപ്പിള്ളി ശ്രീധരമേനോന്റെ ചരമവാര്‍ഷികദിനം

ജീവിതയാഥാര്‍ഥ്യങ്ങളെ പച്ചയായി ചിത്രീകരിക്കുന്ന കവിതകള്‍ എഴുതി ശ്രദ്ധേയനായ മലയാള സാഹിത്യകാരനായിരുന്നു വൈലോപ്പിള്ളി ശ്രീധരമേനോന്‍. അദ്ദേഹം 1911 മെയ് 11ന് എറണാകുളം ജില്ലയില്‍ തൃപ്പൂണിത്തറയില്‍...

View Article

സാവോ പോളോ മ്യൂസിയത്തില്‍ വന്‍ അഗ്‌നിബാധ

ബ്രസീല്‍ തലസ്ഥാനമായ സാവോപോളോയില്‍ വന്‍ അഗ്‌നിബാധ. തീപിടിത്തത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടിലെ റെയില്‍വെ സ്‌റ്റേഷനും ഭാഗികമായി നാശനഷ്ടമുണ്ടായി. റെയില്‍വെ സ്‌റ്റേഷന്റെ ഭാഗമായ മ്യൂസിയത്തിലേക്കും തീപടര്‍ന്ന്...

View Article


ഇറച്ചിക്കോഴി കര്‍ഷകര്‍ക്ക് ഒരു വഴികാട്ടി

ഇന്ത്യയുടെ പല ഭാഗത്തും പ്രസിദ്ധിനേടിക്കൊണ്ടിരിക്കുന്ന ഒരു വ്യവസായമാണ് ഇറച്ചിക്കോഴി വളര്‍ത്തല്‍. എന്നിരുന്നാലും ഈ വ്യവസായത്തിന് വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ല എന്നതാണ് സത്യം. കോഴിയിറച്ചിയുടെ...

View Article


ജെയ്റ്റ്‌ലിയുടെ പ്രതിഛായ തകര്‍ക്കാന്‍ എഎപി ശ്രമിക്കുന്നു; അമിത് ഷാ

ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ആരോപണവിധേയനായ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് പിന്തുണയുമായി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. ക്രിക്കറ്റ് അസോസിയേഷനിലെ സാമ്പത്തിക...

View Article

വിജയിച്ച പുരുഷന്‍ പരാജിതനായ കാമുകന്‍

പൂത്തുയര്‍ന്ന പാതാളവൃക്ഷമായും വാക്കുകളുടെ മഹാബലിയായും വാഴ്ത്തപ്പെട്ട കവിയാണ് പി.കുഞ്ഞിരാമന്‍ നായര്‍. കെട്ടഴിഞ്ഞു ചിതറുന്ന വാക്കിന്റെ പ്രവാഹവേഗം മലയാളകവിതയില്‍ ഏറ്റവും കൂടുതല്‍ അറിഞ്ഞത്...

View Article

ബി.എസ്.എഫിന്റെ വിമാനം തകര്‍ന്ന് 10 മരണം

ഡല്‍ഹിയില്‍ ബി.എസ്.എഫിന്റെ ചെറുവിമാനം തകര്‍ന്നുവീണ് പത്ത്‌പേര്‍ മരിച്ചു. സെക്ടര്‍ എട്ട് ദ്വാരകയിലെ ബഗ്‌ഡോള ഗ്രാമത്തിലാണ് വിമാനം തകര്‍ന്നു വീണത്. വിമാനത്തില്‍ 10 പേരുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്....

View Article

ബ്രണ്ണന്‍ തലശ്ശേരി ബുക്‌ ഫെയര്‍ ആന്റ് ലിറ്റററി ഫെസ്റ്റിവല്‍ ശ്രദ്ധേയമാകുന്നു

തലശ്ശേരി ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജിന്റെ 125-ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഡി സി ബുക്‌സ് ബ്രണ്ണന്‍ തലശ്ശേരി ബുക്‌ഫെയര്‍ ആന്റ് ലിറ്റററി ഫെസ്റ്റിവല്‍ ശ്രദ്ധേയമാകുന്നു. വൈവിധ്യമാര്‍ന്ന...

View Article


കാവ്യസ്മൃതികളുമായി മഴയെഴുത്തുകള്‍

അധ്യാപിക, കവയിത്രി, ബാലസാഹിത്യകാരി, നോവലിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തയായ ശാന്താ തുളസീധരന്റെ ഏറ്റവും പുതിയ കൃതിയാണ് മഴയെഴുത്തുകള്‍ എന്ന കവിതാസമാഹാരം. വിശിഷ്ട പാരമ്പര്യങ്ങളുടേയും സമകാലിക...

View Article

ബാലനീതി ബില്‍ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന് ബൃന്ദ കാരാട്ട്

ബാലനീതി ബില്‍(ജുവനൈല്‍ ജസ്റ്റിസ് ബില്‍) സെലക്ട് കമ്മിറ്റിക്കു വിടണമെന്ന് സി.പി.എം. നേതാവ് ബൃന്ദ കാരാട്ട്. കുറ്റകൃത്യങ്ങളുടെ ശിക്ഷ നിശ്ചയിക്കാനുള്ള പ്രായപരിധി കുറയ്ക്കാനുള്ള തീരുമാനം നീതിയുടെ...

View Article


സത്യവും പ്രചോദന ശക്തിയും പകര്‍ന്നു നല്‍കുന്ന പുസ്തകം

വര്‍ത്തമാനകാലത്തേക്കുറിച്ചുള്ള വ്യാകുലതകള്‍ക്കും ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ക്കും വിരാമമിട്ടുകൊണ്ട് ഈ നിമിഷത്തിന്റെ സൗന്ദര്യം ആസ്വദിക്കുവാന്‍ പറയുന്ന പുസ്തകമാണ് ഈ നിമിഷത്തില്‍ ജീവിക്കൂ....

View Article

ഇടശ്ശേരി ഗോവിന്ദന്‍ നായരുടെ ജന്മവാര്‍ഷികദിനം

കവിയും നാടകകൃത്തുമായ ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ പൊന്നാനിക്കടുത്തുള്ള കുറ്റിപ്പുറത്ത് കൃഷ്ണക്കുറുപ്പിന്റെയും ഇടശ്ശേരിക്കളത്തില്‍ കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1906 ഡിസംബര്‍ 23ന് ജനിച്ചു. പ്രാഥമിക...

View Article


ബാലനീതി ബില്‍ ഭേദഗതികളോടെ രാജ്യസഭ പാസാക്കി

ജുവനൈല്‍ ജസ്റ്റിസ്(ബാലനീതി) ബില്‍ ഭേദഗതികളോടെ രാജ്യസഭ പാസാക്കി. പതിനാറ് വയസ് പൂര്‍ത്തിയായവര്‍ ഹീനമായ കുറ്റകൃത്യം നടത്തിയാല്‍ മുതിര്‍ന്നവരെപ്പോലെ പരിഗണിച്ചു വിചാരണ നടത്തുന്നത് അടക്കമുള്ള ഭേദഗതികള്‍...

View Article

2015ല്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട നോവലുകള്‍

2015 പുസ്തകസ്‌നേഹികളെ സംബന്ധിച്ചിടത്തോളം ഒരു മികച്ച വര്‍ഷമായിരുന്നു. ഏറെ വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത ഒട്ടേറെ പുസ്തകങ്ങള്‍ ഈ ഒരുവര്‍ഷത്തിനിടയില്‍ പുറത്തിറങ്ങി. വായനക്കാരുടെ...

View Article

കെ. കരുണാകരനെ അട്ടിമറിച്ചതിന് മാപ്പപേക്ഷയുമായി ചെറിയാന്‍ ഫിലിപ്പ്

മുന്‍ മുഖ്യമന്ത്രി കെ. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും അട്ടിമറിച്ചതില്‍ മാപ്പപേക്ഷയുമായി ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 1995ല്‍ നടന്ന പ്രവൃത്തിയില്‍ 20 വര്‍ഷം പിന്നിട്ടിട്ടും...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>