ജൂനിയര്‍ എഞ്ചിനീയറായി ഗവണ്മെന്റ് സര്‍വ്വീസില്‍ പ്രവേശിച്ച് പിന്നീട് സിവില്‍ സര്‍വ്വീസ് നേടി ചീഫ് സെക്രട്ടറിയുടെ പദവിയില്‍ വരെ എത്തിയ ഡി.ബാബുപോള്‍ മുപ്പതിലധികം കൃതികളിലൂടെ വായനക്കാരുടെ ഹൃദയം കവര്‍ന്ന എഴുത്തുകാരന്‍ കൂടിയാണ്. അദ്ദേഹത്തിന്റെ സംഭവബഹുലമായ ഔദ്യോഗിക ജീവിതത്തിന്റെ സ്മരണകളാണ് കഥ ഇതുവരെ. 1962 മുതല്‍ 2001 വരെ നീണ്ട ഔദ്യോഗിക ജീവിതത്തെ ആസ്വാദ്യകരമായ ശൈലിയില്‍ അവതരിപ്പിക്കുന്ന ഈ കൃതി മലയാളത്തിലെ ഏറ്റവും മികച്ച സര്‍വ്വീസ് സ്‌റ്റോറികളില്‍ ഒന്നാണ്. ഇടുക്കി പ്രദേശത്തെ ഗിരി പര്‍വവും വല്ലാര്‍പാടം പദ്ധതിയ്ക്ക് ഹരിശ്രീ കുറിച്ച […]
The post സംഭവബഹുലമായ കഥ ഇതുവരെ appeared first on DC Books.