Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

ഡൈവിങ് കവചവും ചിത്രശലഭവും

ജീവിതം ഉല്ലാസമാക്കിയ യുവ പത്രപ്രവര്‍ത്തകന്‍, തരുണീമണികളുടെ ആരാധനാപാത്രം, ലോകപ്രശസ്തമായ ‘എല്‍’ എന്ന ഫ്രഞ്ച് ഫാഷന്‍ മാസികയുടെ മുഖ്യപത്രാധിപര്‍ എന്നിങ്ങനെ വിവിധ വിശേഷണങ്ങള്‍ക്കുടമയായിരുന്ന ഴാന്‍ ഡൊമിനിക്...

View Article


ഡല്‍ഹി കോടതിയില്‍ വെടിവെപ്പ്; ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു

ഡല്‍ഹിയിലെ ഒരു കോടതിയിലുണ്ടായ വെടിവെപ്പില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു.രണ്ടു പൊലീസുകാര്‍ക്കും ഒരു കോടതി ജീവനക്കാരനും പരുക്കേറ്റു.രാംകുമാര്‍ എന്ന ഹെഡ് കോണ്‍സ്റ്റബിളാണ് മരിച്ചത്. ഡല്‍ഹിയിലെ...

View Article


പുസ്തകവിപണിയില്‍ നോവലുകള്‍ മുന്നില്‍

പുസ്തകവിപണി നോവലുകളോട് പ്രിയം കൂടിയ ആഴ്ചയായിരുന്നു കടന്നുപോയത്. മലയാളത്തിലെ പ്രധാന അവാര്‍ഡുകളെല്ലാം നേടി ഒടുവില്‍ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം കൂടി ലഭിച്ചതോടെ കെ ആര്‍ മീരയുടെ ആരാച്ചാര്‍ മറ്റ്...

View Article

വൈള്ളാപ്പള്ളിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചുവെന്ന കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി. ജനുവരി 10ന് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി...

View Article

ഭാവനയെ വിസ്മയിപ്പിക്കുന്ന മൊയ്തീന്‍-കാഞ്ചനമാല പ്രണയം

സാഹിത്യഭാവനയെപ്പോലും വിസ്മയിപ്പിക്കുന്ന മൊയ്തീന്‍-കാഞ്ചനമാല പ്രണയത്തിന്റെ കഥപറഞ്ഞ ചിത്രമാണ് ‘എന്ന് നിന്റെ മൊയ്തീന്‍‘. കേരളത്തിലെ തിയേറ്ററുകളില്‍ ചിത്രം സൃഷ്ടിച്ച അലയൊലികള്‍ ഇനിയും അടങ്ങിയിട്ടില്ല....

View Article


മുഹമ്മദ് റഫിയുടെ ജന്മവാര്‍ഷികദിനം

പ്രസിദ്ധ ഇന്ത്യന്‍ ചലച്ചിത്ര പിന്നണി ഗായകനായിരുന്ന മുഹമ്മദ് റഫി 1924 ഡിസംബര്‍ 24ന് അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്ന അമൃത്‌സറിനടുത്തെ കോട്‌ല സുല്‍ത്താന്‍പൂരില്‍ ജനിച്ചു. ഉസ്താദ് ബഡേ ഗുലാം അലി ഖാന്‍,...

View Article

റെയില്‍വേ തത്കാല്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു

റെയില്‍വേ തത്കാല്‍ ടിക്കറ്റ് റിസര്‍വേഷന്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു. 10-100 രൂപ വരെയാണ് വര്‍ധന. ദൂരത്തിന് അനുസരിച്ച് നിരക്കില്‍ മാറ്റമുണ്ടാകും. പുതുക്കിയ നിരക്ക് ഡിസംബര്‍ 25 ന് നിലവില്‍ വരും....

View Article

പത്മപ്രഭാ പുരസ്‌കാരം ബെന്യാമിന്

ഈ വര്‍ഷത്തെ പത്മപ്രഭാ പുരസ്‌കാരത്തിന് കഥാകൃത്തും നോവലിസ്റ്റുമായ ബെന്യാമിന്‍ അര്‍ഹനായി. അദ്ദേഹത്തിന്റെ ആടുജീവിതം എന്ന കൃതിക്കാണ് പുരസ്‌കാരം. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും...

View Article


ബ്രഹ്മപുത്രയുടെ കരയില്‍ ബീന കണ്ട കാഴ്ചകള്‍

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഭൂപ്രകൃതിയും കാലാവസ്ഥയും സാംസ്‌കാരിക പാരമ്പര്യവുമുള്ളവയാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് തികച്ചും...

View Article


ജയ്റ്റ്‌ലിക്കെതിരേ ഹോക്കി അഴിമതിയും

ഡല്‍ഹി ക്രിക്കറ്റ് ഭരണസമിതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിനു പിന്നാലെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്കെതിരേ വീണ്ടും ആരോപണം. ഹോക്കി ഇന്ത്യ ലീഗ് ബോര്‍ഡിന്റെ ഉപദേശക സമിതി അംഗമായിരിക്കേ...

View Article

2015ല്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാസമാഹാരങ്ങള്‍

ഏറെ വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത ഒട്ടേറെ പുസ്തകങ്ങള്‍ 2015ല്‍ പുറത്തിറങ്ങി. ഇക്കൂട്ടത്തില്‍ നവീന കഥാഭാവുകത്വത്തിന്റെ അടയാളങ്ങള്‍ രേഖപ്പെടുത്തിയ ഒട്ടേറെ കഥാസമാഹാരങ്ങളുമുണ്ട്....

View Article

ഹൈക്കോടതിയുടെ പരാമര്‍ശം തെറ്റാണെന്ന് സുധീരന്‍

വെള്ളാപ്പള്ളിയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതി നടത്തിയ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ രംഗത്ത്. ഹൈകോടതി പരാമര്‍ശം തെറ്റാണെന്നും ഇത് അനുചിതവും...

View Article

സൗദി ജിസാന്‍ ജനറല്‍ ആശുപത്രിയില്‍ തീപിടുത്തം

സൗദി അറേബ്യയിലെ ജിസാന്‍ ജനറല്‍ ആശുപത്രിക്കു തീപിടിച്ച് 25 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 107 പേര്‍ക്ക് പൊള്ളലേറ്റു. പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം. ആശുപത്രിയിലെ പ്രസവ വാര്‍ഡിലും തീവ്രപരിചരണ...

View Article


രണ്ട് പുസ്തകങ്ങള്‍ പ്രകാശിപ്പിക്കുന്നു

പെണ്‍ അനുഭവങ്ങളുടെയും അവരുടെ യാത്രകളുടേയും കഥപറയുന്ന രണ്ട് പുസ്തകങ്ങള്‍ പ്രകാശിതമാകുകയാണ്. റിമ കല്ലിങ്കല്‍ അവതരിപ്പിക്കുന്ന ‘റാണിമാര്‍, പദ്മിനിമാര്‍ : മലയാളി സ്ത്രീകളുടെ കൈവിട്ട സഞ്ചാരങ്ങള്‍‘, റ്റിസി...

View Article

ചൂഷണത്തിന്റെ കന്നിമൂലകള്‍ തേടുന്നത്?

നവോത്ഥാന പ്രസ്ഥാനങ്ങളിലൂടെ നാമാര്‍ജ്ജിച്ച യുക്തിബോധവും പുരോഗമനചിന്തയും വ്യക്തിതലത്തിലും സമൂഹതലത്തിലും കൈവിട്ടു പോയിക്കഴിഞ്ഞിരിക്കുന്നു. കൊതിപ്പിച്ചും പേടിപ്പിച്ചും നമ്മെ ഭരിക്കുന്ന വാസ്തുശാസ്ത്രം,...

View Article


ക്രിസ്തുമസ് ആശംസകള്‍

യേശു ക്രിസ്തുവിന്റെ ജനനം അനുസ്മരിക്കപ്പെടുന്ന ദിനമാണ് ക്രിസ്തുമസ്. ലോകമെമ്പാടും ഡിസംബര്‍ 25 ആണ് ക്രിസ്തുമസ് ആയി കണക്കാക്കുന്നത്. ക്രിസ്തീയ ഭൂരിപക്ഷമുള്ള രാജ്യങ്ങളില്‍ ക്രിസ്തുമസ് ഏറ്റവും പ്രധാനപ്പെട്ട...

View Article

സംഭവബഹുലമായ കഥ ഇതുവരെ

ജൂനിയര്‍ എഞ്ചിനീയറായി ഗവണ്മെന്റ് സര്‍വ്വീസില്‍ പ്രവേശിച്ച് പിന്നീട് സിവില്‍ സര്‍വ്വീസ് നേടി ചീഫ് സെക്രട്ടറിയുടെ പദവിയില്‍ വരെ എത്തിയ ഡി.ബാബുപോള്‍ മുപ്പതിലധികം കൃതികളിലൂടെ വായനക്കാരുടെ ഹൃദയം കവര്‍ന്ന...

View Article


കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ ചരമവാര്‍ഷികദിനം

മലയാള പത്രങ്ങളില്‍ കാര്‍ട്ടൂണ്‍ പംക്തികള്‍ക്ക് തുടക്കമിട്ട കാര്‍ട്ടൂണിസ്റ്റുകളില്‍ ഒരാളായിരുന്ന കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ എന്ന കെ. ശങ്കരപിള്ള 1902 ജൂലൈ 31ന് ആലപ്പുഴയിലെ കായംകുളത്താണ് ജനിച്ചത്. 1932ല്‍...

View Article

അഫ്ഗാനിസ്ഥാനില്‍ ഭൂചലനം; ഉത്തരേന്ത്യയില്‍ പ്രകമ്പനം

അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ ശക്തമായ ഭൂചലനം. ശനിയാഴ്ച പുലര്‍ച്ചെ 12:45നാണു റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. പാക്കിസ്ഥാനിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഭൂചലനത്തിന്റെ...

View Article

ആത്മജ്ഞാനത്തിന്റെ തത്ത്വം വിശദമാക്കുന്ന മഹത്കൃതി

തന്റേതായ ചില പ്രതേക ചട്ടങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഈശ്വരന്‍ കുറേയേറെ രത്‌നങ്ങള്‍ മേല്‌പോട്ടെറിയുന്നു. അധികവും ചട്ടങ്ങള്‍ക്ക് പുറത്താവും വീഴുക. ചിലതൊക്കെ ആ ചട്ടങ്ങളില്‍ യഥാസ്ഥാനങ്ങളില്‍ത്തന്നെ...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>