തിയേറ്ററുകളില്‍ പൊട്ടിച്ചിരിയുടെ അലകളുയര്‍ത്തിക്കൊണ്ട് മലയാളസിനിമയില്‍ ഒരു സര്‍പ്രൈസ് ഹിറ്റാവുകയാണ് നവാഗതനായ ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്ത അടി കപ്യാരേ കൂട്ടമണി എന്ന ചിത്രം. ഇതിന് ഉടന്‍ തന്നെ രണ്ടാം ഭാഗം ഒരുക്കുമെന്ന് നിര്‍മ്മാതാക്കളില്‍ ഒരാളായ സാന്ദ്രാതോമസ് അറിയിച്ചു. ജോണ്‍ വര്‍ഗീസ് തന്നെയാകും അടുത്ത ഭാഗവും സംവിധാനം ചെയ്യുക. ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, നീരജ് മാധവ്, ബിജുക്കുട്ടന്‍, നമിതാപ്രമോദ് തുടങ്ങി ആദ്യഭാഗത്തിന്റെ വിജയഘടകങ്ങളെല്ലാം രണ്ടാം ഭാഗത്തിലുമെത്തും. ഒന്നാം ഭാഗം നിര്‍ത്തുന്നിടത്ത് തുടങ്ങുന്ന രണ്ടാം ഭാഗം ഒരു ഹൊറര്‍ […]
The post കപ്യാര്‍ വീണ്ടും കൂട്ടമണിയടിക്കും appeared first on DC Books.