Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

സ്ത്രീകളുടെ വേറിട്ട യാത്രയുടെ പുസ്തകങ്ങള്‍ പ്രകാശിപ്പിച്ചു

സ്ത്രീകളുടെ വേറിട്ട യാത്രകളുടേയും അനുഭവങ്ങളുടേയും കഥപറയുന്ന പുസ്തകങ്ങള്‍ പ്രകാശിപ്പിച്ചു. റിമ കല്ലിങ്കല്‍ അവതരിപ്പിക്കുന്ന റാണിമാര്‍ പദ്മിനിമാര്‍ : മലയാളി സ്ത്രീകളുടെ കൈവിട്ട സഞ്ചാരങ്ങള്‍, റ്റിസി മറിയം...

View Article


മത്സരിക്കാന്‍ വി എസിന് പ്രായം തടസമല്ല: കോടിയേരി

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് പ്രായം തടസമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇക്കാര്യത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ...

View Article


2015ലെ ശ്രദ്ധേയ സമ്പൂര്‍ണ്ണ കഥാസമാഹാരങ്ങള്‍

പുസ്തകപ്രേമികളെ സംബന്ധിച്ചിടത്തോളം മികച്ച വര്‍ഷമായിരുന്നു 2015. ഏറെ വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത ഒട്ടനവധി പുസ്തകങ്ങള്‍ ഈ വര്‍ഷം പുറത്തിറങ്ങി. ഇക്കൂട്ടത്തില്‍ എടുത്ത് പറയേണ്ടവയാണ്...

View Article

ശാശ്വതീകാനന്ദയുടെ മരണം കൊലപാതകം തന്നെ: സ്വാമി പ്രകാശാനന്ദ

ശിവഗിരി മുന്‍ മഠാധിപതി ശാശ്വതീകാനന്ദയുടെ മരണം കൊലപാതകം തന്നെയെന്ന് സ്വാമി പ്രകാശാനന്ദ. നെറ്റിയില്‍ ഇടിക്കട്ട കൊണ്ട് ഇടിച്ച് പുഴയില്‍ വീഴ്ത്തിയെന്ന് തനിക്ക് സംശയമുണ്ട്. നെറ്റിയില്‍ ഇതിനു സമാനമായ പാട്...

View Article

ഇടതുപക്ഷമില്ലാത്ത കാലം

വര്‍ത്തമാനകാല മലയാളിയുടെ സാമൂഹിക സാംസ്‌കാരിക ബൗദ്ധിക മണ്ഡലത്തെ സംവാദാത്മകമായ ഒരു തലത്തിലേക്ക് ഉയര്‍ത്തുകയും ദലിതെഴുത്ത് എന്ന സംജ്ഞയിലൂടെ പ്രതിബദ്ധതയോടെ ഇടപെടുകയും ചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരമാണ് ഡി സി...

View Article


ജീവിതത്തെ ഒരു ഹൃദ്യാനുഭവമാക്കാം

സുഖകരമായ അനുഭൂതികളെ നിരന്തരം നിലനിര്‍ത്തിക്കൊണ്ട് അസുഖകരമായവയെ ഇല്ലാതാക്കാനും ജീവിതത്തെ അതിന്റെ പൂര്‍ണ്ണതയില്‍ അനുഭവിക്കാനുമുള്ള അവസരം വാഗ്ദാനം ചെയ്യുന്ന പുസ്തകമാണ് ‘സ്‌റ്റേയിങ് ഓക്കെ’....

View Article

മലയാറ്റൂര്‍ രാമകൃഷ്ണന്റെ ചരമവാര്‍ഷിക ദിനം

പ്രസിദ്ധ മലയാള സാഹിത്യകാരന്‍  മലയാറ്റൂര്‍ രാമകൃഷ്ണന്‍  1927 മേയ് 27ന് പാലക്കാട് ജില്ലയിലെ പുതിയ കല്പാത്തിയില്‍ ജനിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ആലുവ യുസി കോളേജില്‍ നിന്നും ഇന്റര്‍മീഡിയേറ്റും...

View Article

നിങ്ങളുടെ ഈ ആഴ്ച (2015 ഡിസംബര്‍ 27 മുതല്‍ 2016 ജനുവരി 2 വരെ)

അശ്വതി ക്ഷേത്രദര്‍ശനം, തീര്‍ഥാടനം എന്നിവയ്ക്കുള്ള സന്ദര്‍ഭം കാണുന്നു. മാതാപിതാക്കളാല്‍ മാനസിക വൈഷമ്യം ഉണ്ടാകും. പഠനത്തില്‍ ശ്രദ്ധയും താല്‍പര്യവും പ്രകടിപ്പിക്കും. മാതാപിതാക്കളുടെ അഭിപ്രായം അനുസരിച്ചു...

View Article


എ കെ ആന്റണിയുടെ ജന്മദിനം

മുന്‍ ഇന്ത്യന്‍ പ്രതിരോധമന്ത്രിയും കേരള മുഖ്യമന്ത്രിയുമായിരുന്ന എ.കെ.ആന്റണി 1940 ഡിസംബര്‍ 28ന് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ ജനിച്ചു. പ്രാഥമിക വിദ്യാസത്തിന് ശേഷം എറണാകുളം മഹാരാജാസ് കോളജില്‍നിന്നും...

View Article


മോഹന്‍ലാലും രാജമൗലിയും കൂടിക്കാഴ്ച നടത്തി

തന്നെ വിസ്മയിപ്പിച്ച നടനാണ് മോഹന്‍ലാലെന്നും അദ്ദേഹവുമൊത്ത് ഒരു ചിത്രമൊരുക്കാന്‍ ആഗ്രഹമുണ്ടെന്നും ബാഹുബലി സംവിധായകന്‍ എസ്.എസ്.രാജമൗലി വ്യക്തമാക്കിയ നാള്‍ മുതല്‍ ഈ അതികായര്‍ ഒന്നിക്കുന്ന സിനിമയെപ്പറ്റി...

View Article

ഇന്ത്യയില്‍ ആധിപത്യം നേടാനാന്‍ ഐഎസിനാവില്ല: രാജ്‌നാഥ് സിങ്

ഇന്ത്യയില്‍ ആധിപത്യം നേടാനാന്‍ ഇസ്ലാമിക് സ്‌റ്റേറ്റിനാവില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യന്‍ കുടുംബമൂല്യങ്ങള്‍ ഇത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങളെ തടയുമെന്നും അദ്ദേഹം പറഞ്ഞു....

View Article

പുഷ്‌കിന്‍ പുരസ്‌കാരം ഒ.എന്‍.വിയ്ക്ക് സമ്മാനിച്ചു

റഷ്യയുടെ ഉന്നത ബഹുമതിയായ പുഷ്‌കിന്‍ പുരസ്‌കാരം ഒ.എന്‍.വി.കുറുപ്പിന് സമ്മാനിച്ചു. ഗോര്‍ക്കിഭവനില്‍ നടന്ന ചടങ്ങില്‍ ന്യൂഡല്‍ഹിയിലെ റഷ്യന്‍ എംബസിയിലെ സീനിയര്‍ കോണ്‍സുലര്‍ സെര്‍ഗെ കര്‍മലിത്ത റഷ്യന്‍...

View Article

ഐഎസ് ശക്തികേന്ദ്രമായ റമാദി ഇറാഖി സൈന്യം തിരിച്ചുപിടിച്ചു

ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളുടെ ശക്തികേന്ദ്രമായ റമാദി നഗരം ഇറാഖി സൈന്യം തിരിച്ചുപിടിച്ചു. ആഴ്ചകള്‍ നീണ്ട പോരാട്ടത്തിന് ശേഷമാണ്  നഗരം സേന നിയന്ത്രണത്തിലാക്കിയത്. റമാദിയിലെ സര്‍ക്കാര്‍ കോംപ്ലക്‌സ്...

View Article


കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്താന്‍ യോഗ ശീലമാക്കാം

എല്ലാ പ്രായക്കാര്‍ക്കും ഒരുപോലെ ചെയ്യാന്‍ പറ്റുന്ന കര്‍മ്മ പദ്ധതിയായ യോഗ ഒരു ജീവിതചര്യയാണ്. താളം തെറ്റുന്ന ശരീരങ്ങളെയും മനസ്സുകളെയും നേര്‍വഴിയിലേക്കു നയിക്കുന്നതിനും ബലപ്പെടുത്തുന്നതിനും സഹായിക്കുന്ന ഈ...

View Article

കപ്യാര്‍ വീണ്ടും കൂട്ടമണിയടിക്കും

തിയേറ്ററുകളില്‍ പൊട്ടിച്ചിരിയുടെ അലകളുയര്‍ത്തിക്കൊണ്ട് മലയാളസിനിമയില്‍ ഒരു സര്‍പ്രൈസ് ഹിറ്റാവുകയാണ് നവാഗതനായ ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്ത അടി കപ്യാരേ കൂട്ടമണി എന്ന ചിത്രം. ഇതിന് ഉടന്‍ തന്നെ രണ്ടാം...

View Article


ചെന്നൈക്ക് സാന്ത്വനവുമായി റഹ്മാന്റെ സംഗീതാജ്ഞലി

മഴക്കെടുതിയില്‍ സര്‍വ്വവും നഷ്ടമായ ചെന്നൈയിലെ ജനങ്ങളെ സഹായിക്കാന്‍ വിഖ്യാത സംഗീതജ്ഞന്‍ എ ആര്‍ റഹ്മാന്‍ സംഗീതപരിപാടി സംഘടിപ്പിക്കുന്നു. ചെന്നൈ, കോയമ്പത്തൂര്‍, മധുര എന്നിവിടങ്ങളിലാണ് പരിപാടി...

View Article

മമ്മൂട്ടിയ്ക്കൊപ്പം റായ്‌ലക്ഷ്മി ഐ.പി.എസ്

നിഥിന്‍ രഞ്ജിപണിക്കര്‍ സംവിധായകനായി അരങ്ങേറുന്ന മമ്മൂട്ടി ചിത്രത്തില്‍ റായ്‌ലക്ഷ്മി പോലീസ് കമ്മീഷണറുടെ വേഷത്തില്‍ എത്തും. കര്‍ക്കശക്കാരിയായ ഒരുദ്യോഗസ്ഥയാണ് ലക്ഷ്മിയെങ്കില്‍, മമ്മൂട്ടി ചിത്രത്തില്‍...

View Article


‘ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്’സംഗീത നാടക അക്കാദമി അവാര്‍ഡുകള്‍ വാരിക്കൂട്ടി

കേരള സംഗീത നാടക അക്കാദമി സംസ്ഥാന പ്രൊഫഷണല്‍ നാടക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നാടകാവതരണം ഉള്‍പ്പടെ മുന്‍നിര അവാര്‍ഡുകള്‍ ഏറെയും കരസ്ഥമാക്കിയത് വൈക്കം മുഹമ്മദ് ബഷീറിന്റെ അനശ്വരകൃതി...

View Article

രാജ്യത്തെ മുഴുവന്‍ ഐ.എസ് തീവ്രവാദികളെയും തുരത്തുമെന്ന് ഇറാഖ് പ്രധാനമന്ത്രി

അടുത്ത വര്‍ഷത്തോടെ രാജ്യത്തെ മുഴുവന്‍ ഐ.എസ് തീവ്രവാദികളെയും തുരത്തുമെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി. അമേരിക്കന്‍ സൈന്യത്തിന്റെ പിന്തുണയോടെ റമാദി നഗരം പിടിച്ചെടുത്ത ശേഷം...

View Article

കായികരംഗത്തേക്ക് കുട്ടികളെ ഒരുക്കാന്‍ ഒരു കൈപ്പുസ്തകം

ഒളിംപിക്‌സിലും ലോകചാമ്പ്യന്‍ഷിപ്പുകളിലും ലോകകപ്പുകളിലുമെല്ലാം മിന്നുന്ന പ്രകടനം പുറത്തെടുക്കുന്ന എത്രയോ താരങ്ങളുണ്ട്. ഓര്‍ത്തുവയ്ക്കാന്‍ സാധിക്കുന്ന എത്രയോ പ്രകടനങ്ങളുണ്ട്. ഇത്കണ്ട് തങ്ങള്‍ക്കും...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>