മഹത്തായ കാവ്യപാരമ്പര്യം അവകാശപ്പെടാന്‍ സാധിക്കുന്ന ഭാഷയാണ് മലയാളം. പൈതൃകത്തിലൂന്നിയും അവയില്‍ നിന്ന് മാറിനടന്നും ധാരാളം കവിതകള്‍ ഓരോ വര്‍ഷവും മലയാളത്തില്‍ പിറക്കുന്നു. പോയവര്‍ഷവും ഒട്ടേറെ മികച്ച കവിതാസമാഹാരങ്ങള്‍ മലയാളത്തില്‍ പ്രസിദ്ധീകൃതമായി. അവയില്‍ ചിലതിനെ പരിചയപ്പെടാം. ഒ.എന്‍.വി കുറുപ്പിന്റെ സൂര്യന്റെ മരണം, സച്ചിദാനന്ദന്റെ നില്ക്കുന്ന മനുഷ്യന്‍, ചെമ്മനം ചാക്കോയുടെ കനല്‍ക്കട്ടകള്‍, സെബാസ്റ്റിയന്റെ പ്രതിശരീരം, കെ ആര്‍ ടോണിയുടെ യക്ഷിയും മറ്റും, ശ്രീകുമാര്‍ കരിയാടിന്റെ മാഞ്ഞുപോയില്ല വൃത്തങ്ങള്‍, എസ് രമേശന്‍നായരുടെ ഗുരുപൗര്‍ണ്ണമി, ലോപയുടെ വൈക്കോല്‍പ്പാവ, ഇ സന്ധ്യയുടെ പേരില്ലാ വണ്ടിയില്‍, […]
The post 2015ല്‍ പുറത്തിറങ്ങിയ ശ്രദ്ധേയമായ കവിതാസമാഹാരങ്ങള്‍ appeared first on DC Books.