മദ്യനയത്തില്‍ സര്‍ക്കാരിന് വിജയം
സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം സുപ്രീം കോടതി ശരിവച്ചു. കേരളത്തില്‍ പഞ്ചനക്ഷത്ര പദവിയുള്ള ഹോട്ടലുകള്‍ക്കു മാത്രം ബാര്‍ ലൈസന്‍സ് എന്ന സര്‍ക്കാര്‍ നയത്തിനെതിരെ ബാറുടമകള്‍ നല്‍കിയ കേസിലാണ് സുപ്രീം...
View Articleപെണ്‍യാത്രകളുടെ വേറിട്ട അനുഭവങ്ങള്‍
കഴിഞ്ഞ ഒരു ദശകമായി കേരളത്തില്‍ ഏറെ വാര്‍ത്താപ്രാധാന്യം നേടുന്ന ഒന്നാണ് സ്ത്രീകളുടെ യാത്രകള്‍. ഈ ചര്‍ച്ചകളുടെ ഉള്ളടക്കം മുഖ്യധാരയിലുള്ള മധ്യവര്‍ഗ്ഗ സ്ത്രീകളുടെ യാത്രാസ്വാതന്ത്ര്യത്തെക്കുറിച്ചുള്ളവയാണ്....
View Articleനിയമ വിദഗ്ധരുമായി ആലോചിച്ച ശേഷം തുടര്‍നടപടി: രാജ്കുമാര്‍ ഉണ്ണി
ബാറുടമകളുടെ ഹര്‍ജി തള്ളിയ സുപ്രീകോടതി വിധിയില്‍, നിയമവിദഗ്ധരുമായി ആലോചിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി. സംസ്ഥാന...
View Article2015ല്‍ പുറത്തിറങ്ങിയ ശ്രദ്ധേയമായ കവിതാസമാഹാരങ്ങള്‍
മഹത്തായ കാവ്യപാരമ്പര്യം അവകാശപ്പെടാന്‍ സാധിക്കുന്ന ഭാഷയാണ് മലയാളം. പൈതൃകത്തിലൂന്നിയും അവയില്‍ നിന്ന് മാറിനടന്നും ധാരാളം കവിതകള്‍ ഓരോ വര്‍ഷവും മലയാളത്തില്‍ പിറക്കുന്നു. പോയവര്‍ഷവും ഒട്ടേറെ മികച്ച...
View Articleഅല്‍ഫോന്‍സ് പുത്രന്റെ നായകനായി അരുണ്‍ വിജയ്
പ്രേമം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അല്‍ഫോന്‍സ് പുത്രന്‍ അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലാണ്. അജിത്തിന്റെ യെന്നൈ അറിന്താല്‍ എന്ന ചിത്രത്തില്‍ വില്ലനായി എത്തിയ അരുണ്‍ വിജയ് ആകും അല്‍ഫോന്‍സിന്റെ...
View Articleമാനന്തവാടി മെഗാ ബുക് ഫെയര്‍ ജനുവരി 2 മുതല്‍
മാനന്തവാടിയിലെ പുസ്തകപ്രേമികള്‍ക്ക് വായനയുടെയും പുസ്തകങ്ങളുടെയും പുതിയൊരു അനുഭവം സമ്മാനിച്ചുകൊണ്ട് ഡി സി ബുക്‌സ് മെഗാ ബുക് ഫെയര്‍ വന്നെത്തുന്നു. ജനുവരി 2 മുതല്‍ 11 വരെ മാനന്തവാടി ബസ് സ്റ്റാന്റ് റോഡില്‍...
View Articleപത്മപ്രഭാ പുരസ്‌കാരം ബെന്യാമിനു സമ്മാനിച്ചു
നവോത്ഥാന പ്രസ്ഥാനങ്ങളിലൂടെ കേരളം കൈവരിച്ച നേട്ടങ്ങളെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും ഇതിനെ കേരളം കരുതലോടെ നേരിടണമെന്നും പ്രശസ്ത സാഹിത്യകാരന്‍ എന്‍.എസ്.മാധവന്‍. ഈ വര്‍ഷത്തെ പത്മപ്രഭാ...
View Articleമകരവിളക്ക് മഹോത്സവത്തിനായി ശബരിമലയില്‍ ഒരുക്കങ്ങള്‍ തുടങ്ങി
മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ബുധനാഴ്ച വൈകുന്നേരം 5.30ന് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എസ്.ഇ. ശങ്കരന്‍ നമ്പൂതിരി നടയില്‍ ദീപം തെളിയിക്കും. ച്ചക്ക് മൂന്ന്...
View Articleപാരീസ് ആക്രമണം; സൂത്രധാരനെ വധിച്ചതായി യു.എസ്
നവംബറില്‍ പാരിസിലുണ്ടായ ആക്രമണ പരമ്പരക്ക് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് കരുതുന്ന ഐ.എസ് തീവ്രവാദിയെ കൊലപ്പെടുത്തിയെന്ന് യു.എസ്. തങ്ങള്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഷരഫ് അല്‍ മൗദാന്‍ എന്നയാള്‍...
View Articleബാബു പോളിന്റെ ചിരിമുത്തുകള്‍
ആദാമിന്റെ വാരിയെല്ല് ഊരിയ ശസ്ത്രക്രിയയ്ക്കുശേഷം ദൈവവും ആദാമും തമ്മില്‍ ഒരു ഡയലോഗ് നടന്നു. ആദാം ഓപ്പറേഷന്‍ കഴിഞ്ഞ് സുഖമായി പുറത്തിറങ്ങാനൊക്കെ തുടങ്ങിയ ഇടയ്ക്കാണത്രെ. ”എങ്ങനെയുണ്ട് ആദാം? വേദനയൊന്നും...
View Articleഡോ.യൂഹാനോന്‍ മോര്‍ പീലക്‌സീനോസ് നിര്യാതനായി
യാക്കോബായ സുറിയാനി സഭയുടെ മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മോര്‍ പീലക്‌സീനോസ് വലിയതിരുമേനി(74) നിര്യാതനായി. മീനങ്ങാടി ഭദ്രാസന ആസ്ഥാനത്തിനു സമീപത്തെ മാര്‍ ഇഗ്‌നാത്തിയോസ് നഗറില്‍ വിശ്രമജീവിതം...
View Articleബഹ്‌റിന്‍ പുസ്തകമേളയ്ക്ക് ജനുവരി ഏഴിന് തുടക്കമാകും
നാടിനും വീടിനും വേണ്ടി മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കുമ്പോഴും ജന്മനാടിന്റെ ഓര്‍മ്മകളെ മുറുകെ പിടിക്കുന്നവരാണ് പ്രവാസികള്‍. ഇവരില്‍ ഏറെപ്പേരുടേയും ജീവിതത്തിന്റെ ഭാഗം തന്നെയാണ് വായനയും പുസ്തകങ്ങളും....
View Articleവര്‍ഗീയശക്തികള്‍ ഗുരുവിനെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നത് കൊടുംവഞ്ചന;സോണിയ
വര്‍ഗീയശക്തികള്‍ ഗുരുവിനെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നത് കൊടുംവഞ്ചനയെന്ന് സോണിയ ഗാന്ധി. 83ാമത് ശിവഗിരി തീര്‍ഥാടനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. ഇക്കാലത്ത് ഗുരുവിന്റെ സന്ദേശങ്ങള്‍ക്ക്...
View Articleകഥകളുടെ മഹാസാഗരം ഇനി വീടുകളില്‍
ലോകത്തെ സമസ്ത അറിവുകളും ഉള്‍ക്കൊള്ളുന്ന കഥകളുടെ മഹാസാഗരമാണ് മഹാഭാരതം. ‘ഇതിലുള്ളത് എവിടെയും കണ്ടേക്കാം. എന്നാല്‍ ഇതിലില്ലാത്തത് മറ്റെവിടെയും കാണാനാകില്ല’ എന്ന് അഭിമാനപൂര്‍വ്വം പ്രഖ്യാപിക്കാന്‍...
View Articleഎം കെ സാനു സാഹിത്യ പുരസ്‌കാരം സജില്‍ ശ്രീധറിന്
ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ഇന്റര്‍നാഷനല്‍ മിഷന്‍ ഫോര്‍ ലോ ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് ഏര്‍പ്പെടുത്തിയ എം.കെ. സാനു സാഹിത്യ പുരസ്‌കാരത്തിന് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ സജില്‍ ശ്രീധര്‍...
View Articleഡി സി സ്മാറ്റിന്റെ എന്‍.എസ്.എസ്. ക്യാമ്പിന് തുടക്കമായി
ഡി സി സ്മാറ്റിന്റെ നാഷണല്‍ സര്‍വ്വീസ് സ്‌കീം (എന്‍.എസ്.എസ്.) സപ്തദിന ക്യാമ്പിന് തുടക്കമായി. ഡിസംബര്‍ 29 രാവിലെ 10ന് മേലടുക്കം പ്രദേശം ഊരുമൂപ്പന്‍ സെബാസ്റ്റ്യന്‍ തലക്കശ്ശേരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു....
View Articleലൈറ്റ് മെട്രോ; പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള കരാര്‍ ഡിഎംആര്‍സിക്ക്
തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ ലൈറ്റ് മെട്രോ പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള കരാര്‍ ഡി.എം.ആര്‍.സിക്ക് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ ഭാഗമായി കേരള റാപ്പിഡ് ട്രാന്‍സിസ്റ്റ്...
View Articleദേവദാരുപോലെ വിശുദ്ധിയുള്ള ഒരു പ്രണയ കഥ
നാട്ടിന്‍പുറത്തെ നന്മയിലും വിശ്വാസങ്ങളിലും വളര്‍ന്ന, അമ്മയേ ജീവനേപ്പോലെ സ്‌നേഹിക്കുന്ന ഹര്‍ഷവര്‍ദ്ധനന്‍ എന്ന ഹര്‍ഷന്‍… ഇന്ത്യയുടെ മണ്ണിലേക്ക് വരാനും ഇവിടുത്തെ സംസ്‌കാരങ്ങള്‍ അറിയാനുമാഗ്രഹിച്ച സൈറ…...
View Articleചെക്ക് പോസ്റ്റുകളില്‍ മിന്നല്‍ പരിശോധന
‘ഓപ്പറേഷന്‍ നികുതി’ എന്ന പേരില്‍ സംസ്ഥാനത്തെ ചെക്ക് പോസ്റ്റുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തുന്നു. പുതുവര്‍ഷ ആഘോഷത്തിന്റെ പേരില്‍ ചെക്ക്‌പോസ്റ്റുകളില്‍ വന്‍ തോതില്‍ പിരിവ് നടക്കുന്നതായി...
View Articleമലയാള മനോരമ തിരഞ്ഞെടുത്ത 2015 ലെ മികച്ച പുസ്തകങ്ങള്‍
ഓരോ വര്‍ഷാവസാനവും വിവിധ മാധ്യമങ്ങള്‍ അതാത് വര്‍ഷങ്ങളിലെ മികച്ച സാഹിത്യ സൃഷ്ടികളും സിനിമകളും കലാസൃഷ്ടികളും തിരഞ്ഞെടുക്കുക പതിവാണ്. 2015ന് തിരശീലവിഴുമ്പോള്‍ വിവിധ ആനുകാലികങ്ങളും പത്രമാസികകളും മികച്ചത്...
View Article