മാനന്തവാടിയിലെ പുസ്തകപ്രേമികള്‍ക്ക് വായനയുടെയും പുസ്തകങ്ങളുടെയും പുതിയൊരു അനുഭവം സമ്മാനിച്ചുകൊണ്ട് ഡി സി ബുക്‌സ് മെഗാ ബുക് ഫെയര്‍ വന്നെത്തുന്നു. ജനുവരി 2 മുതല്‍ 11 വരെ മാനന്തവാടി ബസ് സ്റ്റാന്റ് റോഡില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് എതിര്‍വശത്തായുള്ള സ്ഥലത്താണ് പുസ്തകമേള നടക്കുന്നത്. വായനക്കാര്‍ സ്വന്തമാക്കാന്‍ കൊതിക്കുന്ന ദേശീയ അന്തര്‍ദേശീയ തലത്തിലുള്ള പ്രമുഖ പ്രസാധകരുടെ മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങളുടെ മികച്ച ശേഖരമാണ് പുസ്തകമേളയില്‍ ക്രമീകരിച്ചിരിക്കുന്നത്. ഫിക്ഷന്‍, നോണ്‍ഫിക്ഷന്‍, പോപ്പുലര്‍ സയന്‍സ്, സെല്‍ഫ് ഹെല്‍പ്പ്, ക്ലാസിക്‌സ്, കവിത, നാടകങ്ങള്‍, […]
The post മാനന്തവാടി മെഗാ ബുക് ഫെയര്‍ ജനുവരി 2 മുതല്‍ appeared first on DC Books.