മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ബുധനാഴ്ച വൈകുന്നേരം 5.30ന് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എസ്.ഇ. ശങ്കരന്‍ നമ്പൂതിരി നടയില്‍ ദീപം തെളിയിക്കും. ച്ചക്ക് മൂന്ന് മണിക്ക് ശേഷം മാത്രമെ പമ്പയില്‍ നിന്ന് തീര്‍ത്ഥാടകരെ മല ചവിട്ടാന്‍ അനുവദിക്കൂ. ശ്രീകോവിലിനുള്ളില്‍ ദീപം തെളിയിക്കുന്നതല്ലാതെ മറ്റ് പൂജകളൊന്നും നടക്കില്ല. ഭസ്മത്തില്‍ അഭിഷേകം ചെയ്ത യോഗസമാധി രൂപത്തിലായിരിക്കും നട തുറക്കുന്ന ദിവസം ഭഗവാന്‍. വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ പതിവുപൂജകള്‍ ആരംഭിക്കും. ജനുവരി 15 നാണ് […]
The post മകരവിളക്ക് മഹോത്സവത്തിനായി ശബരിമലയില്‍ ഒരുക്കങ്ങള്‍ തുടങ്ങി appeared first on DC Books.