ആദാമിന്റെ വാരിയെല്ല് ഊരിയ ശസ്ത്രക്രിയയ്ക്കുശേഷം ദൈവവും ആദാമും തമ്മില്‍ ഒരു ഡയലോഗ് നടന്നു. ആദാം ഓപ്പറേഷന്‍ കഴിഞ്ഞ് സുഖമായി പുറത്തിറങ്ങാനൊക്കെ തുടങ്ങിയ ഇടയ്ക്കാണത്രെ. ”എങ്ങനെയുണ്ട് ആദാം? വേദനയൊന്നും ഇല്ലല്ലോ?” ”ഏയ് ഒരു കുഴപ്പവുമില്ല. പിന്നെ…” ”പിന്നെ? എന്താ ഞാന്‍ ക്ലോണ്‍ ചെയ്ത സ്ത്രീ നിന്നെ സന്തോഷിപ്പിക്കുന്നില്ലേ?” ”ഉവ്വുവ്വ്. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഒരു വിഷമവും തോന്നുന്നതേയില്ല. പക്ഷെ…” ”പക്ഷെ?” ”അല്ല ഇപ്പോള്‍ തോന്നുന്നു, ആണായാല്‍ വാരിയെല്ല് ഇത്ര വേണ്ടാന്ന്. രണ്ടോ മൂന്നോ കൂടെ എടുത്താലും വേണ്ടില്ല.” ഐ.എ.എസ് ഓഫീസര്‍, […]
The post ബാബു പോളിന്റെ ചിരിമുത്തുകള്‍ appeared first on DC Books.