ഡി സി സ്മാറ്റിന്റെ നാഷണല്‍ സര്‍വ്വീസ് സ്‌കീം (എന്‍.എസ്.എസ്.) സപ്തദിന ക്യാമ്പിന് തുടക്കമായി. ഡിസംബര്‍ 29 രാവിലെ 10ന് മേലടുക്കം പ്രദേശം ഊരുമൂപ്പന്‍ സെബാസ്റ്റ്യന്‍ തലക്കശ്ശേരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. റെവ. ഫാദര്‍ മാമച്ചന്‍ ഐസക് അധ്യക്ഷനായിരുന്ന ചടങ്ങില്‍ റിട്ട. എസ് പി തേജിന്‍ മുഖ്യപ്രഭാഷണം നടത്തി. റിട്ട. അദ്ധ്യാപകന്‍ രാമകൃഷ്ണന്‍ ഒഴുക്കനാപ്പള്ളില്‍ ആശംസകള്‍ നേര്‍ന്നു. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ പ്രൊഫ. കെ ആര്‍ ജയന്‍ സ്വാഗതവും എന്‍.എസ്.എസ്. വോളന്റി സെക്രട്ടറി ലിന്റു ഫിലിപ്പ് കൃതജ്ഞതയും പറഞ്ഞു. […]
The post ഡി സി സ്മാറ്റിന്റെ എന്‍.എസ്.എസ്. ക്യാമ്പിന് തുടക്കമായി appeared first on DC Books.