പത്ത് ലക്ഷം രൂപ വാര്‍ഷികവരുമാനമുള്ളവര്‍ക്കുള്ള പാചകവാതക സബ്‌സിഡി നിര്‍ത്തലാക്കിയതിന് പിന്നാലെ സബ്‌സിഡിയില്ലാത്ത സിലിണ്ടറുകള്‍ക്ക് 50 രൂപ കൂട്ടി. ഇതോടെ സബ്‌സിഡിയില്ലാത്ത ഗാര്‍ഹിക സിലിണ്ടറിന്റെ വില 673 രൂപയും വാണിജ്യ സിലിണ്ടറിന് 1278.50 -79 രൂപയുമായി. കൊല്‍ക്കത്തയില്‍ 686.50 രൂപ, മുംബൈ 671 രൂപ, ചെന്നൈ 671.50 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്കുകള്‍. സബ്‌സിഡിയുള്ള സിലിണ്ടറിന് നിലവില്‍ 419 രൂപയാണ് വില. രാജ്യത്ത് രണ്ടുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് പാചകവാതക വില വര്‍ധിപ്പിക്കുന്നത്. ഡിസംബറില്‍ സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 60 […]
The post പാചകവാതകത്തിന് വില വര്‍ദ്ധിപ്പിച്ചു appeared first on DC Books.