Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

വെള്ളിമാടുകുന്നില്‍ ഉദിച്ച വെള്ളിനക്ഷത്രത്തിന്റെ കഥ

‘നമ്മുടെ പവിത്രസങ്കല്പങ്ങളായ മതേതരത്വത്തിനും ജനാധിപത്യത്തിനും ദേശീയോദ്ഗ്രഥനത്തിനും തുരങ്കം വെയ്ക്കുന്ന വര്‍ഗ്ഗീയതയ്ക്കെതിരായ പോരാട്ടമായിരിക്കണം പത്രങ്ങളുടെ ഇന്നത്തെ പരമപ്രധാനമായ ഉത്തരവാദിത്തം.’ 1987...

View Article


സംഘടനകള്‍ ആവശ്യപ്പെട്ടാല്‍ സിനിമാ സമരത്തില്‍ ഇടപെടും; തിരുവഞ്ചൂര്‍

സംസ്ഥാനത്ത് ജനുവരി ഒന്നുമുതല്‍ തുടങ്ങാനിരിക്കുന്ന സിനിമാ സമരം അവസാനിപ്പിക്കാന്‍ ആവശ്യമെങ്കില്‍ ഇടപെടാമെന്ന് വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എന്നാല്‍, സംഘടനകള്‍ ഇക്കാര്യം ആവശ്യപ്പെടണമെന്നും...

View Article


മെച്ചപ്പെട്ട ഇന്ത്യക്കായുള്ള പോരാട്ടം തുടരും; യെച്ചൂരി

മെച്ചപ്പെട്ട ഇന്ത്യക്കായുള്ള പോരാട്ടം തുടരുമെന്ന് സിപിഐ(എം) ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. ജനകീയാടിത്തറയുള്ള വിപ്ലവ പാര്‍ട്ടിയായി മുന്നോട്ടു പോകുമെന്നും പാര്‍ട്ടിയുടെ ഐക്യം ശക്തിപ്പെടുത്തിയുള്ള...

View Article

ആരാച്ചാരും കുട നന്നാക്കുന്ന ചോയിയും മുന്നേറുന്നു

കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡിന്റെ നിറവില്‍ പുസ്തകവിപണിയില്‍ കെ ആര്‍ മീരയുടെ ആരാച്ചാര്‍ ശക്തമായ മുന്നേറ്റം തുടരുമ്പോള്‍ തൊട്ടുപിന്നില്‍ തന്നെയുണ്ട് എം.മുകുന്ദന്റെ പുതിയ നോവല്‍ കുട നന്നാക്കുന്ന ചോയി ....

View Article

നിശാഗന്ധി സംഗീത പുരസ്‌കാരം ഇളയരാജയ്ക്ക്

സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ നിശാഗന്ധി സംഗീത പുരസ്‌കാരം സംഗീതചക്രവര്‍ത്തി ഇളയരാജയ്ക്ക്. ഭാരത ചലച്ചിത്ര സംഗീത രംഗത്തിനു നല്‍കിയ സംഭാവനകള്‍ക്കും സംഗീതമികവിനുമാണു പുരസ്‌കാരം. ടൂറിസം മന്ത്രി എ.പി....

View Article


ആമിര്‍ ഖാന്‍ കിഷോര്‍ കുമാറാകുമോ?

അനശ്വര ഗായകനും നടനുമായ കിഷോര്‍ കുമാറിന്റെ ജീവിതം വെള്ളിത്തിരയിലെത്തിക്കാനുള്ള ഭാഗ്യം ആമിര്‍ ഖാന് കിട്ടുമോ? ഇതിഹാസ ഗായകനെ പുനരാവിഷ്‌കരിക്കുന്ന അനുരാഗ് ബസുവിന്റെ ചിത്രത്തില്‍ ആമിറിനെ സഹകരിപ്പിക്കാനുള്ള...

View Article

എന്‍ എല്‍ പി എന്ന വിജയമന്ത്രം

മസ്തിഷ്‌കത്തെയും നാഡീവ്യൂഹത്തെയും കാര്യക്ഷമമായി നിയന്ത്രിച്ച് ശരീരത്തെയും മനസ്സിനെയും ഒരേ താളക്രമത്തിലാക്കി എപ്രകാരം ജീവിതവിജയത്തിന് വിനിയോഗിക്കാം എന്നു വിശദമാക്കുന്ന നൂതനശാസ്ത്രമാണ് നൂറോ...

View Article

പുതുവത്സരദിനം ലോക സമാധാനദിനമായി ആചരിക്കണം; മാര്‍പാപ്പ

പുതുവത്സരദിനം ലോക സമാധാന ദിനമായി ആചരിക്കാന്‍ മാര്‍പാപ്പയുടെ ആഹ്വാനം. വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന ചടങ്ങില്‍ പുതുവത്സര സന്ദേശം നല്‍കുകയായിരുന്നു മാര്‍പാപ്പ. ഐക്യദാര്‍ഢ്യവും...

View Article


ഡല്‍ഹിയില്‍ വാഹന നിയന്ത്രണം പ്രാബല്യത്തില്‍

അന്തരീക്ഷ മലിനീകരണം കുറക്കാനായി ഡല്‍ഹി സര്‍ക്കാരിന്റെ വാഹന നിയന്ത്രണ പരിഷ്‌കാര നടപടികള്‍ക്ക് പുതുവര്‍ഷത്തില്‍ തുടക്കം. രാവിലെ എട്ടു മുതല്‍ വൈകിട്ട് എട്ടുവരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്....

View Article


കോഴിക്കോട്ട് ചുംബനസമരത്തിനിടെ സംഘര്‍ഷം

തെരുവ് ചുംബന സമരക്കാരും ഹനുമാന്‍ സേനക്കാരും തമ്മില്‍ കോഴിക്കോട് നഗരത്തില്‍ സംഘര്‍ഷം. സദാചാര ഫാസിസത്തിനെതിരെ ചുംബന സമരം നടത്തി പ്രതിഷേധിക്കാനെത്തിയ ഞാറ്റുവേല പ്രവര്‍ത്തകരെ ഹനുമാന്‍ സേനക്കാര്‍...

View Article

2015ലെ മികച്ച ലേഖനങ്ങള്‍/ പഠനങ്ങള്‍

മലയാളത്തിന് ഒരുപിടി മികച്ച പുസ്തകങ്ങള്‍ സമ്മാനിച്ച വര്‍ഷമായിരുന്നു 2015. പോയവര്‍ഷത്തെ മികച്ച പുസ്തകങ്ങളുടെ കണക്കെടുത്താല്‍ അതില്‍ ഒരുകൂട്ടം ലേഖനങ്ങളും പഠനങ്ങളും ഉള്‍പ്പെടുത്താതെ വയ്യ. എല്ലാക്കാലത്തും...

View Article

വ്യാസമഹാഭാരതം പ്രി പബ്ലിക്കേഷന്‍ ഉദ്ഘാടനം ചെയ്തു

മഹാഭാരതം ആഖ്യാനം ചെയ്യുന്നത് മനുഷ്യജീവിതത്തെ അല്ലെന്നും പ്രപഞ്ചജീവിതത്തിന്റെ ആവിഷ്‌കാരമാണതെന്നും പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍. കോട്ടയം ഡി സി കിഴക്കെമുറി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഡി സി...

View Article

പാചകവാതകത്തിന് വില വര്‍ദ്ധിപ്പിച്ചു

പത്ത് ലക്ഷം രൂപ വാര്‍ഷികവരുമാനമുള്ളവര്‍ക്കുള്ള പാചകവാതക സബ്‌സിഡി നിര്‍ത്തലാക്കിയതിന് പിന്നാലെ സബ്‌സിഡിയില്ലാത്ത സിലിണ്ടറുകള്‍ക്ക് 50 രൂപ കൂട്ടി. ഇതോടെ സബ്‌സിഡിയില്ലാത്ത ഗാര്‍ഹിക സിലിണ്ടറിന്റെ വില 673...

View Article


കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സ്വാഗതസംഘ രൂപീകരണം ജനുവരി 3ന്

ലോകപ്രശസ്തങ്ങളായ ഒട്ടനവധി സാഹിത്യോത്സവങ്ങള്‍ ഇന്ത്യയില്‍ അങ്ങോളമിങ്ങോളം അരങ്ങേറുന്നുണ്ട്. എന്നാല്‍ രാജ്യാന്തര നിലവാരത്തില്‍ കേരളത്തിന്റെ സ്വന്തം സാഹിത്യോത്സവം എന്ന് ചൂണ്ടിക്കാണിക്കാന്‍ നമുക്കൊരു...

View Article

സിപിഎം കോണ്‍ഗ്രസ് ശത്രുത നാടിനു ദോഷമെന്ന് എം.മുകുന്ദന്‍

നാടിന്റെ ഭാവിയ്ക്കായി കോണ്‍ഗ്രസും സിപിഎമ്മും ശത്രുത വെടിഞ്ഞ് കൈകോര്‍ക്കണമെന്ന് എഴുത്തുകാരന്‍ എം.മുകുന്ദന്‍. ശത്രുത കേരളത്തെ എവിടെ എത്തിച്ചിരിക്കുന്നുവെന്ന് പാര്‍ട്ടിയും പ്ലീനവും മാത്രം ചര്‍ച്ച...

View Article


പ്രശാന്ത് നാരായണന്റെ ”മകരധ്വജന്‍”അരങ്ങിലേക്ക്

‘ഛായാമുഖി‘യിലൂടെ പ്രണയത്തിന്റെ കാണാഭാവങ്ങള്‍ അരങ്ങിലെത്തിച്ച പ്രശാന്ത് നാരായണന്‍ പുരാണത്തിന്റെ ഇരുണ്ടകോണില്‍ ഒളിഞ്ഞുകിടന്ന മറ്റൊരു കഥയ്ക്ക് രംഗഭാഷ്യവുമായെത്തുന്നു. നിത്യബ്രഹ്മചാരിയായ ഹനുമാന് താനറിയാതെ...

View Article

പഞ്ചാബില്‍ ഭീകരാക്രമണം; രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

പഞ്ചാബിലെ പത്താന്‍കോട്ടില്‍ വ്യോമസേനാ കേന്ദ്രത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനികരും നാല് തീവ്രവാദികളും കൊല്ലപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെ മൂന്നരക്കുണ്ടായ ആക്രമണത്തില്‍ ആറു തീവ്രവാദികള്‍...

View Article


മുതിര്‍ന്ന കുട്ടികള്‍ക്കായി മലയാള സാഹിത്യചരിത്രം

മൂന്നുകോടിയോളം ആളുകള്‍ സംസാരിക്കുന്ന, ദ്രാവിഡഗോത്രത്തില്‍ ഉള്‍പ്പെട്ട നമ്മുടെ മാതൃഭാഷയായ മലയാളം ഒമ്പതാം ശതകത്തോടുകൂടിയാണ് സ്വതന്ത്രഭാഷയായി വികാസം പ്രാപിച്ചത്. സംസ്‌കൃതം, ഹിന്ദി, തമിഴ് തുടങ്ങിയ മറ്റ്...

View Article

കാത്തയുടെ ജീവിതം ഡോക്യുഫിക്ഷനാകുന്നു

കുട്ടനാടിന്റെ ചരിത്രം അക്ഷരങ്ങളിലൂടെ സാഹിത്യലോകത്തിന് പറഞ്ഞുതന്ന കുട്ടനാടിന്റെ ഇതിഹാസകാരന്‍ തകഴി ശിവശങ്കരപിള്ളയുടെ സഹധര്‍മിണി കാത്തയുടെ ജീവിതം അഭ്രപാളിയിലെത്തുന്നു. തകഴിയെ ജീവനുതുല്യം സ്‌നേഹിക്കുകയും...

View Article

ഇന്ത്യയെ ആക്രമിച്ചാല്‍ തിരിച്ചടിക്കും: രാജ്‌നാഥ് സിംഗ്

പാക്കിസ്ഥാനുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും എന്നാല്‍ രാജ്യത്തെ ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. പത്താന്‍കോട്ട് തീവ്രവാദിയാക്രമണത്തിന്റെ...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>