ബഹ്‌റിനിലെ പ്രവാസലോകത്തിന് പുസ്തകങ്ങളുടെയും വായനയുടെയും ഉത്സവമൊരുക്കുന്ന പുസ്തകമേള ഇക്കുറി അല്പം നേരത്തേ എത്തിച്ചേര്‍ന്നിരിക്കുകയാണ്. ഡി സി ബുക്‌സും ബഹ്‌റിന്‍ കേരളീയ സമാജവും കൈകോര്‍ത്തുകൊണ്ട് നടത്തുന്ന അന്താരാഷ്ട്ര പുസ്തകമേളയും സാംസ്‌കാരികോത്സവവും ജനുവരി 7 മുതല്‍ 16 വരെ സെഗയ ബികെഎസ് ഡിജെ ഹാളില്‍ നടക്കും. ജനുവരി ഏഴാം തീയതി മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം മുകുന്ദന്‍. ഉദ്ഘാടനം ചെയ്യുന്നതോടെ പുസ്തകമേളയ്ക്കും സാംസ്‌കാരികോത്സവത്തിനും തുടക്കമാകും. വൈകിട്ട് എട്ടു മണിക്കാണ് ഉദ്ഘാടനച്ചടങ്ങ്. തുടര്‍ന്ന് എം മുകുന്ദന്‍. വായനക്കാരുമായി സംവദിക്കും. പതിനാറാം തീയതി വരെ […]
The post ബഹ്‌റിന്‍ അന്താരാഷ്ട്ര പുസ്തകമേള എം.മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും appeared first on DC Books.