ജസ്റ്റിസ് എസ് എച്ച് കപാഡിയ അന്തരിച്ചു
സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയ(68)അന്തരിച്ചു. തിങ്കളാഴ്ച രാത്രിയോടെ മുംബൈയിലായിരുന്നു അന്ത്യം. സുപ്രീംകോടതിയുടെ 38 -ാമത് ചീഫ് ജസ്റ്റിസായിരുന്നു. 2010 മെയ് 12 മുതല്‍ 2012...
View Articleബഹ്‌റിന്‍ അന്താരാഷ്ട്ര പുസ്തകമേള എം.മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും
ബഹ്‌റിനിലെ പ്രവാസലോകത്തിന് പുസ്തകങ്ങളുടെയും വായനയുടെയും ഉത്സവമൊരുക്കുന്ന പുസ്തകമേള ഇക്കുറി അല്പം നേരത്തേ എത്തിച്ചേര്‍ന്നിരിക്കുകയാണ്. ഡി സി ബുക്‌സും ബഹ്‌റിന്‍ കേരളീയ സമാജവും കൈകോര്‍ത്തുകൊണ്ട് നടത്തുന്ന...
View Articleവീരപുത്രന് ജന്മനാടിന്റെ യാത്രാമൊഴി
പത്താന്‍കോട്ട് വീരമൃത്യുവരിച്ച മലയാളി ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ കുമാറിന് ജന്മനാട് യാത്രാമൊഴിനല്‍കി. മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. 12.15 ന്ആരംഭിച്ച സംസകാര...
View Articleദല്‍ഹിയില്‍ വാഹന രജിസ്‌ട്രേഷന്‍ വിലക്ക് തുടരും
ദല്‍ഹിയില്‍ 2000 സിസിക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ രജിസ്‌ട്രേഷന്‍ വിലക്ക് തുടരും. അതേസമയം വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വാഹന...
View Articleജനപ്രീതിയാര്‍ജ്ജിച്ച കഥകള്‍
ആടുജീവിതം, മഞ്ഞവെയില്‍ മരണങ്ങള്‍ എന്നിങ്ങനെ വായനക്കാര്‍ ആവേശത്തോടെ സ്വീകരിച്ച, മലയാലത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട നോവലുകളെഴുതിയ ബെന്യാമിന്റെ കഥകളുടെ സമാഹാരമാണ് കഥകള്‍ ബെന്യാമിന്‍. സ്വന്തം നാട്ടില്‍...
View Articleകേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു
ഡി സി കിഴക്കെമുറി ഫൗണ്ടേഷന്‍ ഇന്ത്യയിലെ നൂറ്റമ്പതോളം എഴുത്തുകാരെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഫെബ്രുവരി നാലു മുതല്‍ ഏഴുവരെ...
View Articleക്രിസ്ത്യാനികള്‍: ക്രിസ്തുമതത്തിനൊരു കൈപ്പുസ്തകം
”വിശ്വാസവും ചരിത്രവും മിത്തും എല്ലാം ക്രിസ്തുമതത്തിലും ഇഴ ചേര്‍ന്നു കിടക്കുകയാണ്. ഇതിലെ നിഗൂഢതകളെ അഴിച്ചു പരിശോധന നടത്താം. എന്നാല്‍ യുക്തിവാദപരമായ ഒരു വേര്‍തിരിച്ചെടുക്കല്‍ അര്‍ത്ഥരഹിതമാണ്. കാരണം, മതം...
View Articleരാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് വീഴ്ചകളുണ്ടായി; പ്രതിരോധമന്ത്രി
പത്താന്‍കോട്ട് വ്യോമസേനാതാവളം ആക്രമിച്ച ആറ് ഭീകരരെ 80 മണിക്കൂറിലധികം നീണ്ട സംയുക്ത സൈനികനീക്കത്തില്‍ വധിച്ചതായി പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ അറിയിച്ചു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് ചില...
View Articleവനിതാ ജേര്‍ണലിസ്റ്റിനെ ഐ.എസ് വധിച്ചതായി റിപ്പോര്‍ട്ടുകള്‍
ഐ.എസ് ഭരണത്തിനുകീഴിലെ തന്റെ ജീവിതം എഴുതി ശ്രദ്ധേയയായ വനിതാ സിറ്റിസണ്‍ ജേര്‍ണലിസ്റ്റിനെ ഐ.എസ് വധിച്ചു. സാമൂഹികമാധ്യമങ്ങളില്‍ നിസാന്‍ ഇബ്രാഹീം എന്നറിയപ്പെടുന്ന റുഖിയ ഹസനെയാണ് ഐ.എസ് വധിച്ചത്. തന്റെ...
View Article2015ലെ ശ്രദ്ധേയ റഫറന്‍സ് ഗ്രന്ഥങ്ങള്‍
മലയാളത്തിന് ഒരുപിടി മികച്ച പുസ്തകങ്ങള്‍ സമ്മാനിച്ച വര്‍ഷമായിരുന്നു 2015. പോയവര്‍ഷത്തെ മികച്ച പുസ്തകങ്ങളുടെ കണക്കെടുത്താല്‍ അതില്‍ റഫറന്‍സ് ഗ്രന്ഥങ്ങളേയും ഉള്‍പ്പെടുത്താതെ വയ്യ. എല്ലാക്കാലത്തും ലേഖനം,...
View Articleകതിരൂര്‍ മനോജ് വധം; പി.ജയരാജന് സി.ബി.ഐയുടെ നോട്ടീസ്
കതിരൂര്‍ മനോജ് വധക്കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ട് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് സി.ബി.ഐ നോട്ടീസ്. സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ബുധനാഴ്ച ഹാജാരാകാനായിരുന്നു നോട്ടീസ്....
View Articleമൈക്രോഫിനാന്‍സില്‍ 80.3 ലക്ഷത്തിന്റെ തട്ടിപ്പ്; വിജിലന്‍സ്
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ നടത്തുന്ന മൈക്രോഫിനാന്‍സ് ഇടപാടില്‍ തട്ടിപ്പ് നടന്നതായി വിജിലന്‍സ് റിപ്പോര്‍ട്ട്. പ്രാഥമിക പരിശോധനയില്‍ 80.3 ലക്ഷത്തിന്റെ...
View Articleസൈബര്‍ കെണികളുടെ നവലോകം
പുതുകാലത്തിന്റെ മാധ്യമമാണ് ഫെയ്‌സ്ബുക്ക്. ആര്‍ക്കും ആരേക്കുറിച്ചും എന്തിനെക്കുറിച്ചും ചര്‍ച്ച ചെയ്യാനും പ്രതിഷേധിക്കാനും അനുഭാവം പ്രകടിപ്പിക്കാനുമുള്ള സൗഹൃദക്കൂട്ടായ്മയെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കും...
View Articleനിരഞ്ജന്റെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം
പാത്താന്‍കോട്ട് വ്യോമസേന കേന്ദ്രത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിനിടെ കൊല്ലപെട്ട എന്‍എസ്ജി കമാന്റോ നിരഞ്ജന്റെ കുടുംബത്തിന് 50 ലക്ഷം രൂപ കേരളസര്‍ക്കാര്‍ ധനസഹായം നല്‍കും. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ...
View Articleപുസ്തക വിപണിയില്‍ നോവലുകള്‍ മുന്നില്‍
പുസ്തക വിപണി ഒരിക്കല്‍ കൂടി നോവലുകളോട് കൂടുതല്‍ അനുഭാവം പ്രകടിപ്പിച്ച ആഴ്ചയായിരുന്നു കടന്നുപോയത്. ഏറ്റവുമധികം വില്‍ക്കപ്പെട്ട പത്ത് പുസ്തകങ്ങളെടുത്താല്‍ അതില്‍ ഏഴും നോവലുകളായിരുന്നു. മുന്‍...
View Articleവായനക്കാരുടെ ധാരണകളെ അട്ടിമറിക്കുന്ന കഥകള്‍
പുതിയ കഥയ്ക്ക് ഉള്ളുറപ്പും പേശീബലവും നല്‍കിയ ആഖ്യാനം കൊണ്ട് വായനക്കാരുടെ സുസ്ഥിരധാരണകളെ അട്ടിമറിക്കുന്ന കഥകളാണ് കെ ആര്‍ മീരയുടേത്. ലോകത്തോടും കാലത്തോടും കലഹിച്ചുകൊണ്ട് പാരമ്പര്യത്തോടും അധികാരത്തോടും...
View Articleജമ്മുകശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദ് അന്തരിച്ചു
ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദ് അന്തരിച്ചു. 80 വയസായിരുന്നു. ഡല്‍ഹി എയിംസില്‍ ജനുവരി 7ന് രാവിലെ 7.20നായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡിസംബര്‍ 24നാണ്...
View Articleപുതുശ്ശേരിക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം സമ്മാനിച്ചു
ധാര്‍മ്മികതയുടെ ശിഥിലീകരണവും അസഹിഷ്ണുതയും നേരിടുന്ന ഈ കാലഘട്ടത്തില്‍ എഴുത്തച്ഛനെപോലുളള ഒരു കവിയുടെ ഉദയം ആവശ്യമാണെന്ന് ഡോ. പുതുശ്ശേരി രാമചന്ദ്രന്‍. 2015 ലെ എഴുത്തച്ഛന്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങിയതിനുശേഷം...
View Articleകെ ബാബുവിനെതിരെ ക്വിക്ക് വെരിഫിക്കേഷന്‍ നടപടികള്‍ തുടങ്ങുന്നു
മന്ത്രി കെ.ബാബുവിനെതിരെയുള്ള ക്വിക്ക് വെരിഫിക്കേഷന്‍ നടപടികള്‍ ജനുവരി 7ന് തുടങ്ങും. കെ ബാബു, ബിജു രമേശ് എന്നിവരെ പ്രതികളാക്കി നല്‍കിയ ഹര്‍ജിയിലാണ് കോടതി ക്വിക്ക് വെരിഫിക്കേഷന്‍ അനുവദിച്ചത്. മന്ത്രി...
View Articleഗൃഹാതുരത്വവും പൈതൃകവും ഒത്തുചേരുന്ന വിഭവങ്ങള്‍
പാചക പുസ്തകങ്ങളും കുക്കറി ഷോകളും ഫാഷനാകുന്ന കാലമാണിന്ന്. രുചിയൂറുന്ന വിഭവങ്ങള്‍ എങ്ങനെ ലളിതമായി ഉണ്ടാക്കാം എന്ന ചിന്തയാണ് ഇത്തരം റിയാലിറ്റിഷോകളിലേക്കും പാചക പുസ്തകങ്ങളിലേക്കും നമ്മെ എത്തിക്കുന്നത്. ഉമി...
View Article