പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ഥികളും പോലീസും തമ്മില്‍ സംഘര്‍ഷം. നടന്‍ ഗജേന്ദ്ര ചൗഹാന്‍ ഫിലിംഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനമേല്‍ക്കാന്‍ എത്തിയത് വിദ്യാര്‍ഥികള്‍ തടഞ്ഞതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ചൗഹാനെ വിദ്യാര്‍ഥികള്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. 20 ഓളം വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഗജേന്ദ്ര ചൗഹാനെതിരെ മുദ്രാവാക്യം വിളിച്ച് വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുകയായിരുന്നു. ചൗഹാനെ ചെയര്‍മാനായി നിയമിച്ചതു മുതല്‍ വിദ്യാര്‍ഥികളും കേന്ദ്ര സര്‍ക്കാരും തമ്മില്‍ തര്‍ക്കം തുടരുകയാണ്. വിദ്യാര്‍ഥികള്‍ നിരാഹാര സമരം ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പല തവണ […]
The post പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഘര്‍ഷം appeared first on DC Books.