പാചക പുസ്തകങ്ങളും കുക്കറി ഷോകളും ഫാഷനാകുന്ന കാലമാണിന്ന്. രുചിയൂറുന്ന വിഭവങ്ങള്‍ എങ്ങനെ ലളിതമായി ഉണ്ടാക്കാം എന്ന ചിന്തയാണ് ഇത്തരം റിയാലിറ്റിഷോകളിലേക്കും പാചക പുസ്തകങ്ങളിലേക്കും നമ്മെ എത്തിക്കുന്നത്. ഉമി അബ്ദുള്ള, ഫായിസ മൂസ, ലില്ലി ബാബു ജോസ്, ലക്ഷ്മി നായര്‍, സുമ ശിവദാസ് എന്നിവരെല്ലാം ഇത്തരം പുസ്തകങ്ങളിലൂടെ കടന്നുവന്നവരാണ്. ഒരു കാലത്ത് വീട്ടമ്മമാരുടെ അവകാശമായി മാത്രം കണക്കാക്കപ്പെട്ട പാചകം ഇന്ന് പുരുഷപ്രജകളിലേക്കും എത്തിയിട്ടുണ്ട്. അതിന് ഉത്തമ ഉദാഹരണമാണ് ബിഗ് ഷെഫ് നൗഷാദ്, രാജ് കലേഷ്, ആര്‍ വിജയകുമാര്‍ എന്നിവര്‍. […]
The post ഗൃഹാതുരത്വവും പൈതൃകവും ഒത്തുചേരുന്ന വിഭവങ്ങള്‍ appeared first on DC Books.