ഇന്ത്യയില്‍ ഇപ്പോള്‍ ഓരോ പ്രമുഖനഗരത്തിനും ഒന്നോ രണ്ടോ വീതം വലുതോചെറുതോ ആയ വാര്‍ഷിക സാഹിത്യോത്സവങ്ങള്‍ ഉണ്ട്. അവയില്‍ ചിലത് പുസ്തകങ്ങളെ മാത്രം കേന്ദ്രീകരിച്ചുള്ളവയാണ്, ചണ്ഡിഗഡിലേതുപോലെ; ചിലവ കവിതയെ മാത്രം കേന്ദ്രീകരിച്ചാണ്, കൊനാര്‍ക്കിലേതു പോലെ, ചിലത് സാഹിത്യത്തിനും അപ്പുറമുള്ള സാംസ്‌കാരികോത്സവങ്ങള്‍തന്നെയായി മാറിയിരിക്കുന്നു, ജയ്പൂരിലേതു പോലെ. ഡല്‍ഹിക്കും പാട്‌നയ്ക്കും ഭുവനേശ്വറിനും കൊല്‍കത്തയ്ക്കും ബോംബെയ്ക്കും ചെന്നൈയ്ക്കും ഹൈദരാബാദിനും ബാംഗ്ലൂരിനുമെല്ലാം ഒന്നോ അതിലധികമോ സാഹിത്യോത്സവങ്ങളുണ്ട്. സാക്ഷരതയിലും സഹൃദയത്വത്തിലും ഇവയില്‍ പല സ്ഥലങ്ങളെക്കാളും മുന്നില്‍ നില്‍ക്കുന്ന കേരളത്തിന് സ്വന്തമായ ഒരു വാര്‍ഷിക സാഹിത്യോത്സവം വേണ്ടതല്ലേ? […]
The post കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനെക്കുറിച്ച് ഡയറക്ടര്‍ കെ. സച്ചിദാനന്ദന്‍ appeared first on DC Books.