ഇന്ത്യന്‍ സാഹിത്യരംഗത്തിന്റെ പ്രൗഢി വിളിച്ചോതി രാജ്യ തലസ്ഥാനത്ത് വര്‍ഷാവര്‍ഷം സംഘടിപ്പിക്കുന്ന ന്യൂഡല്‍ഹി വേള്‍ഡ് ബുക് ഫെയറിന്റെ പുതിയ പതിപ്പിന് ജനുവരി 9ന് കൊടിയുയരും. ജനുവരി 9 മുതല്‍ 17 വരെ പ്രഗതി മൈതാനത്ത് നടക്കുന്ന പുസ്തകമേളയില്‍ ഇന്ത്യയിലും വിദേശത്തുമുള്ള ആയിരത്തിലധികം പ്രസാധകര്‍ പങ്കെടുക്കും. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പുസ്തക മേളകളില്‍ ഒന്നായ ന്യൂഡല്‍ഹി വേള്‍ഡ് ബുക് ഫെയര്‍ സാഹിത്യ പ്രേമികളുടെ മനം നിറയ്ക്കുന്ന അത്ഭുതങ്ങള്‍ ഒളിപ്പിച്ചുവച്ചാണ് എത്തുന്നത്. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യാ […]
The post ന്യൂഡല്‍ഹി വേള്‍ഡ് ബുക് ഫെയറിന് ജനുവരി 9ന് കൊടിയുയരും appeared first on DC Books.