തമിഴ്‌നാടിന്റെ പരമ്പരാഗത കായിക വിനോദമായ ജെല്ലിക്കെട്ടിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് പുറപ്പെടുവിച്ചത്. പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായിട്ടാണ് തമിഴകത്ത് ജെല്ലിക്കെട്ട് നടത്തുന്നത്. അറിയിപ്പ് വന്നയുടനെ തമിഴകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഘോഷം തുടങ്ങി. കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനാണ് ജെല്ലിക്കെട്ടിന് കേന്ദ്രാനുമതി നല്‍കിയതായി ആദ്യം ട്വീറ്ററിലൂടെ അറിയിച്ചത്. പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ തന്നെ വിളിച്ച് ജെല്ലിക്കെട്ടിന് അനുമതി നല്‍കി എന്ന വാര്‍ത്ത അറിയിക്കുകയായിരുന്നെന്നും പൊന്‍ രാധാകൃഷ്ണന്‍ ട്വീറ്റ് ചെയ്തു. ജെല്ലിക്കെട്ട് […]
The post ജെല്ലിക്കെട്ടിന് കേന്ദ്രസര്‍ക്കാര്‍ അനുമതി appeared first on DC Books.