സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാര ജേതാവായ കൈലാഷ് സത്യാര്‍ത്ഥി 1954 ജനുവരി 11ന് മധ്യപ്രദേശിലെ വിദിഷയില്‍ ജനിച്ചു. 26-ാം വയസില്‍ ഇലക്ട്രിക് എഞ്ചിനീയര്‍ ജോലി ഉപേക്ഷിച്ച് തെരുവ് കുട്ടികളുടെ പുനരധിവാസത്തിനായി ഇറങ്ങിത്തിരിച്ചു. കുട്ടികളുടെ അവകാശങ്ങള്‍ക്കും സുരക്ഷയ്ക്കും വേണ്ടി പ്രവര്‍ത്തുക്കുന്ന ‘ബച്പന്‍ ബചാവോ ആന്ദോളന്‍’ എന്ന സംഘടന സ്ഥാപിച്ചു. ഗ്ലോബല്‍ മാര്‍ച്ച് എഗൈന്‍സ്റ്റ് ചൈല്‍ഡ് ലേബറുമായും ഇതിന്റെ അന്താരാഷ്ട്ര പ്രചാരണ സംഘടനയായ ഇന്റര്‍നാഷണല്‍ സെന്റര്‍ ഓണ്‍ ചൈല്‍ഡ് ലേബര്‍ ആന്‍ഡ് എഡ്യൂക്കേഷനുമായി ബന്ധപ്പെട്ടും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1999ല്‍ ഗ്ലോബല്‍ കാമ്പൈന്‍ […]
The post കൈലാഷ് സത്യാര്‍ത്ഥിയുടെ ജന്മദിനം appeared first on DC Books.