ബഹ്‌റിന്‍ പുസ്തകമേളയില്‍ ശ്രിജന്‍ പാല്‍ സിങ് എത്തുന്നു
ബഹ്‌റിന്‍ മലയാളികള്‍ക്ക് വായനയുടേയും പുസ്തകങ്ങളുടേയും ഉത്സവകാലം ഒരുക്കിക്കൊണ്ട് തുടക്കമായ ബഹ്‌റിന്‍ അന്താരാഷ്ട്ര പുസ്തകമേളയുടെ നാലാം ദിവസമായ ജനുവരി 10 എഴുത്തുകാരനും മാനേജ്‌മെന്റ് വിദഗ്ദ്ധനുമായ ശ്രീജന്‍...
View Articleഓഷോയുടെ പത്ത് പ്രഭാഷണങ്ങള്‍
മനസ്സിനെ ഉണര്‍ത്തുന്നതും ശുദ്ധീകരിക്കുന്നതും ആഹ്ലാദിപ്പിക്കുന്നതുമായ പുസ്തകങ്ങളാണ് ഓഷോ നല്‍കിയത്. അക്കൂട്ടത്തില്‍ ഉന്നത സ്ഥാനം അലങ്കരിക്കുന്നതാണ് ജലമെവിടെ ചന്ദ്രബിംബമെവിടെ ? എന്ന കൃതി. സെന്‍ കഥകളെ...
View Articleപത്താന്‍കോട്ട് : പാക്കിസ്ഥാന്‍ വാക്ക് പാലിക്കണമെന്ന് അമേരിക്ക
തീവ്രവാദികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പാക്കിസ്ഥാനോട് അമേരിക്ക. വാക്കിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറാകണം. തീവ്രവാദത്തിനെതിരായ നടപടിയില്‍ ഒരു വിവേചനവുമുണ്ടാവില്ലെന്ന്...
View Articleഒളപ്പമണ്ണയുടെ ജന്മവാര്‍ഷിക ദിനം
ഒളപ്പമണ്ണ എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ടിരുന്ന ഒളപ്പമണ്ണ സുബ്രമണ്യന്‍ നമ്പൂതിരിപ്പാട് 1923 ജനുവരി 10ന് പാലക്കാട് ജില്ലയിലെ ഒളപ്പമണ്ണ ഇല്ലത്ത് ജനിച്ചു. ചെറുപ്പത്തിലേ കവിതയെഴുത്ത് ആരംഭിച്ചു. വീണ,...
View Articleനിങ്ങളുടെ ഈ ആഴ്ച( ജനുവരി 10മുതല്‍ 16വരെ)
അശ്വതി പുതിയ സംരംഭങ്ങള്‍ക്ക് തുടക്കമിടാന്‍ അവസരം ലഭിക്കും.വിദേശയാത്രയ്ക്ക് അവസരം ഉണ്ടാകും. സന്താനങ്ങളെക്കൊണ്ട് ഗുണാനുഭവം കുറയും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമാണ്.സന്താങ്ങളുടെ വിവാഹാലോചനകള്‍ക്ക്...
View Articleബഹ്‌റിന്‍ അന്താരാഷ്ട്ര പുസ്തകമേള ശ്രദ്ധേയമാകുന്നു
ഡി സി ബുക്‌സും ബഹ്‌റിന്‍ കേരളീയ സമാജവും കൈകോര്‍ത്തുകൊണ്ട് സംഘടിപ്പിക്കുന്ന ബഹ്‌റിന്‍ അന്താരാഷ്ട്ര പുസ്തകമേളയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് പ്രവാസി മലയാളികള്‍. മേള സന്ദര്‍ശിക്കാനും മേളയുടെ ഭാഗമായി...
View Articleകൈലാഷ് സത്യാര്‍ത്ഥിയുടെ ജന്മദിനം
സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാര ജേതാവായ കൈലാഷ് സത്യാര്‍ത്ഥി 1954 ജനുവരി 11ന് മധ്യപ്രദേശിലെ വിദിഷയില്‍ ജനിച്ചു. 26-ാം വയസില്‍ ഇലക്ട്രിക് എഞ്ചിനീയര്‍ ജോലി ഉപേക്ഷിച്ച് തെരുവ് കുട്ടികളുടെ...
View Article‘കലക്ടര്‍ ബ്രോ’തിരക്കഥ എഴുതുന്നു
കോഴിക്കോടിന്റെ കലക്ടറും സമൂഹമാധ്യമങ്ങളില്‍ കലക്ടര്‍ ബ്രോ എന്നപേരില്‍ സുപരിചിതനുമായ പ്രശാന്ത് നായര്‍ തിരക്കഥാ രചയിതാവാകുന്നു. ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി എന്ന ചിത്രത്തിനുശേഷം അനില്‍...
View Articleഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
എഴുപത്തിമൂന്നാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ദ റെവെനന്റ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ലിയനാര്‍ഡോ ഡികാപ്രിയോ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ബ്രൈ ലാര്‍സണ്‍ ആണ് ഡ്രാമ...
View Articleആദിശങ്കര ഭഗവത്പാദരുടെ സമഗ്രവും ആധികാരികവുമായ ജീവചരിത്രം
ഭൗതികം, ആത്മീയം ഇവ ജീവിതത്തിന്റെ ഇരുവശങ്ങളാണ്. ഒന്നുപേക്ഷിച്ചിട്ട് മറ്റൊന്നിലേക്ക് പ്രവേശിക്കുക എന്നുള്ളതല്ല പ്രധാനം. രണ്ടിനും തുല്യ പ്രാധാന്യം നല്‍കുക എന്നതാണ്. രണ്ടും രണ്ടല്ല: ഒന്നിന്റെ...
View Articleസോണിയ ഗാന്ധി മഹ്ബൂബ മുഫ്തിയുമായി കൂടിക്കാഴ്ച നടത്തി
അന്തരിച്ച ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മുഫ്തിയുടെ മകളും പി.ഡി.പി അധ്യക്ഷയുമായ മഹ്ബൂബ മുഫ്തിയെ സന്ദര്‍ശിച്ചു....
View Article‘പാതിരാപ്പാട്ടിലെ തേന്‍നിലാപക്ഷികള്‍’പരിചയപ്പെടുത്തി
പ്രവാസി മലയളികള്‍ക്ക് വായനയുടേയും പുസ്തകങ്ങളുടേയും ഉത്സവകാലം സമ്മാനിച്ച് ഡി സി ബുക്‌സും ബഹ്‌റിന്‍ കേരളീയ സമാജവും കൈകോര്‍ത്തുകൊണ്ട് സംഘടിപ്പിച്ച ബഹ്‌റിന്‍ പുസ്തകമേളയില്‍ ശ്രീജന്‍ പാല്‍ സിങ് പങ്കെടുത്തു....
View Articleഇന്ദിരയുടെ ഭരണത്തെ വിമര്‍ശിച്ച് ബീഹാര്‍ സര്‍ക്കാരിന്റെ വെബ്‌സൈറ്റ്
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഭരണം ബ്രീട്ടീഷ് ഭരണത്തേക്കാളും മോശമായിരുന്നുവെന്ന് ബീഹാര്‍ സര്‍ക്കാരിന്റെ വെബ്‌സൈറ്റ്. ബിഹാര്‍ സര്‍ക്കാര്‍ വെബ്‌സൈറ്റിന്റെ ‘ഹിസ്റ്ററി ഓഫ് ബിഹാര്‍’ എന്ന ഭാഗത്താണ് ഈ...
View Articleമഹാഭാരതത്തെ ജനകീയവത്കരിച്ച വിദ്വാന്‍ കെ.പ്രകാശം
ഡി സി ബുക്‌സിന്റെ ഏറ്റവും പുതിയ പ്രി പബ്ലിക്കേഷന്‍ പദ്ധതിയായ വ്യാസമഹാഭാരതം മഹാഭാരതകഥയെ വായനക്കാര്‍ ഇതിനകം നെഞ്ചേറ്റി സ്വീകരിച്ചുകഴിഞ്ഞു. പ്രി പബ്ലിക്കേഷനില്‍ ചരിത്രനേട്ടം കുറിക്കാനൊരുങ്ങി വ്യാസമഹാഭാരതം...
View Articleഅത്ഭുതങ്ങള്‍ ഒളിപ്പിച്ച് ‘മൊബിഡിക്’
ബുദ്ധിമാന്‍മാരും സാഹസികരുമായ അമ്പതുപേരുടെ അതിരഹസ്യ അന്താരാഷ്ട്ര സംഘടനയായ ഫിഫ്റ്റി പ്ലസ്സിലെ അംഗമാണ് വിശ്വനാഥന്‍. കൊച്ചിയിലെ നാഷണല്‍ ഫിഷറീസ് കോര്‍പ്പറേഷന്റെ ട്രെയിനിങ് കപ്പല്‍ മൊബിഡിക് പുറംകടലില്‍...
View Articleശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചുകൂടെയെന്ന് സുപ്രീംകോടതി
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നത് എന്തിനാണെന്ന് സുപ്രീംകോടതി. ഭരണഘടനപ്രകാരം സ്ത്രീകളെ തടയേണ്ട ആവശ്യമില്ലെന്നും 1500 വര്‍ഷം മുമ്പ് സ്ത്രീകള്‍ ഇവിടെ വന്നിട്ടില്ലെന്നും പൂജ...
View Articleദേശീയ യുവജന ദിനം
”ഭാരതത്തിലെ എന്റെ ചുണക്കുട്ടികളേ, നിങ്ങള്‍ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ പിറന്നവരാണെന്ന വിശ്വാസം വേണം. നായ്ക്കുട്ടികളുടെ കുര കേട്ട് ഭയപ്പെടരുത് ഇടിത്തീവീണാല്‍ പോലും ഭയപ്പെടരുത് . എഴുന്നേല്ക്കൂ!!!...
View Articleസംവിധായകന്‍ വി ആര്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു
പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ വി.ആര്‍ ഗോപാലകൃഷ്ണനെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് രാമനാഥപുരത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. നിരവധി ഹിറ്റ്...
View Articleവിവാദങ്ങളുയര്‍ത്തി വീണ്ടും നാഗവല്ലി
മണിച്ചിത്രത്താഴ് റിലീസായിട്ട് 22 വര്‍ഷം കഴിഞ്ഞു. ഇക്കാലമൊക്കെയും റീമേക്കുകളുടെയും റീമേക്ക് റൈറ്റ്‌സിന്റെയും പേരില്‍ വാര്‍ത്തകളും വിവാദങ്ങളും നിറഞ്ഞിരുന്നു. എന്നാലിപ്പോള്‍ പുതിയൊരു വിവാദം...
View Articleകോട്ടയം ഇനി സിനിമാ പഠനത്തിന്റെ കേന്ദ്രം
സിനിമാ പഠനകേന്ദ്രങ്ങളുടെ പട്ടികയിലേയ്ക്ക് കോട്ടയത്തെ ഉയര്‍ത്തിക്കൊണ്ട് ഇന്ത്യയിലെ മൂന്നാമത്തെ ദേശീയ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടായ കെ.ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ്...
View Article