അമേരിക്കയിലെ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലുണ്ടായ വെടിവെപ്പില്‍ പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. കഴിഞ്ഞ ദിവസം മാരത്തണിനിടെ ഇരട്ടസ്‌ഫോടനമുണ്ടായ ബോസ്റ്റണില്‍നിന്ന് ഒന്‍പത് കിലോമീറ്റര്‍ അകലെയാണ് വെടിവെപ്പുണ്ടായത്. ക്യാമ്പസിലെ കമ്പ്യൂട്ടര്‍ സയന്‍സ് ലബോറട്ടറിക്കും ലിംഗ്വിസ്റ്റിക്‌സ്് വിഭാഗത്തിനും സമീപമാണ് വെടിവെയ്പ്പ് നടന്നത്. കഴിഞ്ഞ ദിവസം മാരത്തണിനിടെ ഇരട്ടസ്‌ഫോടനമുണ്ടായ ബോസ്റ്റണില്‍നിന്ന് ഒന്‍പത് കിലോമീറ്റര്‍ അകലെയാണ് വെടിവെപ്പുണ്ടായ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി. ബോസ്റ്റണിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട പരിശോധനയ്ക്കിടയിലാണ് വെടിവെപ്പുണ്ടായതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഏപ്രില്‍ 18ന് രാത്രി ക്യാമ്പസില്‍ പരിശോധനക്കെത്തിയ ഉദ്യോഗസ്ഥനാണ് വെടിയേറ്റത്. വെടിയേറ്റ പോലീസ് [...]
The post അമേരിക്കയിലെ എം ഐ ടി ക്യാമ്പസില്‍ വെടിവെപ്പ് appeared first on DC Books.