Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫ് ഒളിവില്‍

പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് ഒളിവില്‍ . മുഷറഫിനെ അറസ്റ്റ് ചെയ്യാന്‍ ഇസ്‌ലാമാബാദ് ഹൈക്കോടതി ഉത്തരവിട്ടതിന് തൊട്ടുപിന്നാലെ മുഷറഫ് അംഗരക്ഷകരുടെ സഹായത്തോടെ കോടതി പരിസരത്തുനിന്ന് രക്ഷപെട്ടു....

View Article


സൂര്യയുടെ സിങ്കമെത്താന്‍ വൈകും

സൂപ്പര്‍ താരം സൂര്യയുടെ ഏറ്റവും പുതിയ ചിത്രം സിങ്കം2 നായി ആരാധകര്‍ ഇനിയും കാത്തിരിക്കേണ്ടി വരും. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങളുടെ ചിത്രീകരം...

View Article


സ്വര്‍ഗ്ഗത്തില്‍ പോകണ്ട

മൂന്നാം ക്ലാസിലെ വേദപാഠ ക്ലാസില്‍ സിസ്റ്റര്‍ എല്ലാവരോടുമായി ചോദിച്ചു ‘ സ്വര്‍ഗ്ഗത്തില്‍ പോകാനാഗ്രഹമുളളവര്‍ കൈ പൊക്കിക്കേ ? ‘ പക്ഷേ, മോളിക്കുട്ടി മാത്രം കൈപൊക്കിയില്ല. ‘ എന്താ മോളികുട്ടിക്ക്...

View Article

തേങ്ങാ ഹല്‍വ

ആവശ്യമുള്ള സാധനങ്ങള്‍ 1. തേങ്ങ ചിരവയത് – 2 1/2 കപ്പ് 2. പുഴുക്കലരി കുതിര്‍ത്തത് – 1 കപ്പ് 3 പഞ്ചസാര – 1/2 കപ്പ് 4. നെയ്യ് – 100 ഗ്രാം പാകം ചെയ്യുന്ന വിധം  തേങ്ങായും അരിയും ഒരു കപ്പ് വെള്ളം ചേര്‍ത്തു...

View Article

ഇല്യാന അക്ഷയ് കുമാറിന്റെ നായികയാകുന്നു

സൗത്ത് ഇന്ത്യന്‍ താരസുന്ദരി ഇല്യാന ഡിസൂസ അക്ഷയ് കുമാറിന്റെ നായികയാകുന്നു. അനുരാഗ് കശ്യപിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം ബര്‍ഫിയിലൂടെ ബോളീവുഡില്‍ അരങ്ങേറ്റം കുറിച്ച ഇല്യാനയുടെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ്...

View Article


പൂനൈ ജര്‍മന്‍ ബേക്കറി സ്‌ഫോടനം : പ്രതി ഹിമായത്ത് ബെയ്ഗിന് വധശിക്ഷ

പൂനൈ ജര്‍മന്‍ ബേക്കറി സ്‌ഫോടനക്കേസിലെ പ്രതി മിര്‍സ ഹിമായത്ത് ബെയ്ഗിന് കോടതി വധശിക്ഷ വിധിച്ചു. പുനെ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസില്‍ മിര്‍സ ഹിമായത്ത് ബെയ്ഗിന്‍ കുറ്റക്കാരനാണെന്ന് കോടതി...

View Article

മുന്‍ പാക്ക് പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ അറസ്റ്റുചെയ്തു

ഫാം ഹൗസില്‍ വീട്ടുതടങ്കലില്‍ കഴിഞ്ഞിരുന്ന പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ അറസ്റ്റുചെയ്തു. ജാമ്യം നീട്ടിക്കിട്ടണമെന്ന മുഷറഫിന്റെ അപേക്ഷ ഏപ്രില്‍ 18ന് ഹൈക്കോടതി തള്ളിയിരുന്നു. കോടതി...

View Article

കാന്‍ ചലചിത്രമേളയിലേയ്ക്ക് രണ്ട് ഇന്ത്യന്‍ ചിത്രങ്ങള്‍

ശതാബ്ദിയടെ നിറില്‍ നില്‍ക്കുന്ന ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനമായി രണ്ട് ഇന്ത്യന്‍ ചിത്രങ്ങള്‍ അറുപത്തിയാറാമത് കാന്‍ ചലചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കും. മണ്‍സൂണ്‍ ഷൂട്ടൗട്ട്, ബോംബെ ടാക്കീസ് എന്നീ...

View Article


കാരൂരിന്റെ അദ്ധ്യാപക കഥകള്‍

ആധുനിക മലയാള കഥയുടെ പിതൃസ്ഥാനത്ത് സങ്കല്പിക്കാവുന്ന സാഹിത്യകാരനായ കാരൂര്‍ നീലകണ്ഠപിള്ള തന്റെ പ്രധാന അനുഭവലോകമായിരുന്ന വിദ്യാലയ ലോകം പശ്ചാതലമാക്കി മെനഞ്ഞെടുത്ത കഥകളുടെ സമാഹാരമാണ് ഒന്നാം വാദ്ധ്യാര്‍ ....

View Article


അമേരിക്കയിലെ എം ഐ ടി ക്യാമ്പസില്‍ വെടിവെപ്പ്

അമേരിക്കയിലെ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലുണ്ടായ വെടിവെപ്പില്‍ പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. കഴിഞ്ഞ ദിവസം മാരത്തണിനിടെ ഇരട്ടസ്‌ഫോടനമുണ്ടായ ബോസ്റ്റണില്‍നിന്ന് ഒന്‍പത്...

View Article

ഭാര്യ ഭൂമിയില്‍

ജോഗ്രഫി ക്ലാസില്‍ അധ്യാപകന്‍ ‘ ചന്ദ്രനിലെത്തിയ ആളിന് വളരെ ഭാരക്കുറവ് അനുഭവപ്പെട്ടു. എന്തുകൊണ്ട് ‘ ‘ കുട്ടി : അയാളുടെ ഭാര്യ ഭൂമിയിലായതുകൊണ്ട്. ‘ അവലംബം ഓര്‍ത്തുചിരിക്കാന്‍ – വിന്‍സന്റ് ആരക്കുഴThe post...

View Article

വേര്‍പാടിന്റെ പുസ്തകം

പ്രശസ്ത സാഹിത്യകാരനും കോളമിസ്റ്റുമായ എം.പി നാരായണ പിള്ളയുടെ പത്‌നി പ്രഭാ പിള്ളയുടെ ആത്മകഥയാണ് വേര്‍പാടിന്റെ പുസ്തകം. എം.പി നാരായണ പിള്ളയുമൊത്തുള്ള ജീവിതം പ്രഭാ പിള്ള ഇവിടെ ഓര്‍ത്തെടുക്കുന്നു. നാരായണ...

View Article

2 ജി സ്‌പെക്ട്രം അഴിമതിയില്‍ പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വമുണ്ടെന്ന് എ.രാജ

2 ജി സ്‌പെക്ട്രം അഴിമതിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനും ധനമന്ത്രി പി.ചിദംബരത്തിനും ഉത്തരവാദിത്വമുണ്ടെന്ന് മുന്‍ മന്ത്രി എ.രാജ. ജെ.പി.സിക്ക് കൈമാറിയ 100 പേജ് വരുന്ന കത്തിലാണ് രാജ ഇക്കാര്യം...

View Article


ഇംഗ്ലീഷ് പഠിക്കാന്‍ ഒരെളുപ്പവഴി

ലോകത്തെ വിവിധ ജനവിഭാഗങ്ങളെ തമ്മില്‍ കൂട്ടിയിണക്കുന്ന പ്രധാന ഭാഷയാണ് ഇംഗ്ലീഷ്. ഇന്ത്യയിലും സ്ഥിതി മറച്ചല്ല. സ്വന്തമായി രാഷ്ട്ര ഭാഷയും സംസ്ഥാനങ്ങള്‍ക്കെല്ലാം വ്യത്യസ്ത ഭാഷയുമുള്ള ഇന്ത്യയില്‍ ഇന്ന്...

View Article

മുരിങ്ങയില പച്ചടി

ആവശ്യമുള്ള സാധനങ്ങള്‍ 1. മരിങ്ങയില – 2 കപ്പ് 2. സവാള ചെറുതായി അരിഞ്ഞത് – 1/4 കപ്പ് 3 ഉണക്കമുളക് – രണ്ടെണ്ണം 4. പച്ചമുളക് – 3 എണ്ണം 5. ഇഞ്ചി ചെറുതായി അരിഞ്ഞത് – 1 ടീസ്പൂണ്‍ 6. ഉഴുന്നുപരിപ്പ് – 1...

View Article


മാര്‍ത്തോമ്മന്‍ പുരസ്‌കാരം അടൂരിന്

മാര്‍ത്തോമ്മന്‍ പുരസ്‌കാരത്തിന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അര്‍ഹനായി. 15,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് മാര്‍ത്തോമ്മന്‍ തീര്‍ത്ഥാടന കേന്ദ്രമായ കടമ്പനാട് സെന്റ് തോമസ്...

View Article

ഐ.വി.ശശിയ്ക്ക് ജന്മനാടിന്റെയും സിനിമാവേദിയുടെയും ആദരം

പ്രമുഖ സംവിധായകന്‍ ഐ.വി.ശശിയെ ജന്മനാട് ആദരിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനും ഓര്‍മകള്‍ പങ്കുവയ്ക്കാനും ഉലകനായകന്‍ കമലഹാസന്‍, മലയാള സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരും എത്തിയതോടെ...

View Article


ആധുനിക കാലത്തെ രാവണനായി മമ്മൂട്ടി

ഇരുപത്തൊന്നാം നൂറ്റാണ്ടിലും ജീവിക്കുന്ന രാവണനായി മമ്മൂട്ടി വരുന്നു. ബ്യാരി ഭാഷയിലെ ആദ്യചിത്രമായ ബ്യാരിയിലൂടെ ദേശീയ അവാര്‍ഡ് നേടിയ സുവീരനാണ് മമ്മൂട്ടിയെ രാവണനാക്കാനൊരുങ്ങുന്നത്. എന്‍ എസ് മാധവന്റെ...

View Article

മണിച്ചിത്രത്താഴിലെ ഡോക്ടര്‍ സണ്ണി വീണ്ടും വരുന്നു

പ്രതികാര ദാഹവുമായി എത്തിയ നാഗവല്ലിയില്‍നിന്ന് ഗംഗയെ മോചിപ്പിച്ച് നകുലന്റെ പഴയ ഗംഗയെ അയാള്‍ക്ക് മടക്കിക്കൊടുത്ത ഡോക്ടര്‍ സണ്ണി പുനര്‍ജ്ജനിക്കുന്നു. ആരും സഞ്ചരിച്ചിട്ടില്ലാത്ത മനശാസ്ത്ര പാതകളിലൂടെ...

View Article

പിന്നണി ഗായകര്‍ക്ക് വീട്ടിലിരിക്കേണ്ടി വരില്ലെന്ന് ശ്രേയാ ഘോഷാല്‍

പിന്നണി ഗായകര്‍ക്ക്  ഇപ്പോള്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നുവെന്ന് പ്രശസ്ത പിന്നണി ഗായിക ശ്രേയാ ഘോഷാല്‍ . എല്ലാ വര്‍ഷവും നിരവധി ഗായകരാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. അവര്‍ക്കെല്ലാം അവസരങ്ങള്‍...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>