പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും നിരോധിത ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ സ്ഥാപകനുമായ മൗലാന മസൂദ് അസര്‍ പിടിയിലായതായി റിപ്പോര്‍ട്ട്. 48 മണിക്കൂറിനിടയ്ക്ക് ആക്രമണം സംബന്ധിച്ച് അന്വേഷണം നടത്തുന്ന സംയുക്തസംഘം നടത്തിയ നീക്കത്തിലാണ് മസൂദ് അസര്‍, ഇളയ സഹോദരനും ജെയ്‌ഷെ കമാന്‍ഡറുമായ അബ്ദുള്‍ റൗഫ് അസര്‍ തുടങ്ങിയവര്‍ പിടിയിലായതെന്ന് പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവരുടെ അറസ്റ്റ് സംബന്ധിച്ച് പാക്ക് സര്‍ക്കാരിന്റെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ഇന്ത്യ കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ സംയുക്ത അന്വേഷണസംഘം നടത്തിയ തെരച്ചിലില്‍ 12 ജെയ്‌ഷെ […]
The post ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ പിടിയില്‍ appeared first on DC Books.