ബാഗ്ദാദില്‍ ഭീകരാക്രമണം; 44 പേര്‍ കൊല്ലപ്പെട്ടു
ഇറാഖി തലസ്ഥാനാമായ ബാഗ്ദാദിലെ ഷോപ്പിങ് സെന്ററിലും നിശാക്ലബ്ബിലും കിഴക്കന്‍ പട്ടണമായ മുഖ്ദാദിയയില്‍ കഫേയിലും നടന്ന ഭീകരാക്രമണത്തില്‍ 44 പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റു. ഷോപ്പിങ്...
View Articleജപ്പാനില്‍ നിന്ന് ‘സിഗ്നലുകളുടെ പ്രേമഗാഥ’
ജാപ്പനീസ് കഥാസാഹിത്യരംഗത്ത് ഒരത്ഭുത പ്രതിഭാസമായി വിലയിരുത്തപ്പെടുന്ന എഴുത്തുകാരനാണ് മിയാസാവ കെന്‍ജി. ഈസോപ്പു കഥകള്‍ക്കും പഞ്ചതന്ത്ര കഥകള്‍ക്കും സമാനമാണ് കെന്‍ജി കഥകള്‍. മനുഷ്യഭാഷയില്‍ സംസാരിച്ചുകൊണ്ട്...
View Articleബാഗ്ദാദ് ഭീകരാക്രമണം; ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു
ബാഗ്ദാദില്‍ ഷോപ്പിംഗ് മാളിലുണ്ടായ ബോംബ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടന ഏറ്റെടുത്തു. കിഴക്കന്‍ ബാഗ്ദാദിലെ അല്‍ജവ്ഹറ ഷോപ്പിംഗ് മാളിന് നേര്‍ക്കാണ് ആക്രമണമുണ്ടായത്....
View Articleമാര്‍പാപ്പയുടെ പുസ്തകം പുറത്തിറങ്ങി
കത്തോലിക്കാസഭയുടെ മുഖം കാരുണ്യത്തിന്റേതാകണമെന്ന് വ്യക്തമാക്കിക്കൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുസ്തമെത്തുന്നു. ‘ദ നെയിം ഓഫ് ഗോഡ് ഈസ് മേഴ്‌സി’ (ദൈവത്തിന്റെ നാമം കരുണ) എന്ന 100 പേജുള്ള പുസ്തകം...
View Articleകേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ അശോക് വാജ്‌പേയ് എത്തുന്നു
പ്രശസ്ത ഹിന്ദി കവിയും കലാനിരൂപകനും ലളിതകലാ അക്കാദമി മുന്‍ അധ്യക്ഷനുമായ അശോക് വാജ്‌പേയ് പ്രഥമ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കും. സാഹിത്യോത്സവത്തില്‍ ഫെബ്രുവരി 7ന് നടക്കുന്ന ‘സമകാലിക...
View Articleഓംപുരിയുടെ ജീവിതകഥ
കച്ചവടസിനിമകളിലും, കലാമൂല്യമുള്ള സിനിമകളിലും ഒരേപോലെ തന്റെ കഴിവ് തെളിയിച്ച നടനാണ് ഓംപുരി. കഴിഞ്ഞ നാല്പതോളം വര്‍ഷങ്ങളായി ഇന്ത്യന്‍ സിനിമയുടെ അവിഭാജ്യഘടകമായി തുടരുന്ന ഓം പുരിയുടെ ജീവചരിത്രമാണ്...
View Articleജെല്ലിക്കെട്ട്: കേന്ദ്ര വിജ്ഞാപനത്തിന് സുപ്രീംകോടതിയുടെ സ്‌റ്റേ
തമിഴ്‌നാട്ടില്‍ പൊങ്കല്‍ ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന ജെല്ലിക്കെട്ടിന് അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ വിജഞാപനം സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ജെല്ലിക്കെട്ട് മൃഗങ്ങളോടുള്ള ക്രൂരത തന്നെയെന്ന്...
View Articleസി. അച്യുതമേനോന്റെ ജന്മവാര്‍ഷികദിനം
മുന്‍ മുഖ്യമന്ത്രിയും സാഹിത്യകാരനുമായ സി. അച്യുതമേനോന്‍ 1913 ജനുവരി 13ന് തൃശൂര്‍ ജില്ലയില്‍ പുതുക്കാടിനടുത്ത് രാപ്പാള്‍ ദേശത്ത് ജനിച്ചു. ബിരുദപഠനത്തിന് ശേഷം തിരുവനന്തപുരം ലോ കോളജില്‍ നിന്ന് നിയമത്തില്‍...
View Articleഇസ്താംബൂള്‍ സ്‌ഫോടനം;ചാവേറിനെ തിരിച്ചറിഞ്ഞു
തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളില്‍ സ്‌ഫോടനം നടത്തിയ ചാവേറിനെ തിരിച്ചറിഞ്ഞു. സൗദിയില്‍ സ്വദേശിയായ ഐ.എസ് തീവ്രവാദി നബീലാണ് ആക്രമണത്തിന് പിന്നില്ലെന്ന് തുര്‍ക്കി അധികൃതര്‍ അറിയിച്ചു. ഇയാള്‍ സിറിയയില്‍...
View Articleപുണ്യപാപങ്ങളുടെ സംഘട്ടനവുമായി ഇരുട്ടില്‍ ഒരു പുണ്യാളന്‍
ദൈവവിശ്വാസത്തിനൊപ്പം തന്നെ പഴക്കമുള്ളതാണ് സാത്താനിലുള്ള ഭക്തിയും. ദൈവത്തിനെ നിഷേധിച്ചുകൊണ്ട് സാത്താന്റെ വരുതിയില്‍ നിന്നാല്‍ എല്ലാവിധ ഐശ്വര്യങ്ങളും സാത്താന്‍ വിശ്വാസിക്ക് ലഭിക്കുമെന്നും എന്നാല്‍ അതിന്...
View Articleകടല്‍ക്കൊലക്കേസ്; നാവികനെ ഇന്ത്യയിലേക്ക് മടക്കി അയക്കില്ലെന്ന് ഇറ്റലി
കടല്‍ക്കൊലക്കേസിലെ പ്രതികളിലെ ഒരാളെ ഇന്ത്യയിലേക്ക് തിരിച്ചയക്കില്ലെന്ന് ഇറ്റലി. നാവികനായ മാസിമിലിയാനൊ ലത്തോരെയെ ഇന്ത്യയിലേക്ക് അയക്കില്ലെന്ന് ഇറ്റാലിയന്‍ സെനറ്റാണ് അറിയിച്ചത്. 2014 സെപ്റ്റംബറിലാണ്...
View Articleനോവലുകളും കഥാസമാഹാരങ്ങളും മുന്നില്‍
പുസ്തകവിപണിയില്‍ നോവലുകള്‍ ആധിപത്യം സ്ഥാപിച്ച ആഴ്ചകളായിരുന്നു കടന്നുപോയതെങ്കില്‍ കഴിഞ്ഞയാഴ്ച ഏതാനും കഥാസമാഹാരങ്ങള്‍ കൂടി ബെസ്റ്റ്‌സെല്ലര്‍ പട്ടികയിലെത്തി. അഞ്ച് നോവലുകള്‍, മൂന്ന് കഥാസമാഹാരങ്ങള്‍,...
View Articleബഹ്‌റിന്‍ അന്താരാഷ്ട്ര പുസ്തകമേളയെ നെഞ്ചിലേറ്റി പ്രവാസലോകം
ഡി സി ബുക്‌സും ബഹ്‌റിന്‍ കേരളീയ സമാജവും സംയുക്തമായി സംഘടിപ്പിക്കുന്ന ബഹ്‌റിന്‍ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് പ്രവാസലോകത്ത് വന്‍ വരവേല്‍പ്പ്. സെഗയ ബി.കെ.എസ്.ഡി.ജെ. ഹാളില്‍ നടക്കുന്ന മേള സന്ദര്‍ശിക്കാനും...
View Articleഎസ്.എന്‍.സി ലാവലിന്‍ കേസ് വീണ്ടും ചൂടുപിടിക്കുന്നു
എസ്.എന്‍.സി ലാവലിന്‍ കേസില്‍ മുന്‍ വൈദ്യുതിമന്ത്രി സി.പി.എം പൊളിറ്റ് ബ്യുൂറോ അംഗവുമായ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ നടപടി ചോദ്യം ചെയ്ത് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുന്നു. ലാവലിന്‍ കേസില്‍...
View Article‘ജീവിതാമൃതം’ഓ. രാജഗോപാലിന്റെ ആത്മകഥ
കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന ബി.ജെ.പി. നേതാവും മുന്‍ കേന്ദ്രമന്ത്രിയുമാണ് ഓ. രാജഗോപാല്‍. 1992 മുതല്‍ 2004 വരെ മദ്ധ്യപ്രദേശില്‍ നിന്നും രാജ്യസഭയെ പ്രതിനിധീകരിച്ച അദ്ദേഹം 1998ലെ വാജ്‌പേയി...
View Articleമഹാശ്വേതാദേവിയുടെ ജന്മദിനം
സാഹിത്യകാരിയും പത്രപ്രവര്‍ത്തകയുമായമഹാശ്വേതാദേവി 1926 ജനുവരി 14ന് ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയില്‍ ജനിച്ചു. സ്‌കൂള്‍ വിദ്യഭ്യാസം ധാക്കയില്‍ പൂര്‍ത്തിയാക്കിയമഹാശ്വേതാദേവി വിഭജനത്തെ തുടര്‍ന്നു...
View Articleദയാബായിക്ക് ആര്‍.വി. തോമസ് പുരസ്‌കാരം
ഈ വര്‍ഷത്തെ ആര്‍ വി തോമസ് അവാര്‍ഡിന് സാമൂഹികപ്രവര്‍ത്തക ദയാബായി അര്‍ഹയായി. അമൂല്യവും സംശുദ്ധവുമായ പൊതുപ്രവര്‍ത്തനം പരിഗണിച്ചാണ് പുരസ്‌കാരം. സ്വാതന്ത്ര്യസമരസേനാനിയും നിയമസഭാസ്പീക്കറുമായിരുന്ന ആര്‍ വി...
View Articleമഞ്ജു വാര്യര്‍ ജയിലിലെ വോളീബോള്‍ കോച്ചാകുന്നു
ദിപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ ഒരു വോളീബോള്‍ കോച്ചായി രംഗത്തെത്തുന്നു. സാധാരണ കോച്ചല്ല, ഈ കോച്ച്. ജയില്‍ പുള്ളികളുടെ കോച്ചാണ് മഞ്ജുവിന്റെ കഥാപാത്രം. കരിങ്കുന്നം 6 ഫീറ്റ്...
View Articleഡി സി സ്മാറ്റില്‍ ഇന്‍ക്യുബെഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു
കേരളത്തിലെ മികച്ച മൂന്ന് ബിസിനസ്സ് സ്‌കൂളുകളിലൊന്നായ ഡി സി സ്മാറ്റ് പാഠ്യേതര രംഗത്തുള്ള വിദ്യാര്‍ത്ഥികളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധവയ്ക്കുന്ന സ്ഥാപനമാണ്. വിദ്യാര്‍ത്ഥികളുടെ സംരംഭകത്വ ശേഷി...
View Articleജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ പിടിയില്‍
പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും നിരോധിത ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ സ്ഥാപകനുമായ മൗലാന മസൂദ് അസര്‍ പിടിയിലായതായി റിപ്പോര്‍ട്ട്. 48 മണിക്കൂറിനിടയ്ക്ക് ആക്രമണം സംബന്ധിച്ച്...
View Article